
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ മസ്‌കത്തില്‍
മസ്‌കത്ത് : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ മസ്‌കത്തില്‍ എത്തി. ഒമാനും ഇന്ത്യയും തമ്മിലുള്ള പതിനൊന്നാമത് ജോയിന്‍റ് കമ്മീഷൻ യോഗത്തിൽ (ജെസിഎം) പങ്കെടുക്കാനാണ് ഗോയൽ എത്തിയത്.






























