Category: News

കുതിപ്പുമായി ദുബായ് വിമാനത്താവളം ; 10 വർഷം, 70 കോടി യാത്രക്കാർ

ദുബായ് : ലോകത്തിലെ ഏറ്റവും തിരക്കേറിയതും വലുതുമായ രാജ്യാന്തര വിമാനത്താവളമായ ദുബായിൽ 10 വർഷത്തിനിടെ യാത്ര ചെയ്തത് 70 കോടി ആളുകൾ. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ കണക്കനുസരിച്ച് 33 ലക്ഷം വിമാനങ്ങളിലാണ് ഇത്രയും പേർ

Read More »

വാഷിങ്ടണിലെ വിമാനാപകടത്തില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് അധികൃതര്‍

ന്യൂയോർക്ക്: അമേരിക്കയിലെ വാഷിങ്ടണിലുണ്ടായ വിമാനാപകടത്തില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് അധികൃതര്‍. വിമാനത്തിലും ഹെലികോപ്റ്ററിലുമായി ഉണ്ടായിരുന്ന 67 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതിൽ 28 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അതിനിടെ അപടത്തെ തുടർന്ന് അടച്ച വാഷിങ്ടൺ റീഗൽ

Read More »

യുഎസ് വിമാനാപകടം; മരിച്ചവരിൽ 14 സ്‌കേറ്റിങ് താരങ്ങളും,നദിയിൽ നിന്ന് ബ്ലാക്ക്ബോക്സ് കണ്ടെത്തി

വാഷിങ്ടൺ : യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ 14 സ്കേറ്റിങ് താരങ്ങളും. സ്‌കേറ്റിങ് മുന്‍ ലോക ജേതാക്കളായ യെവ്ജീനിയ ഷിഷ്‌കോവയും വാദിം നൗമോവും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്കേറ്റിങ്

Read More »

കേന്ദ്ര ബജറ്റ്: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രസംഗവും സാമ്പത്തിക സർവേയും ഇന്ന്.

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നു മുതൽ. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. നാളെ ധനമന്ത്രി നിർമല

Read More »

62 മണിക്കൂർ 6 മിനിറ്റ്; റെക്കോർഡിലേക്കു നടന്ന് സുനിത വില്യംസ്, കൂടുതൽ സമയം ബഹിരാകാശത്തു നടന്ന വനിത

വാഷിങ്ടൻ : ബഹിരാകാശത്തു ചരിത്രമെഴുതി ഇന്ത്യൻ വംശജ സുനിത വില്യംസ്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്തു നടന്ന വനിത എന്ന റെക്കോർഡാണു സ്വന്തമാക്കിയത്. കഴിഞ്ഞദിവസം രാജ്യാന്തര ബഹിരാകാശ നിലയത്തിനു

Read More »

ആശങ്കയിൽ പ്രവാസികൾ, നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന് നികുതി; നിർദേശത്തിന് ബഹ്റൈൻ പാർ‌ലമെന്റിന്റെ അംഗീകാരം.

മനാമ : പ്രവാസി താമസക്കാർ നാട്ടിലേക്ക് അയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്താനുള്ള നിർദേശത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകിയതിൽ ആശങ്കയോടെ പ്രവാസി സമൂഹം. നിർദേശം ശൂറാ കൗൺസിലിന്റെ പരിഗണനയിൽ. ബിസിനസുകൾ  അടക്കം സാമ്പത്തികമായി

Read More »

വെടിനിർത്തൽ കരാർ: കൂടുതൽ ഇസ്രയേൽ തടവുകാരെ വിട്ടയച്ച് ഹമാസ്; പകരം 110 പലസ്തീൻ തടവുകാരെ മോചിപ്പിക്കും

ഗാസ : വെടിനിർത്തൽ കരാറിന്റെ ഭാഗമായി കൂടുതൽ ഇസ്രയേൽ തടവുകാരെ വിട്ടയച്ച് ഹമാസ്. രണ്ട് ഇസ്രയേലുകാരെയും അഞ്ച് തായ് സ്വദേശികളെയും റെഡ് ക്രോസിന് കൈമാറിയതായി ഇസ്രയേൽ സേന അറിയിച്ചു. ആർബെൽ യെഹോഡ്(29), ഗാഡി മോസസ്(20)

Read More »

പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി.

കോഴിക്കോട് : പോക്സോ കേസിൽ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ കസബ പൊലീസ് സ്റ്റേഷനിൽ ഹാജരായി. 6 മാസത്തിലേറെ നീണ്ട ഒളിവു ജീവിതത്തിനു ശേഷമാണു ജയചന്ദ്രൻ‌ പൊലീസിനു മുന്നിലെത്തിയത്. ഫെബ്രുവരി 28 വരെ ജയചന്ദ്രനെ

Read More »

യുഎസ് വിമാനദുരന്തം: പൊട്ടോമാക് നദിയിൽ നിന്നു 18 മൃതദേഹം കണ്ടെടുത്തെന്നു റിപ്പോർട്ട്.

വാഷിങ്ടൻ : ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 18 ആയി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന പൊട്ടോമാക് നദിയിൽനിന്നു 18 മൃതദേഹങ്ങൾ കരയിൽ എത്തിച്ചെന്നു റോയിറ്റേഴ്സ് വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു. 60

Read More »

അബുദാബിയിൽ രണ്ട് റോഡുകളിൽ ഗതാഗത നിയന്ത്രണം.

അബുദാബി : അറ്റകുറ്റപ്പണിയുടെ ഭാഗമായി അബുദാബിയിലെ 2 റോഡുകളിൽ ഗതാഗത നിയന്ത്രണം. അൽദഫ്ര മേഖലയിലെ ഷെയ്ഖ് സലാമ ബിൻത് ബുത്തി റോഡ് (ഇ45) ഫെബ്രുവരി 28 വരെയും മദീനാ സായിദ് വ്യവസായ മേഖലയിലെ മക്തൂം

Read More »

റിപ്പബ്ലിക് ദിനാഘോഷത്തിൽ റാസൽഖൈമ ഭരണാധികാരിയും.

ദുബായ് : ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ റാസൽഖൈമയിൽ നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിൽ റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽഖാസിമി പങ്കെടുത്തു. സുസ്ഥിര വികസനം ലക്ഷ്യമിട്ട് ഇന്ത്യയും യുഎഇയും തമ്മിലുള്ള

Read More »

മായുന്നത് രാജകുടുംബത്തിലെ പ്രധാന അധ്യായം; മറയുന്നത് കാഴ്ചയില്ലാത്തവരുടെ വെളിച്ചം, നിര്‍ധനരെ ചേര്‍ത്തു പിടിച്ച ഭരണാധികാരി

ജിദ്ദ : സമൂഹത്തിലെ നിര്‍ധനരേയും ഭിന്നശേഷിക്കാരെയും ചേര്‍ത്തു പിടിച്ച ഭരണാധികാരിയായിരുന്നു അന്തരിച്ച  മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്ലസീസ് അല്‍ സൗദ് രാജകുമാരന്‍ . കിഴക്കന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ ആയി ചുമതലയേറ്റ നാള്‍ മുതല്‍ പ്രവിശ്യയുടെ

Read More »

യുഎസിൽ വിമാനദുരന്തം; ലാൻഡിങ്ങിനിടെ വിമാനം ഹെലികോപ്ടറുമായി കൂട്ടിയിടിച്ചു, 65 യാത്രക്കാർക്കായി രക്ഷാപ്രവർത്തനം

വാഷിങ്ടൻ : ലാന്റിങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം. യുഎസ് സമയം രാത്രി 9.30 ഓടെയാണ് അപകടം നടന്നത്. റീഗൻ വിമാനത്താവളത്തിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. വിമാനത്തിൽ 65

Read More »

ദക്ഷിണ സുഡാനിൽ വിമാനം തകർന്ന് 20 മരണം; മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും

നയ്റോബി : ദക്ഷിണ സുഡാനിലെ യൂണിറ്റി സ്റ്റേറ്റിൽ 21 പേർ സഞ്ചരിച്ചിരുന്ന വിമാനം തകർന്നുവീണ് 20 പേർ മരിച്ചു. മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും ഉണ്ടെന്നാണ് വിവരം. യാത്രക്കാരിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. സുഡാന്റെ തലസ്ഥാനമായ

Read More »

ശൈത്യകാലം; തണുപ്പകറ്റുമ്പോൾ ജാഗ്രത വേണം

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ൽ ശൈ​ത്യ​കാ​ലം പി​ടി​മു​റു​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ വീ​ട​ക​ങ്ങ​ളി​ല്‍ ത​ണു​പ്പ​ക​റ്റാ​നാ​യി പ​ല മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്കു​ക​യാ​ണ്​ ജ​ന​ങ്ങ​ൾ. എ​ന്നാ​ൽ, ത​ണു​പ്പ​ക​റ്റാ​ൻ സ്വീ​ക​രി​ക്കു​ന്ന മാ​ര്‍ഗ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്​ സി​വി​ല്‍ ഡി​ഫ​ന്‍സ് അ​തോ​റി​റ്റി. തീ​പി​ടി​ത്ത​വും ഗ്യാ​സ് ചോ​ര്‍ച്ച​യും

Read More »

ശൈഖ്​ ഹംദാന്​ ഇന്ത്യയിലേക്ക്​ പ്രധാനമന്ത്രിയുടെ ക്ഷണം

ദു​ബൈ: ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണം. ഏ​പ്രി​ലി​ൽ രാ​ജ്യം സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ക്ഷ​ണം വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.

Read More »

സൈ​ബ​ര്‍ സു​ര​ക്ഷ​ക്ക്​ നി​ര്‍മി​ത​ബു​ദ്ധി അ​നി​വാ​ര്യം

അ​ബൂ​ദ​ബി: സൈ​ബ​ര്‍ സു​ര​ക്ഷാ ഭീ​ഷ​ണി​ക​ള്‍ നേ​രി​ടു​ന്ന​തി​ന് നി​ര്‍മി​ത ബു​ദ്ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ്. നി​ര്‍മി​ത​ബു​ദ്ധി, സൈ​ബ​ര്‍ സു​ര​ക്ഷാ, ആ​ഗോ​ള സു​സ്ഥി​ര​താ ത​ന്ത്രം എ​ന്നി​വ​യു​ടെ വി​പ്ല​വ​ത്തി​ന് സ​ര്‍ക്കാ​ര്‍ സു​ര​ക്ഷാ സ്ഥാ​പ​ന​ങ്ങ​ള്‍ ഒ​രു​ങ്ങി​യി​ട്ടു​ണ്ടോ എ​ന്ന വി​ഷ​യ​ത്തി​ല്‍

Read More »

മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ അന്തരിച്ചു; അനുശോചനം അറിയിച്ച് ഭരണാധികാരികൾ

റിയാദ് : സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽ ഷർഖിയയുടെ മുൻ ഗവർണറും അന്തരിച്ച മുൻ സൗദി ഭരണാധികാരി ഫഹദ് രാജാവിന്റെ രണ്ടാമത്തെ മകനുമായ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുല്ലസീസ് അൽ സൗദ് രാജകുമാരൻ

Read More »

പാക്കിസ്ഥാനു നൽകുന്ന ധനസഹായം നിർത്താൻ ട്രംപിന്റെ ഉത്തരവ്; പദ്ധതികൾ നിർത്തിവച്ചു

ഇസ്‌ലാമാബാദ് : പാക്കിസ്ഥാന് നൽകുന്ന ധനസഹായം താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎസ് ഉത്തരവിട്ടു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. ഇതോടെ പാക്കിസ്ഥാനിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവല‌പ്മെന്റിന്റെ (യുഎസ്എഐഡി)

Read More »

ഷെയ്ഖ് മുഹമ്മദ് – ജയ്ശങ്കർ കൂടിക്കാഴ്ച; ഇന്ത്യ – യുഎഇ സഹകരണം കൂടുതൽ മേഖലകളിലേക്ക്.

അബുദാബി : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. അബുദാബി ഖസർ അൽ ബഹറിലെ സീ പാലസ് ബർസയിലായിരുന്നു

Read More »

ലിസ്‌റ്റീരിയ മോണോസൈറ്റോജെൻസ് ബാക്ടീരിയ: ആരോഹെഡ് ബ്രാൻഡ് റോസ്റ്റ് ബീഫ് കഴിക്കുന്നതിനെതിരെ സൗദി

റിയാദ് : ലിസ്‌റ്റീരിയ മോണോസൈറ്റോജെൻസ് ബാക്ടീരിയ കണ്ടെത്തിയതിനെ തുടർന്ന് ആരോഹെഡ് ബ്രാൻഡ് റോസ്റ്റ് ബീഫ് കഴിക്കുന്നതിനെതിരെസൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) മുന്നറിയിപ്പ് നൽകി.ലിസ്റ്റീരിയ മോണോസൈറ്റോജെനുകളുടെ സാന്നിധ്യം ലബോറട്ടറി പരിശോധനകൾ സ്ഥിരീകരിച്ചു. ഇത്

Read More »

പ്രവാസി വ്യവസായി ഹസൻ ചൗഗുളെ അന്തരിച്ചു; വിട പറഞ്ഞത് ഖത്തറിലെ നിരവധി ഇന്ത്യൻ സ്‌കൂളുകളുടെയും യൂണിവേഴ്‌സിറ്റിയുടെയും സ്ഥാപക അംഗം

ദോഹ : ഖത്തറിലെ ദീർഘകാല പ്രവാസിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവും വിദ്യാഭ്യാസ വിചക്ഷണനും വ്യവസായിയുമായിരുന്ന ഹസൻ എ കെ ചൗഗുളെ (70) നാട്ടിൽ അന്തരിച്ചു. മഹാരാഷ്ട്ര രത്നഗിരി സ്വദേശിയാണ്. ഖത്തറിൽ നിന്നും പ്രവാസം അവസാനിപ്പിച്ച

Read More »

കുവൈത്ത് ദേശീയ-വിമോചന ദിനാഘോഷങ്ങള്‍ക്ക് ഫെബ്രുവരി രണ്ടിന് തുടക്കമാകും

കുവൈത്ത്‌ സിറ്റി : ദേശീയ-വിമോചന ദിനാഘേഷങ്ങള്‍ക്ക് ഫെബ്രുവരി രണ്ടിന് തുടക്കം കുറിക്കും. ഫെബ്രുവരി 25, 26 ആണ് ദേശീയ–വിമോചന ദിനങ്ങള്‍. രാജ്യം ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ പിടിയില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെയും ഇറാഖിന്റെ അധിനിവേശത്തില്‍നിന്ന് മോചനം നേടിയതിന്റെ

Read More »

ഗതാഗത നിയമ ഭേദഗതി; കുവൈത്തില്‍ ഹിന്ദി ഉൾപ്പെടെ ആറ് ഭാഷകളില്‍ ബോധവല്‍ക്കരണം

കുവൈത്ത്‌സിറ്റി : കുവൈത്തിൽ പുതിയ ഗതാഗത നിയമ ഭേദഗതികളെ കുറിച്ച് പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം വിപുലമായ പദ്ധതികള്‍ ആരംഭിച്ചു. പൗരന്മാര്‍ക്കും വിദേശികള്‍ക്കും പുതിയ ഗതാഗത നിയമം മനസ്സിലാക്കാന്‍ അറബിക് കൂടാതെ ആറു

Read More »

ആരോഗ്യപ്രവർത്തകർക്ക് ‌ഇനി ഏത് എമിറേറ്റിലും ജോലി ചെയ്യാം; വരുന്നു ഏകീകൃത ലൈസൻസ്.

അബുദാബി : യുഎഇയിൽ ആരോഗ്യപ്രവർത്തകർക്ക് ഏത് എമിറേറ്റിലും ജോലി ചെയ്യാൻ അനുവദിക്കുന്നതിന് പുതിയ ഏകീകൃത ലൈസൻസ് ഏർപ്പെടുത്തുന്നു. ദേശീയ പ്ലാറ്റ്ഫോം ആരംഭിച്ചാണ് മെഡിക്കൽ പ്രഫഷനലുകൾക്ക് ഏകീകൃത ലൈസൻസ് നൽകുകയെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

Read More »

‘യമുന നദിയിൽ വിഷം’: കേജ്‌‍രിവാളിനോട് തെളിവ് ചോദിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ

ന്യൂഡൽഹി : യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുന്നുവെന്ന ആരോപണത്തിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനോടു വിശദീകരണം ചോദിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ. ആരോപണം തെളിയിക്കാനുള്ള വിവരങ്ങൾ ബുധനാഴ്ച വൈകിട്ട്

Read More »

എൻവിഎസ്-02’ വിക്ഷേപണം വിജയം, സെഞ്ചറി തികച്ച് ഐഎസ്ആർഒ, ചരിത്രം

ശ്രീഹരിക്കോട്ട : ഗതിനിർണയ ഉപഗ്രഹമായ ‘എൻവിഎസ്-02’ വിക്ഷേപണം പരിപൂർണ വിജയം. രാവിലെ 6.23നു ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ‘ജിഎസ്എൽവി–എഫ്15 എൻവിഎസ് 02’ കുതിച്ചുയർന്നത്. വിക്ഷേപണം നടന്ന് 19

Read More »

മഹാ കുംഭമേളയിലെ അമൃത് സ്നാനത്തിനിടെ തിക്കും തിരക്കും; 15 മരണം, നിരവധി പേർക്ക് പരുക്ക്.

പ്രയാഗ്‌രാജ് : മഹാകുംഭ മേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 15 പേർ മരിച്ചു, നിരവധി പേർക്കു പരുക്കേറ്റു. ബാരിക്കേഡുകൾ തകർത്തു ജനക്കൂട്ടം മുന്നോട്ടു

Read More »

ഹൃദയാഘാതം: കെഎംസിസി നേതാവ് അന്‍വര്‍ ബാബുവിന്റെ മകന്‍ ദോഹയില്‍ അന്തരിച്ചു

ദോഹ : ഖത്തര്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റും കലാസാംസ്കാരിക പ്രവർത്തകനുമായ കോഴിക്കോട് വടകര സ്വദേശി അന്‍വര്‍ ബാബുവിന്റെ മകന്‍ ഷമ്മാസ് അന്‍വര്‍ (38) ഖത്തറില്‍ ഹൃദയാഘാതത്തെ തുട‍ർന്ന് മരിച്ചു. ഇന്നലെ വൈകിട്ട് ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു.

Read More »

നയൻതാര ഡോക്യുമെന്ററി: നെറ്റ്ഫ്ലിക്സിന് തിരിച്ചടി, ധനുഷിന്റെ കേസ് റദ്ദാക്കണമെന്ന ഹർജി തള്ളി.

ചെന്നൈ : ധനുഷ്– നയൻതാര ഡോക്യുമെന്ററി വിവാദത്തിൽ  നെറ്റ്‌ഫ്ലിക്സ് ഇന്ത്യയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി. നയൻതാരയ്‌ക്കെതിരെ ധനുഷ് നൽകിയ പകർപ്പവകാശ കേസ് റദ്ദാക്കണമെന്ന നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ തടസ്സഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷ്

Read More »

സ്കൂളുകളുടെ വേനൽ അവധി പ്രഖ്യാപിച്ചു; നാട്ടിൽ പോകാൻ ഒരുക്കം തുടങ്ങി പ്രവാസികൾ, ‘പിടിവിട്ടു പറക്കാൻ വിമാനക്കമ്പനികളും.

മനാമ : ജിസിസി രാജ്യങ്ങളിലെ സ്‌കൂളുകളുടെ വേനലവധിക്കാലം പ്രഖ്യാപിച്ചതോടെ  പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് പോകാനുള്ള വിമാനടിക്കറ്റുകൾ ബുക്ക് ചെയ്യാൻ തുടങ്ങി. ജൂൺ അവസാന വാരം മുതൽ സെപ്റ്റംബർ ആദ്യവാരം വരെയാണ് ബഹ്‌റൈനിലെ സ്‌കൂളുകളുടെ വേനലവധി. അത്

Read More »

ഒമാനിൽ നിയമം ലംഘിച്ച ജോലി ചെയ്ത 361 പ്രവാസികളെ നാടുകടത്തി.

മസ്‌കത്ത് : വടക്കൻ ശർഖിയ ഗവർണറേറ്റിൽ ഒരു വർഷത്തിനിടെ തൊഴിൽ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 400ൽ പരം പ്രവാസികളെ അറസ്റ്റ് ചെയ്തതായി തൊഴിൽ മന്ത്രാലയം ലേബർ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. 605 സ്ഥാപനങ്ങളിൽ ഇക്കാലയളവിൽ

Read More »