Category: News

ദിവസേന 20 ലക്ഷം; യുഎഇയിൽ ജനത്തിന് പ്രിയം പൊതുഗതാഗതം.

ദുബായ് : പൊതുഗതാഗതം കൂടുതൽ ജനപ്രിയമാകുന്നുവെന്ന് തെളിയിച്ച് ആർടിഎയുടെ കണക്കുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം പൊതുഗതാഗതം ഉപയോഗിച്ചവരുടെ എണ്ണത്തിൽ 6.4% ആണ് വർധന. 2024ൽ 74.71 കോടി പേരാണ് മെട്രോ , ട്രാം,

Read More »

ബെയ്റൂട്ട്, ബഗ്ദാദ് സർവീസുകൾ പുനരാരംഭിച്ച് എമിറേറ്റ്സ്.

ദുബായ് : ദുബായിൽനിന്ന് ബെയ്റൂട്ട്, ബാഗ്ദാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് എമിറേറ്റ്സ് എയർലൈൻ പുനരാരംഭിച്ചു. ഇസ്രയേൽ-ഹിസ്ബുല്ല വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനെ തുടർന്നാണ് തീരുമാനം. മേഖലയിൽ സംഘർഷങ്ങളെ തുടർന്ന് ജനുവരി 31 വരെ രണ്ടിടങ്ങളിലേക്കുമുള്ള

Read More »

വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ മ​ഴ; താ​പ​നി​ല കു​റ​ഞ്ഞു

ദു​ബൈ: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ ഞാ​യ​റാ​ഴ്ച മ​ഴ ല​ഭി​ച്ചു. ദു​ബൈ​യി​ലും വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലു​മാ​ണ്​ ഭേ​ദ​പ്പെ​ട്ട മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മി​ന്ന​ലി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ ക​ന​ത്ത മ​ഴ പെ​യ്ത​ത്. പ​ല ഭാ​ഗ​ങ്ങ​ളി​ലും താ​പ​നി​ല കു​ത്ത​നെ കു​റ​ഞ്ഞു.

Read More »

ഇടനിലക്കാരെ ഒഴിവാക്കാം; യുഎഇയിൽ ഇനി മുതൽ ഇൻഷുറൻസ് പ്രീമിയം നേരിട്ട് അടയ്ക്കാം, തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും.

അബുദാബി : ഇടനിലക്കാരെ ഒഴിവാക്കി യുഎഇയിലെ ഉപഭോക്താക്കൾക്ക് നേരിട്ട് ഇൻഷുറൻസ് കമ്പനിയിൽ പണമടയ്ക്കാൻ സൗകര്യം. പുതിയ നിയന്ത്രണങ്ങൾ ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ നിയമപ്രകാരം പ്രീമിയം ശേഖരിക്കാൻ

Read More »

റാസൽഖൈമയിലും ഫുജൈറയിലും മഴ; കിഴക്കൻ പ്രദേശങ്ങളിൽ ഇന്നും മഴയ്ക്കും കാറ്റിനും സാധ്യത.

റാസൽഖൈമ/ ഫുജൈറ : മിന്നലിന്റെ അകമ്പടിയോടെ റാസൽഖൈമയിലും ഫുജൈറയിലും ശക്തമായ മഴ പെയ്തു. ഉച്ചയ്ക്ക് തുടങ്ങിയ മഴ വിവിധ പ്രദേശങ്ങളിൽ വൈകിട്ടു വരെ തുടർന്നു. കിഴക്കൻ മേഖലയിലെ ചില പ്രദേശങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു.

Read More »

വനിതാ സംരംഭകര്‍ക്ക് രണ്ട് കോടി വരെ വായ്പ; പ്രഖ്യാപനങ്ങളിലെ സ്ത്രീശക്തി

2025- 2026 ബജറ്റ് അവതരണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ നല്‍കുമെന്നും പ്രഖ്യപനം 5 ലക്ഷം സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുമെന്നും ധനമന്ത്രി നിര്‍മലാ

Read More »

ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ഏകജാലക സേവനങ്ങൾ ഇന്ന് മുതൽ വൈകുന്നേരങ്ങളിലും.

ദോഹ : ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം ഇന്ന് മുതൽ വൈകുന്നേരങ്ങളിൽ ഏകജാലക സേവനങ്ങൾ നൽകും. ലുസൈലിലെ ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയ ഓഫിസിലാണ് ഈ സേവനം ലഭ്യമാകുക. ഞായർ മുതൽ വ്യാഴം വരെ

Read More »

കുവൈത്തിൽ ദേശീയ‌ ദിനാഘോഷങ്ങൾക്ക് തുടക്കമായി.

കുവൈത്ത് സിറ്റി : കുവൈത്തിൽ ദേശീയ ദിനാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഇന്ന് രാവിലെ 9 മണിക്ക് ഷെയഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബെര്‍ അല്‍ സബാഹ് ബയാൻ കൊട്ടാരത്തിൽ പതാക ഉയർത്തി.

Read More »

ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.

മനാമ : ഇന്ത്യൻ എംബസിയുടെ 2025ലെ ആദ്യ ഓപ്പൺ ഹൗസ് ജനുവരി 31ന് അംബാസഡർ വിനോദ് കുര്യൻ ജേക്കബിന്റെ അധ്യക്ഷതയിൽ നടന്നു. എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ ടീം, കോൺസുലാർ ടീം, പാനൽ അഭിഭാഷകർ എന്നിവർ

Read More »

കേന്ദ്ര ബജറ്റ് ജനങ്ങളെ വഞ്ചിക്കുന്നതെന്ന് ബഹ്‌റൈൻ നവകേരള എക്സിക്യൂട്ടീവ് കമ്മിറ്റി

മനാമ : ബജറ്റ് കോർപ്പറേറ്റ് കൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്ന കേന്ദ്ര ഗവൺമെന്റ് സാമാന്യ ജനങ്ങളെ വഞ്ചിക്കുന്നതാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച എന്ന് ബഹ്‌റൈൻ നവകേരള എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഗ്രാമീണ ജനതയുടെ

Read More »

ഇ​ന്ത്യ​ൻ എം​ബ​സി ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി ബു​ധ​നാ​ഴ്ച

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​മാ​യി സം​വ​ദി​ക്കാ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ​ൺ ഹൗ​സ് ബു​ധ​നാ​ഴ്ച ന​ട​ക്കും. വൈ​കീ​ട്ട് നാ​ലു​മു​ത​ൽ കു​വൈ​ത്ത് സി​റ്റി​യി​ലെ ബി.​എ​ൽ.​എ​സ് ഓ​ഫി​സി​ലാ​ണ് പ​രി​പാ​ടി. അം​ബാ​സ​ഡ​ർ ആ​ദ​ർ​ശ് സ്വൈ​ക​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും

Read More »

വി​പ​ണി സ​ജീ​വ​മാ​കും -എം.​എ. യൂ​സു​ഫ​ലി

ദു​ബൈ: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റ് ഇ​ട​ത്ത​ര​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ കൈ​വ​ശം കൂ​ടു​ത​ൽ പ​ണം എ​ത്തി​ക്കു​ന്ന​തും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സാ​മ്പ​ത്തി​ക നേ​ട്ടം ന​ൽ​കു​ന്ന​തു​മാ​ണെ​ന്നും ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി.ആ​ദാ​യ നി​കു​തി ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​തി​ലൂ​ടെ ഉ​പ​ഭോ​ക്തൃ

Read More »

കേന്ദ്ര ബജറ്റ്: ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി വർധിപ്പിച്ചത് പ്രശംസനീയമെന്ന് അദീബ് അഹമ്മദ്.

കൊച്ചി : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്താനുള്ള തീരുമാനം പ്രശംസനീയമാണെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ് എംഡിയും യുവ

Read More »

ഉരുൾപൊട്ടൽ പുനരധിവാസത്തിനു പണമില്ല, വന്യമൃഗശല്യം കുറയ്ക്കാനും പദ്ധതിയില്ല; വയനാടിനെ അവഗണിച്ച് ബജറ്റ്

കൽപറ്റ : ഉരുൾപൊട്ടൽ ദുരന്തം അടക്കമുള്ള ദുരിതങ്ങളിൽനിന്നു കരകയറാൻ വഴി തേടുന്ന വയനാടിനെ പാടെ അവഗണിച്ച് കേന്ദ്ര ബജറ്റ് ദുരന്തബാധിതരുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് കേന്ദ്രസഹായം പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വന്യമൃഗ ആക്രമണം മൂലം

Read More »

ആണവോർജ ഉൽപാദന മേഖലയിൽ സ്വകാര്യ പങ്കാളിത്തം; നിയമങ്ങളിൽ ഭേദഗതി ലക്ഷ്യമിട്ട് ഇന്ത്യ

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിനു മുൻപായി ആണവോർജ നിയമങ്ങളിൽ ഭേദഗതി ലക്ഷ്യമിട്ട് ഇന്ത്യ. ആണവോർജ ഉൽപാദന മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്നു ശനിയാഴ്ചത്തെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതിനായി

Read More »

പ്രവാസികളെ കാര്യമായി പരിഗണിച്ചില്ലെങ്കിലും ആശ്വാസ തീരുമാനവും ബജറ്റിൽ ഇടം നേടി

ദുബായ് : പതിവുപോലെ പ്രവാസികളെ വേണ്ടത്ര പരിഗണിക്കാത്ത കേന്ദ്ര ബജറ്റിൽ ഭൂരിപക്ഷം പേരും നിരാശരാണെങ്കിലും റിസർവ് ബാങ്കിന്‍റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) പ്രകാരം വിദേശത്തേക്ക് പണമയക്കുമ്പോഴുള്ള നികുതി പരിധി വർധിപ്പിച്ചത് ആശ്വാസമായി. ഇതുവരെ

Read More »

പബ്ലിസിറ്റി ഡിസൈനർ, ചിത്രകാരൻ, സാഹിത്യകാരൻ: ജെ. മാര്‍ട്ടിന്‍ എന്ന് അറിയപ്പെടുന്ന ജോസഫ് മാര്‍ട്ടിന്‍ അന്തരിച്ചു

പബ്ലിസിറ്റി ഡിസൈനർ, ചിത്രകാരൻ, സാഹിത്യകാരൻ ജെ. മാര്‍ട്ടിന്‍ എന്ന് പരക്കെ അറിയപ്പെടുന്ന ജോസഫ് മാര്‍ട്ടിന്‍ അന്തരിച്ചു. 1948 മാര്‍ച്ച് 23 ന് ജോസഫ് ഫെര്‍ണാണ്ടസിന്റെയും ആഗ്നസ് ഫെര്‍ണാണ്ടസിന്റെയും മകനായി കൊല്ലത്തു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം

Read More »

12 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല; മധ്യവർഗ്ഗത്തിന് കരുതലുമായി ബജറ്റ്

രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന മൂന്നാം മോദി സർക്കാരിൻറെ രണ്ടാം ബജറ്റ് അവതരണം അവസാനിച്ചു. നികുതി ഘടനയിലെ മാറ്റമാണ് ബജറ്റിനെ ഇത്തവണ ജനപ്രിയമാക്കുന്നത്. മധ്യവർഗ്ഗത്തെ സന്തോഷിപ്പിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് നികുതിയുമായി ബന്ധപ്പെട്ട് ബജറ്റിലുള്ളത്. ഇതിൽ പ്രധാനം.

Read More »

മധ്യവർഗ്ഗത്തിന് തലോടൽ, ആദായനികുതി നിരക്കിൽ ഇളവ്; ബിഹാറിന് വാരിക്കോരി കൊടുത്ത ബജറ്റിൽ കേരളത്തിന് അവഗണന

ന്യൂഡൽഹി: മധ്യവർ​​ഗത്തെ സന്തോഷിപ്പിക്കുന്ന നികുതി പ്രഖ്യാപനങ്ങളോടെ നി‍ർമ്മല സീതാരാമൻ്റെ ബജറ്റ് അവതരണം. നികുതി ഘടനയിലെ മാറ്റമാണ് ബജറ്റിനെ ഇത്തവണ ജനപ്രിയമാക്കുന്നത്. പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർ‌മല

Read More »

‘6 മേഖലയിൽ വൻ പരിഷ്കാരങ്ങൾ ലക്ഷ്യം; മുൻഗണന കൃഷിക്ക്: ആഗോളതലത്തിൽ മത്സരശേഷിയും വർധിപ്പിക്കും’

ന്യൂഡൽഹി : നികുതിയും സാമ്പത്തിക മേഖലയും ഉൾപ്പെടെ 6 മേഖലകളിൽ വലിയ പരിഷ്കാരങ്ങൾക്കാണു ബജറ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നു ധനമന്ത്രി നിർമല സീതാരാമൻ . കഴിഞ്ഞ 10 വർഷത്തെ സർക്കാരിന്റെ വികസന നേട്ടങ്ങളും ഭരണ പരിഷ്കാരങ്ങളും

Read More »

ബജറ്റിൽ ഇടംനേടി എഐ; മികവിന്റെ 5 കേന്ദ്രങ്ങൾ, ഗവേഷണത്തിന് 500 കോടി.

ന്യൂഡൽഹി : നിർമിത ബുദ്ധിയുമായി (എഐ) ബന്ധപ്പെട്ട വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും 500 കോടി രൂപ വകയിരുത്തി കേന്ദ്ര ബജറ്റ് . 100 കോടി ചെലവിൽ എഐയ്ക്കായി 5 മികവിന്റെ കേന്ദ്രങ്ങളും (സെന്റർ ഓഫ് എക്സ്‌ലൻസ്)

Read More »

ഡോളർ ഒഴിവാക്കിയാൽ ബ്രിക്സിന് ഇറക്കുമതിച്ചുങ്കം: ഭീഷണി ആവർത്തിച്ച് ട്രംപ്

വാഷിങ്ടൻ : രാജ്യാന്തര വ്യാപാരത്തിൽ യുഎസ് ഡോളർ ഒഴിവാക്കി സ്വന്തം കറൻസിക്കു ശ്രമിച്ചാൽ ഉൽപന്നങ്ങൾക്കു യുഎസ് 100% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഇന്ത്യയടങ്ങുന്ന ഒൻപതംഗ ബ്രിക്സ് രാജ്യങ്ങൾക്കു വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്. ഡിസംബറിൽ തിരഞ്ഞെടുപ്പിൽ

Read More »

യുഎസിൽ വീണ്ടും വിമാനാപകടം; ഷോപ്പിങ് സെന്ററിനു സമീപം തകർന്നുവീണത് ചെറുവിമാനം.

ഫിലാഡൽഫിയ : യുഎസിൽ വീണ്ടും വിമാനം അപകടത്തിൽപ്പെട്ടു 2 പേരുമായി പറക്കുകയായിരുന്ന ചെറിയ വിമാനമാണു വടക്കുകിഴക്കൻ ഫിലാഡൽഫിയയിലെ ഷോപ്പിങ് സെന്ററിനു സമീപം തകർന്നുവീണത്. ആളപായത്തെപ്പറ്റി വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഫിലാഡൽഫിയ വിമാനത്താവളത്തിൽനിന്നു മിസോറിയിലെ സ്പ്രിങ്ഫീൽഡ്-ബ്രാൻസനിലേക്കു പോകുകയായിരുന്ന

Read More »

ബജറ്റില്‍ ആരോഗ്യമേഖലയുടെ പ്രതീക്ഷകള്‍

വലിയ പ്രതീക്ഷയോടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ബജറ്റിനെ ആരോഗ്യമേഖല നോക്കിക്കാണുന്നത്. ഇന്ത്യന്‍ ആരോഗ്യമേഖല വളര്‍ച്ചയുടെ പടവുകളിലാണ്. കഴിഞ്ഞ ബജറ്റില്‍ ഈ മേഖലയ്ക്കായി 2024-25 സാമ്പത്തിക വര്‍ഷത്തിലേക്ക് 90,958 കോടി രൂപ അനുവദിച്ചിരുന്നു. ആരോഗ്യമേഖലയിലെ വളര്‍ച്ചയെ

Read More »

10 ലക്ഷം വരെ ആദായ നികുതിയില്ല, ഭവന വായ്പക്കാര്‍ക്ക് ഇളവ്; ബജറ്റിലെ പ്രതീക്ഷകള്‍

2025-26 ലേക്കുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. നിത്യജീവിതം ആയാസകരമാക്കുന്ന ബജറ്റായിരിക്കുമോയെന്ന ഉത്കണ്ഠയിലാണ് ഇന്ത്യന്‍ ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന മധ്യവര്‍ഗം. അതില്‍തന്നെ ആദായനികുതി നല്‍കേണ്ടാത്ത വരുമാന പരിധി ഈ ബജറ്റില്‍

Read More »

‘മിഡിൽ ക്ലാസിൻ്റെ’ പ്രതീക്ഷകൾ വാനോളം; സാധാരണക്കാർ തലോടൽ കാത്തിരിക്കുന്ന ബജറ്റ് ഇന്ന്

ന്യൂഡൽഹി: പ്രതീക്ഷയോടെ രാജ്യം കാത്തിരിക്കുന്ന യൂണിയൻ ബജറ്റ് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ധനകാര്യ മന്ത്രിയുടെ ബജറ്റ് പ്രസം​ഗം. ഇടത്തരക്കാർക്കും പിന്നാക്ക വിഭാ​ഗത്തിനും പരി​ഗണന നൽകുന്ന ബജറ്റായിരിക്കും

Read More »

സ്വർണവില കുതിക്കുന്നു; ഇത് ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്ക്

ദുബായ് : സ്വർണ വില കുതിച്ചുയർന്നതോടെ ഗ്രാമിന് 313.25 ദിർഹത്തിലെത്തി. 22 കാരറ്റ് സ്വർണത്തിന് ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്കായ 313.5 ദിർഹം ഇന്നലെ രേഖപ്പെടുത്തി. 313.25 ദിർഹത്തിനാണ് വിപണി അവസാനിച്ചത്. പലിശ നിരക്ക്

Read More »

‘അടിത്തറ ശക്തം; 6.8 ശതമാനം വരെ ഇന്ത്യ വളരും’: പ്രതീക്ഷയോടെ സാമ്പത്തിക സർവേ റിപ്പോർട്ട്

ന്യൂഡൽഹി : അടുത്ത സാമ്പത്തിക വർഷം (2025-26) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 6.3 മുതൽ 6.8 ശതമാനം വരെ വളരുമെന്നു സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക അടിത്തറ ശക്തമാണെന്നും

Read More »

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം; ഖത്തറിൽ സ്കൂൾ പരീക്ഷാ തീയതികളിൽ മാറ്റം

ദോഹ : ഖത്തറിലെ സ്കൂളുകളുടെ രണ്ടാം സെമസ്റ്റർ അർധ വാർഷിക പരീക്ഷകളുടെ തീയതികളിൽ മാറ്റം. പുതുക്കിയ തീയതി പ്രകാരം 1 മുതൽ 11–ാം ഗ്രേഡ് വരെയുള്ളവർക്ക് ഫെബ്രുവരി 18 മുതൽ 27 വരെയാണ് പരീക്ഷ. 

Read More »

ലണ്ടൻ – കൊച്ചി ഡയറക്ട് വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ; വിടപറയുന്നത് പ്രവാസി മലയാളികളുടെ ഇഷ്ട സർവീസ്

ലണ്ടൻ : ബ്രിട്ടനിലെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറെ സഹായകമായിരുന്ന ലണ്ടൻ- കൊച്ചി ഡയറക്ട് വിമാന സർവീസുകൾ എയർ ഇന്ത്യ നിർത്തലാക്കി. മാർച്ച് 30 മുതൽ ലണ്ടനിലെ ഗട്ട്വിക് വിമാനത്താവളത്തിൽനിന്നും കൊച്ചിയിലേക്ക് ഇപ്പോൾ നിലവിലുള്ള

Read More »

സൗദി അറേബ്യയിലെ കലാ–സാംസ്കാരിക രംഗത്തിന് ഉണർവേകാൻ ‘ആർട് വീക്ക് റിയാദ്’ ഏപ്രിൽ മുതൽ.

റിയാദ് : സൗദി അറേബ്യയുടെ പ്രഥമ  ആർട് ് വീക്ക് റിയാദ് സാംസ്കാരിക ആഘോഷം ഏപ്രിൽ 6 മുതൽ 13 വരെ നടക്കും.  സാംസ്‌കാരിക സ്ഥാപനങ്ങളെയും കലാകാരന്മാരേയും കലാസ്വാദകരേയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ് പരിപാടി.   ഭാവി തലമുറകളുടെ വളർച്ചയും സുസ്ഥിരതയും

Read More »

റബർ വ്യവസായത്തിലേക്ക് പ്രവാസികൾക്ക് സ്വാഗതം; ഭൂമിയും സൗകര്യവും സർക്കാർ നൽകും.

ദുബായ് : റബർ അധിഷ്ഠിത വ്യവസായം തുടങ്ങാൻ പ്രവാസികളെ സ്വാഗതം ചെയ്ത് റബർ കേരള ലിമിറ്റഡ്. ഇന്ത്യയിലെ മൊത്തം റബർ ഉൽപാദനത്തിൽ 70% നൽകുന്ന കേരളത്തെ റബർ വ്യവസായത്തിന്റെ സിരാകേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റബർ

Read More »