
രൂപ റെക്കോർഡ് താഴ്ചയിൽ; വായ്പയെടുത്ത് വരെ നാട്ടിലേക്ക് പണമയക്കാൻ നെട്ടോടമോടി പ്രവാസികൾ; മണി എക്സ്ചേഞ്ചുകളിൽ വൻ തിരക്ക്
ദുബായ് : ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന്(വ്യാഴം) ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ദിർഹത്തിന് 23.82 (ഡോളറിനെതിരെ 87.51) ആണ് ഇന്നത്തെ നിരക്ക്. ഇത് 24 രൂപയിലേയ്ക്ക് കടക്കാനുള്ള സാധ്യത കൂടുതലാണെന്ന് സാമ്പത്തിക വിദഗ്ധർ




























