
സ്‌കൂൾ വിദ്യാർഥികൾക്കായി യുഎഇയിലെ ആദ്യ എഐ ഓപ്പൺ മത്സരം ആരംഭിച്ചു
ദുബായ് : സ്‌കൂൾ വിദ്യാർഥികൾക്കായി യുഎഇയിലെ ആദ്യത്തെ എഐ, റോബട്ടിക്‌സ് ഓപൺ മത്സരമായ ‘സ്റ്റോഗോകോംപ്’ ദുബായ് സർവകലാശാലയിൽ ആരംഭിച്ചു. 9 മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്കായള്ള മത്സരം എമിറേറ്റ്‌സ് സേഫർ ഇന്റർനെറ്റ് സൊസൈറ്റിയും




























