
മറ്റുള്ളവർക്ക് വേണ്ടി പണം അയച്ചാൽ വിശദീകരണം; കുവൈത്ത് മണി എക്‌സ്‌ചേഞ്ചുകളിൽ പുതിയ നിയന്ത്രണം.
കുവൈത്ത് സിറ്റി : മണി എക്‌സ്‌ചേഞ്ചുകൾ വഴിയുള്ള പണമിടപാടുകൾക്ക് പുതിയ നിയന്ത്രണം ഏർപ്പെടുത്തി. സ്വന്തമായല്ലാതെ മറ്റൊരാൾക്ക് വേണ്ടി പണമിടപാടുകൾ നടത്തുന്നത് പരിശോധിക്കാനാണ് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് എല്ലാ മണി എക്‌സ്‌ചേഞ്ചുകൾക്കും നിർദേശം നൽകിയിരിക്കുന്നത്.മറ്റുള്ളവർക്ക്























