
ഖത്തറിലെ തുറമുഖ ചരക്കുനീക്കത്തിൽ 151% വർധന; ജൂൺ മാസത്തിൽ 1.43 ലക്ഷം ടൺ ചരക്ക് കൈമാറ്റം
ദോഹ ∙ ഖത്തറിലെ തുറമുഖങ്ങളിൽ 2025 ജൂണിൽ ചരക്കുനീക്കത്തിൽ വൻ വളർച്ച രേഖപ്പെടുത്തി. ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങൾ ചേർന്ന് ഈ മാസത്തിൽ 1,43,000 ടണ്ണിലധികം ചരക്കുകൾ കൈമാറി, കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെ