
യു.എ.ഇ.യിൽ ഇന്ന് 445 പുതിയ കോവിഡ് കേസുകൾ
യു.എ.ഇ.യിൽ ഇന്ന് 445 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 53045. ഒരു മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. 568 പേർ രോഗ മുക്തി നേടി.

യു.എ.ഇ.യിൽ ഇന്ന് 445 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 53045. ഒരു മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. 568 പേർ രോഗ മുക്തി നേടി.

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായി അഞ്ച് ദിവസം കുതിപ്പ് നടത്തിയതിനു ശേഷം ഇന്ന് നഷ്‌ടം നേരിട്ടു. സെന്‍സെക്‌സ് 345 പോയിന്റ് നഷ്‌ടമാണ് നേരിട്ടത്. സെന്‍സെക്‌സ് 36,329 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്‌റ്റി 94 പോയിന്റ്

ബെംഗളൂരു: ഓൺലൈൻ ക്ലാസുകൾ വിലക്കിയ കർണാടക സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഓൺലൈൻ ക്ലാസുകൾ വിലക്കിയത് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ചൂടിക്കട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവ് സ്റ്റേ

ദുബായ് : മെട്രോ റൂട്ട് 2020 പാത യാത്രക്കാര്‍ ക്കായി തുറന്നു കൊടുത്ത് ദുബായ്. ദുബായ് വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

റാഞ്ചി: കോവിഡ് ബാധിച്ച മന്ത്രിയുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ നിരീക്ഷണത്തിൽ. സ്വയം ക്വറന്‍റൈനിൽ പ്രവേശിച്ച സോറൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ മുഴുവൻ ഉദ്യോഗസ്ഥരോടും ജീവനക്കാരോടും ക്വറന്‍റൈനിൽ പോകാൻ നിർദേശിച്ചു.

ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന കൊറോണ വൈറസ് തലച്ചോറിലും തകരാറുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതേപ്പറ്റി സൂചിപ്പിച്ചിരിക്കുന്നത്. നാഡീസംബന്ധമായ പ്രേശ്നങ്ങൾക്ക് കോവിഡ് 19 കരണമായേക്കുമെന്നാണ് പഠനങ്ങളിൽ

യു.എ.ഇ യുടെ ചൊവ്വ പര്യവേഷണ ദൗത്യമായ ഹോപ് പ്രോബ് മിഷന്‍ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി എമിറേറ്റ്സ് മാർസ് മിഷൻ പ്രോജക്ട് ഡയറക്ടർ ഒമ്രാൻ ഷറഫ് അറിയിച്ചു. അറബ് ലോകത്തെ ആദ്യത്തെ ഇൻറർപ്ലാനറ്ററി ദൗത്യമാണിത്. 15ന്

കോവിഡിനെ പ്രതിരോധിക്കാന്‍ നിയമ നടപടികള്‍ കടുപ്പിച്ച് ഒമാന്‍. മാസ്ക് ധരിക്കാത്തവര്‍ക്ക് 100 റിയാല്‍ പിഴ ചുമത്തും. ഒമാനില്‍ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നടപ്പിലാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ഒമാന്‍ സര്‍ക്കാര്‍ നടപടി കടുപ്പിച്ചു. അതിൻ്റെ

വിനോദസഞ്ചാരികൾക്കായി രാജ്യം ചൊവ്വാഴ്ച തുറന്നപ്പോള്‍ സുരക്ഷാ നടപടികള്‍ വിലയിരുത്തുന്നതിൻ്റെ ഭാഗമായി ദുബായ് കിരീടാവകാശിഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എമിറേറ്റിലെ അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ചു. ചൊവ്വാഴ്ച

ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ട്രസ്റ്റുകളിലെ സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം. രാജീവ് ഗാന്ധി ഫൌണ്ടേഷൻ, രാജീവ് ചാരിറ്റബിൾ ട്രസ്റ്റ്, ഇന്ദിരാ ഗാന്ധി മെമ്മോറിയൽ

ന്യൂഡല്‍ഹി: 3+1 എന്ന ഏഷ്യന്‍ നിയമം പിന്തുടരുന്നതോടെ ഐഎസ്എല്‍ ഫുട്ബോളില്‍ ഇനി വിദേശ താരങ്ങളുടെ എണ്ണം കുറയും. പുതിയ സീസണ്‍ മുതലാണ് 3+1 എന്ന ഏഷ്യന്‍ നിയമം പിന്തുടരുക. ഇതോടെ 2021-22 സീസണില്‍

ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഓണ്‍ലൈനില്‍ പതുക്കാമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ജൂലൈ 12 ഞായറാഴ്ച മുതല്‍ ഈ സംവിധാനം നിലവില്‍ വരും. കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ ആര്‍.ഒ.പി. വെബ് സൈറ്റ് അല്ലെങ്കില്‍

ജിദ്ദ: സൗദി അറേബ്യയില്‍ ഇതുവരെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 20 ലക്ഷം കടന്നതായി സൗദി ആരോഗ്യമന്ത്രാലയം. കോവിഡിനെതിരായുള്ള പരാട്ടത്തില്‍ സൗദിയില്‍ ഓരോ ദിവസവും 60,000 പിസിആര്‍ ടെസ്റ്റുകളാണ് നടത്തുന്നതെന്ന് സൗദി ആരോഗ്യമന്ത്രാലയം

വിശാഖപട്ടണത്ത് വിഷവാതകം ചോര്‍ന്ന് 12 പേര്‍ മരിച്ച സംഭവത്തില്‍ കമ്പനി സിഇഒ ഉള്‍പ്പടെ 11 പേര്‍ അറസ്റ്റില്‍. കമ്പനി സിഇഒയും രണ്ട് ഡയറക്ടര്‍മാരും എട്ട് ഉദ്യോഗസ്ഥരുമാണ് അറസ്റ്റിലായത്. വിഷവാതക ചോര്‍ച്ചയെ കുറിച്ച് അന്വോഷിക്കാനായി സര്‍ക്കാര്‍

യു.എ.ഇ.യില്‍ നിന്നും യൂറോപ്പ് വടക്കേ അമേരിക്ക തുടങ്ങിയ നഗരങ്ങൾ മുതൽ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എന്നീ എയര്‍ലൈന്‍ സർവീസുകൾ വിപുലീകരിച്ചു. എമിറേറ്റ്സ് 51 നഗരങ്ങളിലേക്കും ഇത്തിഹാദ് 58

വാഷിങ്ടണ്‍ ഡിസി: ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പുറത്തുപോകല്‍ പ്രഖ്യാപിച്ച് അമേരിക്ക. രാജ്യത്ത് കോവിഡ് ബാധിതര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമേരിക്ക ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. പിന്മാറാനുള്ള തീരുമാനം വൈറ്റ്ഹൗസ് ഔദ്യോഗികമായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി

സ്വർണക്കടത്ത് കേസില്‍ ഡൽഹിയിൽ രാഷ്ട്രീയ, ഉദ്യോഗസ്ഥതല ചർച്ചനടക്കുന്നു. മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയ ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി സംസാരിച്ചു. നിർമല പരോക്ഷ നികുതി ബോർഡ് വിദഗ്ധരോട്

കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടനയും സമ്മതിച്ചു. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.കോവിഡ് – 19 രോഗം വായുവിലൂടെയും പകരാനുള്ള

ഒരു വലിയ ഇടവേളയ്ക്കുശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് നാളെ തുടക്കം കുറിക്കുന്നു. മൂന്ന് മത്സരങ്ങളുള്‍പ്പെടുന്ന ഇംഗ്ലണ്ട്-വെസ്റ്റ്ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ സതാംപ്ടണിലെ ദ റോസ് ബൗള്‍ സ്റ്റേഡിയം വേദിയാകും . കോവിഡിന്‍റെ

കോവിഡ് 19 നെ തുടര്‍ന്ന്, നിശ്ചലാവസ്ഥയിലായ ചലച്ചിത്ര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്, ഉടന്‍ തന്നെ മാതൃകാ പ്രവര്‍ത്തന ചട്ടങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ. പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ചലച്ചിത്രം,

കായംകുളത്ത് മാര്‍ക്കറ്റുുമായി ബന്ധപ്പെട്ട രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ അറിയിച്ചു. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായിട്ടുള്ളത് എന്നത് കൂടുതല്‍ ശ്രദ്ധിക്കണമെന്ന സൂചന നല്‍കുന്നു.

അശ്രദ്ധ തുടർന്നാൽ ഏതു നിമിഷവും സൂപ്പർസ്‌പ്രെഡും തുടർന്ന് സമൂഹവ്യാപനവും ഉണ്ടാവും അതിനാൽ കേരളത്തിലെ നഗരങ്ങളിൽ നിയന്ത്രണവും പ്രതിരോധവും ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരത്തെ സ്ഥിതിവിശേഷം കൊച്ചി, കോഴിക്കോട്

കേരളത്തിൽ തിരിച്ചെത്തുന്ന അതിഥിത്തൊഴിലാളികൾ നിർബന്ധമായും 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഇവരെ കൊണ്ടുവരുന്ന ഏജന്റുമാർക്കും കരാറുകാർക്കുമാണ് ഇതിന്റെ ഉത്തരവാദിത്തം. ഇതിന് തയ്യാറായില്ലെങ്കിൽ കരാറുകാർക്കും ഏജന്റുമാർക്കുമെതിരെ നിയമനടപടി സ്വീകരിക്കും. ക്രിമിനൽ കേസുകളിലെ കുറ്റാരോപിതരുടെ കോവിഡ് പരിശോധനാ

കേരളത്തിന് പുറത്തു നിന്ന് വന്ന 2384 പേർ ഇതുവരെ കോവിഡ് പോസിറ്റീവായി ഇതിൽ 1489 പേർ വിദേശത്തു നിന്നും 895 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മലപ്പുറത്താണ് കൂടുതൽ പേർ പോസിറ്റീവായത്, 289

ഡല്‍ഹി: ലോകത്ത് പത്തുലക്ഷം പേരില്‍ ഏറ്റവും കുറച്ചു കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന. 2020 ജൂലൈ ആറിനു പുറത്തിറക്കിയ ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷന്‍ റിപ്പോര്‍ട്ടു പ്രകാരമാണ് ഈ കണക്ക്.

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ, പരീക്ഷാനടത്തിപ്പ്, അക്കാദമിക കലണ്ടർ എന്നിവ സംബന്ധിച്ച് രാജ്യത്തെ സർവ്വകലാശാലകൾക്കുള്ള പുതുക്കിയ UGC മാർഗനിർദേശങ്ങൾ പുറത്തിറക്കി. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ശ്രീ രമേശ് പൊഖ്റിയാൽ നിഷാന്ക്

കോവിഡ് രോഗബാധിതരുടെയും മരണങ്ങളുടെയും കണക്കില്‍ കൊറോണ വൈറസിന്‍റെ പ്രവഭവകേന്ദ്രമായ ചൈനയെ മറികടന്ന് മുംബൈ നഗരം. 85,724കോവിഡ് പോസിറ്റീവ് കേസുകളാണ് മുംബൈയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 4,938 മരണം സംഭവിച്ചു. 4,634പേരാണ് ചൈനയില്‍ മരിച്ചത്.

രാജ്യത്ത് പുതുതായി 532 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി യുഎഇ ആരോഗ്യ മന്ത്രാലയം. 993 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. അതേസമയം രണ്ട് കോവിഡ് മരണങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 44,000ത്തോളം ആളുകളില്‍

എംപിയും സിനിമാ നടിയുമായ സുമലതയ്കക്ക് കോവിഡ് സ്ഥിരീകരിച്ചു. സുമലത തന്‍റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ ഹോം ക്വാറന്‍റൈനില്‍ ചികിത്സയില്‍ കഴിയുകയാണ് താരം. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ഉടന്‍ പരിശോധന നടത്തണമെന്നും താരം

മുംബൈ: രാജ്യത്ത് പ്രതിദിനം 25, 000ത്തോളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഗുരുതരവും നിർഭാഗ്യകരവുമെന്ന് ശിവസേന മുഖപത്രമായ സാമ്‌ന. കോവിഡ് കേസുകളുടെ എണ്ണത്തിൽ ലോകത്ത് ഇന്ത്യ മൂന്നാംസ്ഥാനത്ത് എത്തിയതിൽ ആശങ്ക പ്രകടിപ്പിച്ച സാമ്‌ന,

വിശാഖപട്ടണത്തെ വിഷവാതക ചോര്‍ച്ചയില്‍ എല്‍ ജി പോളിമര്‍ കെമിക്കല്‍ പ്ലാന്‍റ് കുറ്റക്കാരെന്ന് ഹൈ പവര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. വിഷവാതക ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കാനായി സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കമ്പനിയുടെ അശ്രദ്ധമൂലമാണ്

താമസത്തിന് തയാറായ അപ്പാര്‍ട്ട്‌മെന്റുകളേക്കാള്‍ വിലക്കുറവ് നിര്‍മാണത്തിലിരിക്കുന്നവയ്‌ക്കായിരിക്കും. ഒരു പതിറ്റാണ്ട് മുമ്പ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ് നിലനിന്ന കാലത്ത് നിര്‍മാണത്തിലിരിക്കുന്ന ഫ്‌ളാറ്റുകള്‍ക്ക് പ്രചാരം സിദ്ധിച്ചതിന്റെ കാരണവും അതുതന്നെ. അതേ സമയം കഴിഞ്ഞ വര്‍ഷങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍