Category: News

യുഎയില്‍ 532 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1,288 പേര്‍ക്ക് രോഗമുക്തി

  രാജ്യത്ത് പുതുതായി 532 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി യുഎഇ ആരോഗ്യമന്ത്രാലയം. 1,288 പേര്‍ക്ക് രോഗം ഭേദമായി. അതേസമയം ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 49,000 പേരില്‍ കോവിഡ് പരിശോധനകള്‍

Read More »

ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ജൂലൈ 15 മുതൽ അബുദാബിയിൽ പുനരാരംഭിക്കും

  ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ജൂലൈ 15 മുതൽ അബുദാബിയിൽ പുനരാരംഭിക്കും. മുതിർന്ന പൗരന്മാർ (60 വയസ്സിനു മുകളിൽ); പ്രായപൂർത്തിയാകാത്തവർ (12 വയസ്സിന് താഴെയുള്ളവർ); ഗർഭിണികളായ സ്ത്രീകൾ എന്നിവരെ കേന്ദ്രങ്ങളിൽ നേരിട്ട് വരുന്നതിൽ നിന്ന്

Read More »

സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് പ്രധാനമന്ത്രി

  ഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞു കിടക്കുകയായിരുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനു ശേഷമുള്ള ആഗോള പുനരുജ്ജീവനത്തിൽ രാജ്യം ഒരു പ്രധാന പങ്ക് വഹിക്കുമെന്നും

Read More »

ഉല്‍പന്നങ്ങളുടെ ഉറവിട രാജ്യം വ്യക്തമാക്കാന്‍ ഇ-കൊമേഴ്സ് കമ്പനികളോട് കേന്ദ്രം

  ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന ഉല്‍പന്നങ്ങളുടെ ഉറവിട രാജ്യം ഏതാണെന്ന് വ്യക്തമാക്കാന്‍ ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശം. ഇന്ത്യ-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ചൈനീസ് ഉല്‍പന്നങ്ങള്‍ നിരോധിക്കണമെന്ന വാദം ശക്തമായതിന് പിന്നാലെയാണ്

Read More »

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താൽക്കാലികമായി അടച്ചു.

  കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താത്ക്കാലികമായി അടച്ചു. കൊവിഡുമായി ബന്ധപ്പെട്ട മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നും കോണ്‍സുലേറ്റിന് കീഴിലുള്ള വി എഫ് എസ് കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും

Read More »

യുഎഇയില്‍ കോവിഡ് ബാധിതരെ കണ്ടെത്താന്‍ പോലീസ് നായയും; പരീക്ഷണം വിജയകരം

  അബുദാബി: പോലീസ് നായയെ ഉപയോഗിച്ച് കോവിഡ് കേസുകള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കുന്ന പരീക്ഷണം വിജയകരമെന്ന് ആഭ്യന്തരമന്ത്രാലയം. വ്യക്തികളുടെ വിയര്‍പ്പ് ശേഖരിച്ച് പ്രത്യേക കുപ്പികളില്‍ നിക്ഷേപിക്കുകയും ഇത് നായയെ കൊണ്ട് മണപ്പിച്ചുമാണ് രോഗമുള്ളവരെ കണ്ടുപിടിക്കുന്നത്. നിരവധി

Read More »

സ്വര്‍ണക്കടത്ത് കേസ്: സരിത്ത് കസ്റ്റംസ് കസ്റ്റഡിയില്‍

  സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പി ആര്‍ സരിത്ത് കസ്റ്റംസ് കസ്റ്റഡിയില്‍. ഏഴ് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയുടേതാണ് നടപടി. സരിത്തിന്‍റെ ജാമ്യാപേക്ഷ 13ന് പരിഗണിക്കും. അതേസമയം, കേസില്‍ പോലീസിനോട് കസ്റ്റംസ്

Read More »

കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി സ്‌പൈസ് ജെറ്റ്

  യാത്രക്കാര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി സ്‌പൈസ് ജെറ്റിന്‍റെ പുതിയ പദ്ധതി. ഇതുവഴി യാത്രക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് വിമാന കമ്പനിയുടെ ലക്ഷ്യമിടുന്നത്. 12 മാസത്തേക്ക് സാധ്യതയുളളതാണ് പരിരക്ഷ. സ്‌പൈസ് ജെറ്റ് ഗോ ഡിജിറ്റ് ജനറല്‍

Read More »

ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോണ്‍ കൗലിബലി കുഴഞ്ഞുവീണ് മരിച്ചു

  ഐവറികോസ്റ്റ് പ്രധാനമന്ത്രിയും ഭരണകക്ഷിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയുമായ അമദോവ് ഗോണ്‍ കൗലിബലി അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. ബുധനാഴ്ച്ച നടന്ന മന്ത്രിസഭായോഗത്തിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. രണ്ടുമാസത്തെ ഹൃദ്രോഗ സംബന്ധമായ ചികിത്സയ്ക്കുശേഷം ദിസങ്ങള്‍ക്ക്

Read More »

നെസ്‌ലെ കമ്പിനിക്കെതിരെ മനുഷ്യാവകാശ ലംഘനത്തിനുള്ള കേസിന്‍റെ വിധി ഇന്ന്

  നെസ്‌ലെ കമ്പിനിക്കെതിരെ മനുഷ്യാവകാശലംഘനത്തിനുള്ള കേസിന്‍റെ വിധി വരുന്നു. 1789 ലെ നിയമപ്രകാരം അമേരിക്കന്‍ സുപ്രീംകോടതി ഇക്കാര്യത്തില്‍ ഇന്ന് തീര്‍പ്പ് കല്‍പ്പിക്കും. കാര്‍ഗില്‍ ഇങ്ക്, നെസ്ലെ എസ്എ എന്നീ ബഹുരാഷ്ട കമ്പനികള്‍ സമര്‍പ്പിച്ച അപ്പീല്‍

Read More »

പലിശനിരക്ക്‌ കുറയുമ്പോള്‍ ലാഭവീതത്തിനായി  ഓഹരി വാങ്ങാം 

എസ്‌ബിഐ ഒരു വര്‍ഷത്തെ ഫിക്‌സഡ്‌ ഡെപ്പോസിറ്റിന്‌ നല്‍കുന്ന പലിശ 5.1 ശതമാനം മാത്രമാണ്‌. അതേ സമയം പല കമ്പനികളും നല്‍കുന്ന ഡിവിഡന്റ്‌ യീല്‍ഡ്‌ ഇതിനേക്കാള്‍ ഉയര്‍ന്നതാണ്‌. ഉദാഹരണത്തിന്‌ നാഷണല്‍ അലൂമിനിയം കമ്പനിയുടെ ഡിവിഡന്റ്‌ യീല്‍ഡ്‌

Read More »

രാജ്യത്ത് സമൂഹവ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

  രാജ്യത്ത് കോവിഡ് സമൂഹവ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചില ഇടങ്ങളിൽ രോഗവ്യാപനം കൂടുതലെന്നും മന്ത്രാലയം പറഞ്ഞു. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,897 പുതിയ

Read More »

ബുർജ് ഖലീഫ വർണ്ണ വിസ്മയം തീർത്ത് സഞ്ചാരികളെ വരവേറ്റു

  ലോകാത്ഭുതമായ ബുർജ് ഖലീഫ വർണ്ണ വിസ്മയം തീർത്ത് സഞ്ചാരികളെ അഭിവാദ്യം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ എൽ‌.ഇ‌.ഡി സ്‌ക്രീനിൽ ‘വെൽകം ബാക്ക്’ ഷോയിലൂടെ ദുബായ് നഗരം വിനോദ സഞ്ചാരികൾക്ക് ആശംസകൾ നേർന്നു. ‘വെൽക്കം

Read More »

സുപ്രധാന പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ച നടപടിയില്‍ വിശദീകരണവുമായി സിബിഎസ്ഇ

  സിബിഎസ്ഇ സിലബസില്‍ നിന്നും ഭരണഘടനയിലെ സുപ്രധാന പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കിയ നടപടി വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി സിബിഎസ്ഇ. പ്ലസ്സ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ സിലബസില്‍ നിന്ന് ജനാധിപത്യം, മതേതരത്വം, പൗരത്വം തുടങ്ങിയ പ്രധാന ഭാഗങ്ങള്‍

Read More »

മുതിര്‍ന്ന ബോളീവുഡ് താരം ഷോലെയിലെ സൂര്‍മ ഭോപാലി ജഗ്ദീപ് അന്തരിച്ചു

  മുംബൈ: ബോളീവുഡ് സുപ്പര്‍ഹിറ്റ് ചിത്രം ഷോലെയില്‍ സൂര്‍മ ബോപാലിയായി എത്തി പ്രേക്ഷക പ്രീതി നേടിയ ബോളീവുഡ് നടന്‍ ജഗ്ദീപ് (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബാന്ദ്രയിലെ വീട്ടിലായിരുന്നു അന്ത്യം. ഹാസ്യ

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 24,897 കൊവിഡ് കേസുകള്‍; 487 മരണം

  രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,897 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,67,296 ആയി. നിലവില്‍

Read More »

കാണ്‍പൂര്‍ വെടിവെപ്പ്: കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റില്‍

  ലക്നൗ: ഉത്തര്‍പ്രദേശില്‍ എട്ട് പോലീസുകാരെ കൊലപ്പെടുത്തി രക്ഷപ്പെട്ട മാഫിയാ തലവന്‍ വികാസ് ദുബെ മധ്യപ്രദേശില്‍ പിടിയിലായി. മധ്യപ്രദേശിലെ ഉജ്ജയ്ന്‍ മഹാകാള്‍ ക്ഷേത്രത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ ഇയാളെ പിടികൂടി എന്നാണ് വിവരം. അറസ്റ്റ്

Read More »

സെെനികരോട് 89 ചെെനീസ് ആപ്പുകള്‍ ഒഴിവാക്കാൻ നിര്‍ദേശിച്ച് കരസേന

  ഇന്ത്യൻ സെെനികരോട് 89 ചെെനീസ് നിര്‍മ്മിത ആപ്പുകള്‍ ഒഴിവാക്കാൻ ആവശ്യപ്പെട്ട് കരസേന.രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. സൈനികരോട് മൊബൈല്‍ ഫോണുകളില്‍ നിന്നും ചൈനയുടെ 89

Read More »

ഗള്‍ഫില്‍ ഇന്നലെ മാത്രം കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 58

  ഗള്‍ഫില്‍ ഇന്നലെ മാത്രം 58 പേരാണ് കോവിഡ് രോഗ ബാധ മൂലം മരിച്ചത്. ഇതോടെ ഗള്‍ഫിലെ കോവിഡ് മരണസംഖ്യ 3234 ആയി. 7169 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫിലെ രോഗികളുടെ

Read More »

കൊറോണക്കാലത്തെ രാഷ്ട്രീയം ; ഇന്ദ്രപ്രസ്ഥം

സുധീർ നാഥ്‌ ഡല്‍ഹിയില്‍ കോവിഡ് അങ്ങനെ പടര്‍ന്ന് കയറുകയാണ്. ഒരുലക്ഷം രോഗികള്‍. മൂവായിരത്തിലേറെ മരണം. മഹാരാഷ്ട്രയെ പിന്തള്ളി ഡല്‍ഹി കപ്പ് അടിക്കും എന്ന രീതിയിലാണ് വ്യാപനം കണ്ടാല്‍ തോന്നുക. ലോകത്തിന്‍റെ കണക്കെടുത്താല്‍ ഇന്ത്യ മൂന്നാം

Read More »

മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 12,450 കോടി രൂപയുടെ മൂലധന നിക്ഷേപം

മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുള്ള മൂലധന നിക്ഷേപത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (ഒഐസിഎല്‍), നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (എന്‍ഐസിഎല്‍), യുണൈറ്റഡ്

Read More »

തലസ്ഥാനത്തു സമ്പർക്കരോഗികളുടെ വർദ്ധനവ്;മുഴുവൻ വീടുകളും അണുനശീകരണവും,ശുചീകരണവും നടത്തണം; മേയ

ഇതിന്റെ ഭാഗമായി നഗരത്തിലെ മുഴുവൻ വീടുകളും പൊതുയിടങ്ങളും അണുനശീകരണവും ശുചീകരണവും നടത്തുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ ജൂലൈ 10 ന് അണുനശീകരണ ദിനമായി ആചരിക്കും. രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ നഗരത്തിലെ മുഴുവൻ വീടുകളും വീട്ടുകാരുടെ

Read More »

പൂന്തുറയിൽ കോവിഡ് പരിശോധന വർദ്ധിപ്പിക്കും; മന്ത്രി കടകംപള്ളി സുരേന്ദ്രൻ

പൂന്തുറ മേഖലയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗ വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രോഗം സ്ഥിരീകരിക്കുന്നവരെ വളരെ വേഗം ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും

Read More »

തലസ്ഥാനത്തു സൂപ്പര്‍ സ്‌പ്രെഡ് തടയാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കോവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി.

Read More »

കേരളത്തിലെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്റര്‍ നാട്ടികയിൽ ;കെട്ടിടം സർക്കാരിന് വിട്ടു നൽകി യൂസഫ് അലി

കേരളത്തിലെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്റര്‍ നാട്ടികയിലെ എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള എമ്മെയ് പ്രൊജക്റ്റ് സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിനു കൈമാറും മന്ത്രി എ സി മൊയ്തീന്‍ കേന്ദ്രം സന്ദര്‍ശിച്ചു തൃശൂര്‍/നാട്ടിക-ലുലു ഗ്രൂപ്പ്

Read More »

തീരദേശ ജില്ലകളിലെ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കാൻ 65 കോടിയുടെ പദ്ധതി

സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കാൻ ലക്ഷ്യമിട്ടാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി 65 കോടി രൂപ ആദ്യഘട്ടത്തിൽ സർക്കാർ അനുവദിച്ചത്. പദ്ധതിയിലൂടെ തിരഞ്ഞെടുത്ത ഓരോ വിദ്യാലയത്തിലും വിദ്യാർഥി അനുപാതാടിസ്ഥാനത്തിൽ ക്ലാസ് മുറികൾ, ലൈബ്രറി

Read More »

ഭിന്നശേഷി കുട്ടികൾക്ക് പിന്തുണയുമായി ‘തേൻകൂട്’

  ബഡ്‌സ് സ്‌കൂൾ ഉൾപ്പെടെ കേന്ദ്ര/സംസ്ഥാന സർക്കാർ ഗ്രാൻറിൽ പ്രവർത്തിക്കുന്ന ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സവിശേഷമായ വിദ്യാലയങ്ങളിൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പഠന പിന്തുണ ഉറപ്പാക്കാൻ എസ്.സി.ഇ.ആർ.ടി യുടെ മേൽനോട്ടത്തിൽ

Read More »

കുവൈത്തിൽ 762 പേർക്ക് കോവിഡ് : ചികിത്സയിലായിരുന്ന മലയാളി മരിച്ചു

  കുവൈത്തിൽ ഇന്ന് 762 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകൾ 5200. 24 മണിക്കൂറിനിടെ രണ്ടുപേർ മരണപ്പെട്ടു. ഇതോടെ ആകെ മരണ സംഖ്യ 379 ആയി. 593

Read More »

ആശങ്കയോടെ തമിഴ്നാട് ; 24 മണിക്കൂറിനിടെ 64 പേർ മരിച്ചു

  തമിഴ്നാട്ടിൽ 3756 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64 പേർ മരിച്ചു. 3051 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ചെന്നൈയിൽ പുതിയ 1261 കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു.

Read More »

യുഎഇ യിലെ സി.ബി.എസ്.ഇ സ്കൂളുകൾ സിലബസ് 30 ശതമാനം കുറയ്ക്കും

  കോവിഡ് പശ്ചാത്തലത്തിൽ അദ്ധ്യായന ദിനങ്ങൾ നഷ്ടമാകുന്നതിനാൽ സി.ബിഎസ്ഇ സിലബസ് 30 ശതമാനം കുറയ്ക്കാനുള്ള ബോർഡിന്‍റെ തീരുമാനത്തെ യു.എ.ഇ സ്കൂളുകൾ പിന്തുണച്ചു. എച്ച്.ആർ.ഡി മന്ത്രി രമേശ് പൊഖ്‌റിയാൽ ആണ് പ്രധാന സിലബസ് കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്.

Read More »

അവസാന രോഗിയും ആശുപത്രി വിട്ടു-ദുബായ് വേൾഡ് ട്രേഡ് സെന്‍റെർ ഫീൽഡ് ഹോസ്പിറ്റൽ അടച്ചു

  ദുബായിൽ കൊറോണ വൈറസ് കേസുകൾ നിയന്ത്രിക്കുന്നതിനായി വേൾഡ് ട്രേഡ് സെന്‍റെറിൽ സ്ഥാപിച്ച ഫീൽഡ് ഹോസ്പിറ്റൽ ചൊവ്വാഴ്ച അടച്ചു. ചികിത്സയിലിരുന്ന അവസാന രോഗി ജാപ്പനീസ് പൗരൻ ഹിരോക്കി ഫുജിത ആശുപതി വിട്ടപ്പോൾ സംരക്ഷണ ഗിയർ

Read More »

ഒമാനിൽ ഇന്ന് 1210 പുതിയ കോവിഡ് കേസുകൾ

  ഒമാനിൽ ഇന്ന് 1210 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 50207 ആയി. ഇന്ന് കോവിഡ് ബാധിച്ചു മരണപ്പെട്ടത് ഒൻപതു പേരാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചു മരണപ്പെട്ടവരുടെ

Read More »