
യുഎൻ ലോകടൂറിസം ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് യുഎഇ തിരഞ്ഞെടുക്കപ്പെട്ടു
അബുദാബി : ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം ഓർഗനൈസേഷന്റെ (യുഎൻഡബ്ല്യൂടിഒ) 2025 മുതൽ 2029 വരെയുള്ള എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് യുഎഇ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇന്ന് നടന്ന യുഎൻഡബ്ല്യൂടിഒ മിഡിൽ ഈസ്റ്റിനായുള്ള റീജനൽ കമ്മിറ്റിയുടെ 51-ാമത് യോഗത്തിലാണ് ഈ



























