
സ്വർണ ശേഖരത്തിൽ 20 ശതമാനവും സൗദിയുടേത്; വിലകയറ്റത്തിന് നടുവിലും ‘കരുതൽ’ ഉയർത്തി അറബ് രാജ്യങ്ങൾ.
ജിദ്ദ : സ്വർണ വില കുതിച്ചുയരുന്നതിനിടയിലും സ്വർണത്തിന്റെ കരുതൽ ശേഖരം വർധിപ്പിച്ച് അറബ് രാജ്യങ്ങൾ. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം അറബ് രാജ്യങ്ങളുടെ പക്കല്‍ ഏകദേശം 1,630 ടണ്‍ കരുതല്‍ സ്വര്‍ണ ശേഖരമുണ്ട്. ഇതിന്റെ 20 ശതമാനവും



























