ഒമാൻ മലയാളികളുടെയും മലയാളി സംഘടനകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ‘ഒമാൻ മലയാളി ഡയറക്ടറി’ പ്രസിദ്ധീകരിക്കുന്നു
മസ്കറ്റ്: ഒമാനിലെ മലയാളികളുടെയും മലയാളി സംഘടനകളുടെയും വിശദ വിവരങ്ങൾ ഉൾപ്പെടുത്തി ‘ഒമാൻ മലയാളി ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു . പ്രിന്റ്, ഓണ്‍ലൈന്‍, വീഡീയോ ഫോർമാറ്റുകളിലാണ് പ്രസിദ്ധീകരിക്കുക. മലയാളി സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ക്ലബുകൾ തുടങ്ങി മലയാളികളുടെ




























