Category: News

101 പ്രതിരോധ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചു; സ്വയം പര്യാപ്തത ലക്ഷ്യമെന്ന് രാജ്‌നാഥ് സിങ്

ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന മേഖലകളെ തിരിച്ചറിയണമെന്നും ഇന്ത്യയെ ഒരു സൂപ്പര്‍ പവര്‍ ആക്കുന്നതിന്റെ ഭാഗമായി തദ്ദേശീയ ഉല്‍പാദനത്തിന് പ്രാമുഖ്യം നല്‍കണമെന്നും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Read More »

കരിപ്പൂര്‍ വിമാനപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നാട്ടിലേക്ക് പോകാം; സഹായവുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

17 അപേക്ഷകളാണ് കോണ്‍സുലേറ്റിന് ലഭിച്ചതെന്ന് പ്രസ് കോണ്‍സുല്‍ നീരജ് അഗര്‍വാള്‍ വ്യക്തമാക്കി.

Read More »

പമ്പാ ഡാം: ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു

പമ്പാ ഡാമിന്റെ ജലാശയത്തിലേക്ക് ശക്തമായ നീരൊഴുക്ക് ഉള്ളതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കി വിടുന്നതിന് മുമ്പായുള്ള രണ്ടാമത്തെ അലര്‍ട്ടായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 983.05 മീറ്റര്‍ ആയിട്ടുണ്ട്. ഓഗസ്റ്റ് ഏഴിന് 207

Read More »

നിറപുത്തരിപൂജകള്‍ക്കായി ശബരിമല ക്ഷേത്രം തുറന്നു

നിറപുത്തരിപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര തിരുനട തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രമേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടർന്ന് തന്ത്രി വിഭൂതി പ്രസാദം

Read More »

കഴിഞ്ഞകാല കഥകൾ ഞാൻ പറയണോ;  മാ​ധ്യ​മ​ങ്ങൾക്ക് വീണ്ടും മുഖ്യമന്ത്രിയുടെ രൂ​ക്ഷ​വിമർശനം

വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചത്. ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി ചി​ല മാ​ധ്യ​മ​ങ്ങ​ളും ചേ​ര്‍​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. ചി​ല മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക

Read More »

വിപണിയിലെ പുതിയ ഉൽപ്പന്നങ്ങൾ

എം. ജീവൻലാൽ ഗോദ്‌റേജ് വൈറോഷീൽഡ് കോവിഡ് മഹാമാരിയെ തുടർന്ന് ആരോഗ്യ, സുരക്ഷാ കാര്യങ്ങളിൽ ജാഗരൂകരായ ജനങ്ങൾക്ക് വേണ്ടി വൈറോഷീൽഡ് അനുനശീകരണ ഉപകരണം ഗോദ്‌റേജ് അപ്‌ളയൻസസ് വിപണിയിലിറക്കി. യു.വി.സി സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ അണുനശീകരണം നടത്തുന്ന ഗോദ്‌റേജ്

Read More »

ബെയ്‌റൂട്ട് സ്ഫോടനം: 60 പേരെ ഇനിയും കണ്ടെത്താനായില്ല

  ബെയ്‌റൂട്ട് : ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഉണ്ടായ ഉഗ്രസ്ഫോടനമാ നടന്നിട്ട് നാലുദിവസം പിന്നിടുമ്ബോഴും അറുപതിലധികം ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല . ലെബനനില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍ ഇതുവരെ 150 അധികം ആളുകള്‍ മരിച്ചെന്നും

Read More »

പ്രതീക്ഷയോടെ ഒമാന്‍: കോവിഡ്​ രോഗ വ്യാപനം കുറയുന്നു

  മസ്​കത്ത്​: കോവിഡ്​ രോഗ വ്യാപനത്തില്‍ കുറവ്​. 290 പേര്‍ക്കാണ്​ ശനിയാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതില്‍ 231 പേര്‍ സ്വദേശികളും 59 പേര്‍ പ്രവാസികളുമാണ്​. ഇതോടെ മൊത്തം കോവിഡ്​ രോഗികളുടെ എണ്ണം 81357 ആയി.

Read More »

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആയി ശ്രീ ഗിരീഷ് ചന്ദ്ര മുർമു സ്ഥാനമേറ്റു

  ന്യൂഡൽഹി: കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആയി ശ്രീ ഗിരീഷ് ചന്ദ്ര മുർമു സ്ഥാനമേറ്റു.രാഷ്ട്രപതി ഭവനിലെ അശോക ഹാളിൽ ഇന്ന് രാവിലെ 10. 30 ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് , ശ്രീ

Read More »

ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്‌സെ സത്യപ്രതിജ്ഞ ചെയ്യും

  ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയകൊടി പാറിച്ച് പീപ്പിള്‍സ് പാര്‍ട്ടി. പാര്‍ട്ടിക്ക് (എസ്എല്‍പിപി) മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ആധികാരിക വിജയം. പുതിയ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്‌സെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. 2005 മുതല്‍ 10

Read More »

ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങിനും മൂന്ന് താരങ്ങൾക്കും കോവിഡ്

  ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങിനും മൂന്ന് താരങ്ങൾക്കും കോവിഡ്-19 സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ ആരംഭിക്കാനിരുന്ന ദേശീയ ക്യാമ്പിനു മുമ്പ് നടത്തിയ പരിശോധനയിലാണ് താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചതെന്ന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ

Read More »

ചൈനയില്‍ പുതിയ വൈറസ്: ഏഴുപേര്‍ മരിച്ചു; 60 പേര്‍ക്ക് രോഗബാധ

  ബീജിംഗ് : ചൈനയില്‍ ഒരു പുതിയ വൈറസ് മൂലമുണ്ടായ പകര്‍ച്ചവ്യാധിയില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 60 രോഗബാധിതരാകുകയും ചെയ്തുവെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതാണ് എസ്‌.എഫ്‌.ടി‌.എസ്

Read More »

ദുരന്തത്തില്‍ ഉറ്റവര്‍ നഷ്ടമായവര്‍ക്ക് യു.എ.ഇയില്‍ നിന്ന് നാട്ടിലെത്താന്‍ സൗജന്യ ടിക്കറ്റുമായി അല്‍ഹിന്ദ്

  കരിപ്പൂരില്‍ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വിമാന ദുരന്തത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി യു.എ.ഇയില്‍ നിന്നും നാട്ടിലെത്തുവാന്‍ സൗജന്യമായ ടിക്കറ്റ് നല്‍കുമെന്ന് അല്‍ഹിന്ദ് ട്രാവല്‍സ് വ്യക്തമാക്കി. മരണപ്പെട്ടവരുടെ യു.എ.ഇയിലുള്ള ബന്ധുക്കള്‍ക്ക് മിഡില്‍ ഈസ്റ്റ് റീജ്യണല്‍ മാനേജര്‍

Read More »

ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ ധീരനായിരുന്നുവെന്ന് ബന്ധുവായ നിലേഷ് സാഠേയുടെ കുറിപ്പ്

  കരിപ്പൂര്‍ വിമാന അപകടത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേയുമായുള്ള അവസാന ഫോണ്‍ സംഭാഷണം ഓര്‍ത്തെടുത്ത് ബന്ധുവായ നിലേഷ് സാഠേയുടെ കുറിപ്പ്. ബന്ധുവും അതിനുമപ്പുറം അത്മ സുഹൃത്തുമായിരുന്ന ദീപക്കിന്‍റെ മരണം വിശ്വസിക്കാനാവുന്നില്ല. അവസാനമായി

Read More »

രാ​ജ്യ​ത്ത് 24 മണിക്കൂറിനിടയില്‍ 61,537 പേ​ര്‍​ക്ക് കോ​വി​ഡ്; 933 മ​ര​ണം

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 61,537 പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​മാ​ണ് 60,000 ത്തി​ന് മു​ക​ളി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

Read More »

വിമാനാപകടം ;ഉന്നത സംഘം കരിപ്പൂരിലേക്ക്

  കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇന്ന് കരിപ്പൂരിലെത്തും. വിമാനാപകടം നടന്ന സ്ഥലം സന്ദര്‍ശിക്കും. എയര്‍ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തും. എയര്‍ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരും

Read More »

എയര്‍പോര്‍ട്ട് അതോറിറ്റി ദുരിതാശ്വാസ സംഘം കരിപ്പൂരിലേക്ക്

  ന്യൂഡല്‍ഹി: വിമാനദുരന്തം നടന്ന കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് എയര്‍പോട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ രണ്ട് ദുരിതാശ്വാസ സംഘങ്ങളെത്തുന്നു. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘത്തെയാണ് കരിപ്പൂരിലേക്ക് അയച്ചിട്ടുള്ളതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ്

Read More »

കരിപ്പൂർ അപകടം; പരിക്കേറ്റവരുടെയും മരണപ്പെട്ടവരുടെയും വിവരങ്ങൾ

മലപ്പുറം: കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയുള്ളവരുടെയും, മരണപെട്ടവരുടെയും വിവരങ്ങൾ താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. https://docs.google.com/spreadsheets/d/1rJXwT9m4A9u4MW32plfhRgu4o2u0eHPH7nHEOIeBF0c/htmlview?usp=drivesdk&pru=AAABc-41IGQ*7ulZWoMXEpt0EgMOksyaNA

Read More »

ആദ്യത്തെ ശ്രമം പരാജയപ്പെട്ടു ;രണ്ടാമത്തെ ലാൻഡിങ്ങിൽ അപകടം

[vc_row][vc_column][vc_column_text]കരിപ്പൂരിൽ അപകടമുണ്ടായ വിമാനത്തിന്റെ ആദ്യ ലാൻഡിംഗ് ശ്രമം , കനത്ത മഴയും, വെളിച്ചക്കുറവും മൂലം പരാജയപ്പെട്ടിരുന്നു. ആദ്യത്തെ ലാൻഡിംഗ് പരാജയപ്പെട്ടപെട്ടപ്പോൾ രണ്ടാമത്തെ ലാൻഡിങ്ങിനു ശ്രമിക്കുമ്പോഴായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത് . മിടുക്കനായ പൈലറ്റ്

Read More »

വിമാനദുരന്തത്തിൽ പരിക്കേറ്റ 123 പേരിൽ 15 പേരുടെ നില ഗുരുതരമെന്നു റിപ്പോർട്ട്

വിമാനദുരന്തത്തിൽ പരിക്കേറ്റ 123 പേരിൽ 15 പേരുടെ നില ഗുരുതരമെന്നു റിപ്പോർട്ട് , ഇതുവരെ പത്തൊൻപതു പേരുടെ മരണമാണ് സ്ഥിരീകരിച്ചതു . മരണ സംഖ്യാ കൂടാനാണ് സാധ്യത എന്നാണാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മരിച്ചവരിൽ

Read More »

ക്യാപ്റ്റൻ സേഥി : 30 വർഷത്തെ പരിചയ സമ്പത്തുള്ള പൈലറ്റ്

അപകടത്തിൽ പെട്ട എയർ ഇന്ത്യാ വിമാനം പറത്തിയ ക്യാപ്ടൻ സേഥി, ഏറെ പരിചയ സമ്പത്തുള്ള പൈലറ്റായിരുന്നു. 30 വർഷത്തെ നീണ്ട പറപ്പിക്കൽ ജോലിയിൽ ഇതാദ്യമായിട്ടാണ് ഒരപകടം സേഥി നേരിട്ടത്. അത് മരണത്തിൽ കലാശിക്കുകയും ചെയ്തു.

Read More »

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അപകടം. യുഎഇ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍

ദുബയ്: ദുബയില്‍ നിന്നും പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാരുടെ യുഎഇയിലുള്ള ബന്ധുക്കള്‍ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 056 5463903, 054 3090572,

Read More »

വിമാനാപകടം – പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി കരിപ്പൂർ വിമാനാപകടം സംബന്ധിച്ച കാര്യങ്ങൾ ടെലിഫോണിൽ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയർപോർട്ടിൽ എത്തി രക്ഷാപ്രവർത്തനത്തിൽ

Read More »

കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

കരിപ്പൂർ എയർപോർട്ടിൽ വിമാനം റൺവെയിൽ നിന്ന് തെന്നിമാറിയതിനെത്തുsർന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു. ഫോൺ 04832719493 passenger list 7AUG IX-1344 Dubai-CCJ (1)

Read More »

വിമാന അപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു . അപകടത്തിൽപ്പെട്ടവരെ രക്ഷപെടുത്താനാണ് ശ്രമം എന്നും ശൈലജ ടീച്ചർ

വിമാന അപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു . അപകടത്തിൽപ്പെട്ടവരെ രക്ഷപെടുത്താനാണ് ശ്രമം എന്നും ആരോഗ്യ മന്ത്രി ,  ശൈലജ ടീച്ചർ പറഞ്ഞു . അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . ആരോഗ്യ വകുപ്പിന്റെ

Read More »

കേരളത്തിൽ സംഭവിച്ച ഏറ്റവും വലിയ വിമാന അപകടം:18 മരണം സ്ഥിരീകരിച്ചു

വിമാനത്തിലുള്ള എല്ലാ യാത്രക്കാർക്കും പരിക്ക് നിരവധി പേർക്ക് ഗുരുതര പരിക്ക് കോഴിക്കോട് നിന്നും മലപ്പുറത്തു നിന്നും ഉള്ള ആംബുലനൻസുകളാണ് ആദ്യം രക്ഷ പ്രവർത്തനം നടത്തിയത് . കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ

Read More »

സൗദിയില്‍ ഇന്ന് 1567 പുതിയ കേസുകള്‍; 1859 പേര്‍ക്ക് രോഗമുക്തി

  റിയാദ്: സൗദിയില്‍ ഇന്ന് 1567 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 1859 പേര്‍ക്ക്, മരണനിരക്ക് 38, ചികിത്സയിലുള്ളവര്‍ 33,752 പേരാണ്. മക്ക റീജിയണില്‍ 268 , അസീര്‍ മേഖലയില്‍ 259, റിയാദ്

Read More »

ജെയിൻ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസിന് യു.ജി.സി അംഗീകാരമില്ല

  ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി. നൽകിയിട്ടില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ സെക്രട്ടറി

Read More »