
വാരാന്ത്യ വിശ്രമദിനങ്ങളില്ല; റമസാനിൽ കുവൈത്തിലെ ഇമാമുമാരുടെ അവധിയ്ക്ക് നിയന്ത്രണം
കുവൈത്ത് സിറ്റി : റമസാന്‍ മാസത്തില്‍ ഇമാമുമാര്‍, മുഅദ്ദിനകള്‍, മതപ്രഭാഷകര്‍ എന്നിവരുടെ അവധി പരിമിതപ്പെടുത്തി ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയം. പുണ്യമാസത്തിൽ പ്രാര്‍ഥനകളും ആരാധന പ്രവര്‍ത്തനങ്ങളും സുഗമമാക്കുന്നതില്‍ മതനേതാക്കളുടെ പ്രധാന പങ്ക് ചൂണ്ടിക്കാട്ടി റമസാന്റെ അവസാന 10 ദിവസങ്ങളില്‍














