Category: News

2100 കോടി രൂപയുടെ ഖരമാലിന്യ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നു

2100 കോടി രൂപയുടെ ഖരമാലിന്യ മാനേജ്‌മെന്റ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്‌മെൻറ് പ്രോജക്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച സർവകക്ഷി യോഗം ചേർന്നു. സർക്കാർ മുന്നോട്ടുവച്ച

Read More »

ചൈനീസ് പ്രതിരോധമന്ത്രിയുമായി മോസ്‌കോയില്‍ രക്ഷാമന്ത്രി രാജ്നാഥ് സിങ് ചര്‍ച്ച നടത്തി

രക്ഷാമന്ത്രി ശ്രീ രാജ്നാഥ് സിങ് മോസ്‌കോയില്‍ ചൈന സ്റ്റേറ്റ് കൗണ്‍സിലറും പ്രതിരോധ മന്ത്രിയുമായ ജനറല്‍ വെയ് ഫെങ്ങേയുമായി കൂടിക്കാഴ്ച നടത്തി. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) യോഗത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ നാലിനായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ-ചൈന

Read More »

ആശാധാര: ഹീമോ ഗ്ലോബിനോപ്പതി ചികിത്സാ പദ്ധതി ഉത്ഘാടനം നടന്നു  

തിരുവനന്തപുരം: ആശാധാര ഹീമോ ഗ്ലോബിനോപ്പതി ചികിത്സാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി.യില്‍ ഒരു കോടി രൂപ ചെലവില്‍ സജ്ജമാക്കിയ സമഗ്ര ഹീമോഫീലിയ ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.

Read More »

കൊവിഡ് പരിശോധന ; ആരോഗ്യ മന്ത്രാലയം പുതുക്കിയ മാര്‍ഗ്ഗ നിര്‍ദേശം പുറത്തിറക്കി

ഇന്ത്യയുടെ ദൈനംദിന പരിശോധനാ ശേഷിയില്‍ അഭൂതപൂര്‍വമായ ഉയര്‍ച്ച ഉണ്ടായി. തുടര്‍ച്ചയായ രണ്ട് ദിവസം പ്രതിദിനം 11.70 ലക്ഷത്തിലധികം പരിശോധനകള്‍ നടത്തി.  രാജ്യത്താകമാനം ഇതുവരെ 4 കോടി, 77 ലക്ഷം പരിശോധനകളാണു നടത്തിയത്. എല്ലാ സംസ്ഥാനങ്ങളെയും

Read More »

ദേശീയ അധ്യാപക അവാർഡുകൾ രാഷ്ട്രപതി വിതരണം ചെയ്തു. കോവിഡ്  കാലത്ത് ഡിജിറ്റൽ അധ്യയനം  നടത്തുന്ന അധ്യാപകർക്ക്  അഭിനന്ദനം . 

ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്  അധ്യാപക അവാർഡുകൾ സമ്മാനിച്ചു.ഇത്  ആദ്യമായി ഓൺലൈൻ ആയി  നടത്തിയ പരിപാടിയിൽ  47 അധ്യാപകർക്കാണ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചത്. പുരസ്കാര ജേതാക്കളായ അധ്യാപകരെ അഭിനന്ദിച്ച രാഷ്ട്രപതി, സ്കൂൾ വിദ്യാഭ്യാസത്തിന്റെ 

Read More »

ജീവിതത്തിലുണ്ടായ എല്ലാ നേട്ടങ്ങള്‍ക്കും കടപ്പാട് അദ്ധ്യാപകരോട് : ഉപരാഷ്ട്രപതി വെങ്കയ്യാനായിഡു

തന്റെ ജീവിതത്തിലുണ്ടായ പ്രാപ്തിക്കും നേട്ടങ്ങള്‍ക്കും  സ്‌കൂള്‍ കോളജ് സമയത്ത് പരിശീലിപ്പിച്ച  അദ്ധ്യാപകരോടും മാര്‍ഗ്ഗദര്‍ശികളോടും കടപ്പെട്ടിരിക്കുന്നതായി ഉപരാഷ്ട്രപതി വെങ്കയ്യാനായിഡു ഇന്ന് പറഞ്ഞു. നെല്ലൂരിലെ സ്വര്‍ണ്ണഭാരത് ട്രസ്റ്റ് നടത്തുന്ന അക്ഷര വിദ്യാലയത്തിലേയും നെല്ലൂവിലെ വിവിധ സ്ഥാപനങ്ങളുമായി ചേര്‍ന്ന്

Read More »
pinarayi vijayan

കോവിഡ് രോഗവ്യാപനം പിടിച്ചുനിർത്താൻ കേരളത്തിനായി: മുഖ്യമന്ത്രി

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് രോഗവ്യാപനം പിടിച്ചുനിർത്താൻ കേരളത്തിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ പത്തു ലക്ഷം പേരെ കണക്കാക്കുമ്പോൾ 2168 പേർക്കാണ് രോഗബാധയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.  8479 ആണ് ആന്ധ്ര

Read More »

കോന്നി മെഡിക്കൽ കോളജ് 14 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് സെപ്റ്റംബര്‍ 14 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കും.ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ.യും, ജില്ലാ കളക്ടര്‍

Read More »

‘ടെസ്റ്റിംഗ് ഓണ്‍ ഡിമാന്‍ഡ് ‘ ഉയര്‍ന്ന തലത്തിലുള്ള പരിശോധന ഉറപ്പാക്കുന്നതിന് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ഇതാദ്യമായി, കൂടുതല്‍ ലളിതമായ രീതികള്‍ക്കൊപ്പം, ഉയര്‍ന്ന തലത്തിലുള്ള പരിശോധന ഉറപ്പാക്കുന്നതിന് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ‘ഓണ്‍-ഡിമാന്‍ഡ്’ പരിശോധന ലഭ്യമാക്കുന്നു. മാര്‍ഗനിര്‍ദേശത്തിൽ എല്ലാ പ്രായോഗിക ആവശ്യങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്ത ഒരു മെഡിക്കല്‍ പ്രാക്ടീഷണറുടെ കുറിപ്പടി വേണമെന്ന നിബന്ധന

Read More »

31 വർഷത്തെ സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മലയാളിക്ക് ദുബായ് എമിഗ്രേഷന്റെ  ആദരം

ദുബായ് : നീണ്ട  31 വർഷത്തെ സേവനം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന മലയാളി ജീവനക്കാരന് ദുബൈ എമിഗ്രേഷൻ വകുപ്പിന്റെ ആദരം.കൊല്ലം പള്ളിമുക്ക് സ്വദേശിയായ നെജീബ് ഹമീദിനെയാണ്- മൂന്ന് പതിറ്റാണ്ട് കടന്ന മികവുറ്റ  സേവനത്തെ മാനിച്ചു

Read More »

കേന്ദ്രസര്‍ക്കാര്‍ നിയമനത്തിന് സാധാരണ നിയമം തുടരും

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, റെയില്‍വേ തുടങ്ങിയവയുടെ നിയമന നടപടികള്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ട്വിറ്ററില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

Read More »

വിപണിയിലെ ചാഞ്ചാട്ടം തുടരാന്‍ സാധ്യത

ഓഗസ്റ്റ്‌ 28ന്‌ അവസാനിച്ച ആഴ്‌ച കുതിപ്പിന്റേതായിരുന്നു. അപ്രതീക്ഷിത സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വിപണിയുടെ ഗതി മുന്നോട്ടു തന്നെയാകാനാണ്‌ സാധ്യതയെന്ന നിഗമനത്തിലായിരുന്നു വിപണി നിരീക്ഷകര്‍. എന്നാല്‍ പോയ വാരം ആദ്യ ദിവസം തന്നെ അപ്രതീക്ഷിത സംഭവമുണ്ടായി. അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ സൈന്യം നീക്കം നടത്തിയെന്ന വിവരം വിദേശ കാര്യ മന്ത്രാലയം വെളിപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ട്‌ വിപണിയെ ശക്തമായ ഇടിവിലേക്ക്‌ നയിച്ചു.

Read More »

ബഹ്​റൈനില്‍ പു​തു​താ​യി 662 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്

ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ അ​ഞ്ചു പേ​ര്‍​കൂ​ടി മ​രി​ച്ചു. മൂ​ന്നു സ്വ​ദേ​ശി​ക​ളും ര​ണ്ടു​ പ്ര​വാ​സി​ക​ളു​മാ​ണ്​ മ​രി​ച്ച​ത്. ഇ​തോ​ടെ, രാ​ജ്യ​ത്തെ മ​ര​ണ​സം​ഖ്യ 196 ആ​യി. പു​തു​താ​യി 626 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു.

Read More »

മിനിമം ഗവണ്‍മെന്റ്, മാക്‌സിമം പ്രൈവറ്റൈസേഷന്‍: കേന്ദ്രത്തിന്റെ ചിന്ത ഇതെന്ന് രാഹുല്‍ഗാന്ധി

സര്‍ക്കാര്‍ മേഖലയില്‍ പരമാവധി സ്വകാര്യവല്‍ക്കരണം നടപ്പാക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം

Read More »

ഒഡീഷയില്‍ നിന്ന് തൊഴിലാളികളുമായി പുറപ്പെട്ട ബസ് അപകടത്തില്‍പ്പെട്ട് ഏഴ് മരണം

ഒഡീഷയില്‍ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് തൊഴിലാളികളുമായി പുറപ്പെട്ട ബസ് അപകടത്തില്‍പ്പെട്ട് ഏഴ് മരണം. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More »

മന്ത്രിമാര്‍ക്കും ബിജെപി എംഎല്‍എമാര്‍ക്കും എതിരായ കേസുകള്‍ പിന്‍വലിക്കാന്‍ യദ്യൂരപ്പ സര്‍ക്കാര്‍

കേസുകള്‍ പിന്‍വലിക്കുന്നതോടെ കോടതികളുടെ ജോലി ഭാരം കുറയുമെന്നാണ് മന്ത്രിയുടെ വിശദീകരിണം

Read More »

ഫയലുകള്‍ ഒപ്പിടുന്ന കോവിഡ് ബാധിതനായ ഗോവ മുഖ്യമന്ത്രി; ഗ്ലൗസ് എവിടെയെന്ന് കോണ്‍ഗ്രസ്

കോവിഡ് ബാധിതനായിട്ടും തന്റെ കടമകളില്‍ അലംഭാവം കാണിക്കാത്ത മുഖ്യമന്ത്രി എന്ന തലക്കെട്ടോടെയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ചിത്രം പങ്കുവച്ചത്

Read More »

ഇന്ത്യക്ക്‌ കരകയറാന്‍ സപ്ലൈയും ഡിമാന്റും ഒരു പോലെ മെച്ചപ്പെടണം

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്‌ എന്ന കുഴയ്‌ക്കുന്ന ചോദ്യം പോലെയാണ്‌ ഡിമാന്റ്‌ ആണോ നിക്ഷേപമാണോ ആദ്യം ഉണ്ടാകേണ്ടത്‌ എന്ന സമസ്യ. ഡിമാന്റുണ്ടെങ്കിലേ നിക്ഷേപം നടത്തിയതു കൊണ്ട്‌ ഗുണമുള്ളൂ. നിക്ഷേപമുണ്ടായാലേ ഡിമാന്റിനെ സഫലീകരിക്കാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ ഇതില്‍ ഏതിനാണ്‌ പ്രാമുഖ്യം കൊടുക്കേണ്ടത്‌ എന്ന ചോദ്യത്തിന്‌ കണ്ടെത്തുന്ന ഉത്തരം സാമ്പത്തിക നയങ്ങളുടെ നട്ടെല്ലായിരിക്കും.

Read More »

പുനരുപയോഗ ശേഷിയുള്ള പരീക്ഷണ ബഹിരാകാശ പേടകം വിക്ഷേപിച്ച് ചൈന

പുനരുപയോഗിക്കാവുന്ന ബഹിരാകാശ സാങ്കേതിക വിദ്യകളുടെ പരീക്ഷണത്തിനായ് യുഎസ് സൈന്യം ബോയിംഗിന്റെ എക്‌സ് -3 അതെല്ലങ്കില്‍ ഓര്‍ബിറ്റല്‍ ടെസ്റ്റ് വെഹിക്കളാണ് (ഒടിവി) ഉപയോഗിക്കുന്നത്.

Read More »

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്ക്കരണത്തെ ബ്രിക്ക് രാഷ്ട്രങ്ങൾ പിന്തുണക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്ക്കരണത്തെ ബ്രിക്ക് രാഷ്ട്രങ്ങൾ പിന്തുണക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലെറോവ്വിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബ്രിക്ക് രാഷ്ട്ര (ബ്രസിൽ-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക കൂട്ടായ്മ) വിദേശകാര്യ മന്ത്രിമാരുടെ വെർച്ച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രി.

Read More »

പബ്ജിക്ക് പകരം ഫൗജി എന്ന പുതിയ ഗെയിം അവതരിപ്പിച്ച്‌ അക്ഷയ് കുമാര്‍; ചൈനയ്ക്ക് വന്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍

ചൈനീസ് ​ഗെയ്മിങ് ആപ്പായ പബ്ജിക്ക് പകരമായി ഇന്ത്യയുടെ സ്വന്തം വിഡിയോ ​ഗെയിം വരുന്നു. ഫൗജി എന്ന് പേരിട്ടിരിക്കുന്ന ​ഗെയിം ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് പ്രഖ്യാപിച്ചത്. ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ്- ഗാര്‍ഡ്സ് എന്നാണ് ഫൗ-ജിയുടെ മുഴുവന്‍ പേര്. 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് പബ്ജിക്ക് പകരം നില്‍ക്കാനാകുന്ന ഗെയിമുമായി ഇന്ത്യന്‍ കമ്ബനി രംഗത്തുവന്നിരിക്കുന്നത്.

Read More »

മോദി പ്രിയ സുഹൃത്ത്; അമേരിക്കയിലെ ഇന്ത്യക്കാരുടെ വോട്ട് ഞങ്ങള്‍ക്ക് തന്നെ: ട്രംപ്

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അഹമ്മദാബാദില്‍ നടന്ന ട്രംപ്-മോദി കൂടിക്കാഴ്ച ഉള്‍പ്പെടുത്തി കൊണ്ട് വീഡിയോ പുറത്തിറക്കിയിരുന്നു.

Read More »

റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ സ്പുട്നിക്-5 ഫലപ്രദവും സുരക്ഷിതവുമെന്ന് പഠനം

റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ സ്പുട്നിക്-5 ഫലപ്രദവും സുരക്ഷിതവുമെന്ന് മെഡിക്കൽ ജേണലായ ലാൻസെറ്റ് റിപ്പോർട്ട്. കഴിഞ്ഞമാസമാണ് വാക്സിന് റഷ്യൻ സർക്കാർ അനുമതി നൽകിയത്. വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാവരുടെ ശരീരത്തിലും 21 ദിവസംകൊണ്ട് ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടു എന്ന് കണ്ടെത്തി.

Read More »

ഇന്ത്യയിൽ കോ​വി​ഡ് രോ​ഗ ബാധിതരുടെ എ​ണ്ണം 40 ല​ക്ഷം ക​ട​ന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 40,23,179 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്.

Read More »

കോവിഡിന്റെ മറവില്‍ ചോദ്യങ്ങളില്‍ നിന്ന്‌ തടിതപ്പാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്‌

കോവിഡ്‌ കാലത്ത്‌ ഭരണകൂടങ്ങള്‍ ജനാധിപത്യത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നതായും ജനങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തുന്നതായും ചരിത്രകാരനായ യുവാല്‍ നോഹ ഹരാരി നേരത്തെ ചൂണ്ടികാട്ടിയിരുന്നു. ഹരാരിയുടെ നാടായ ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ കോവിഡിന്റെ മറവില്‍ കാണിക്കുന്ന

Read More »

റെ​യ്ന​ക്കു പി​ന്നാ​ലെ ഹ​ർ​ഭ​ജ​നും ഐ​പി​എ​ലി​ൽ​നി​ന്നും പി​ൻ​മാ​റി

സു​രേ​ഷ് റെ​യ്ന​ക്കു പി​ന്നാ​ലെ വെ​റ്റ​റ​ൻ സ്പി​ന്ന​ർ ഹ​ർ​ഭ​ജ​ൻ സിം​ഗും ഐ​പി​എ​ലി​ൽ​നി​ന്നും പി​ൻ​മാ​റി. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പി​ൻ​മാ​റ്റ​മെ​ന്നാ​ണ് വി​വ​രം. ഹ​ർ​ഭ​ജ​ൻ വെ​ള്ളി​യാ​ഴ്ച ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ തീ​രു​മാ​നം അ​റി​യി​ച്ചു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ന്ത്യ​യി​ൽ ത​ന്നെ തു​ട​രു​ന്ന താ​രം ഇ​തു​വ​രെ ക്ല​ബ്ബി​നൊ​പ്പം ചേ​ർ​ന്നിട്ടി​ല്ല.

Read More »

പരീക്ഷണത്തിലുള്ള ഒരു വാക്‌സിനും ഫലപ്രാപ്തിയില്ലെന്ന് ലോകാരോഗ്യ സംഘടന

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഒരു വാക്‌സിനും 50% പോലും ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു.

Read More »

നീറ്റ്-ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവെക്കില്ല; സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി സുപ്രീംകോടതി

മഹാരാഷ്ട്ര, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ് കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയത്

Read More »

നിഫ്‌റ്റി 11,350 പോയിന്റിന്‌ താഴേക്ക്‌ ഇടിഞ്ഞു

ഓഹരി വിപണി ഇന്ന്‌ ശക്തമായ ഇടിവ്‌ നേരിട്ടു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ്‌ വിപണി നഷ്‌ടത്തിലാകുന്നത്‌. 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റി 11,377 പോയിന്റ്‌ എന്ന ശക്തമായ താങ്ങ്‌ നിലവാരം ഭേദിച്ച്‌ താഴേക്ക്‌ പോയി. 11,333.85 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. താങ്ങ്‌ നിലവാരം ഭേദിച്ചത്‌ വിപണിയില്‍ ഇടിവ്‌ തുടരാനുള്ള സാധ്യതയായിട്ടാണ്‌ കാണേണ്ടത്‌.

Read More »