
സമയനിഷ്ഠ പാലിക്കുന്ന ലോകത്തിലെ മികച്ച ‘ഓൺ ടൈം’ വിമാനകമ്പനികളുടെ പട്ടികയിൽ അഞ്ചാമതെത്തി ഖത്തർ എയർവേയ്സ്
ദോഹ : വിമാന കമ്പനികളിൽ സമയനിഷ്ഠയിൽ വീണ്ടും റെക്കോർഡിട്ട് ഖത്തർ എയർവേയ്സ്. ലോകത്ത് ഏറ്റവും കൃത്യനിഷ്ഠത പാലിക്കുന്ന എയർലൈൻസുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം നേടിയാണ് ‘ഓൺ ടൈം’ എയർലൈൻ ആയി ഖത്തർ എയർവേയ്സിനെ തിരഞ്ഞെടുത്തത്. സിറിയം പുറത്തുവിട്ട 2024ലെ

























