
കുവൈത്തിൽ കൊടുംതണുപ്പ്; 60 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില.
കുവൈത്ത് സിറ്റി : കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ തണുപ്പാണ് കുവൈത്തിൽ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ പറഞ്ഞു. ശക്തമായ സൈബീരിയൻ ധ്രുവീയ ശൈത്യതരംഗമാണ് താപനിലയിൽ വലിയ കുറവുണ്ടാക്കിയത്. മരുഭൂമി പ്രദേശമായ

























