
സൗദിയിൽ ഒരാഴ്ചക്കിടെ 17,389 പ്രവാസികൾ അറസ്റ്റിൽ
അൽ ഖോബാർ: താമസം, ജോലി, അതിർത്തി സുരക്ഷാനിയമലംഘകരായ 17,389 വിദേശികളെ ഒരാഴ്ചക്കിടെ സൗദി ആഭ്യന്തര മന്ത്രാലയം അറസ്റ്റുചെയ്തു.താമസനിയമം ലംഘിച്ചതിന് 10,397 പേരെയും അനധികൃത അതിർത്തി കടക്കാൻ ശ്രമിച്ചതിന് 4,128 പേരെയും തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്ക്






























