Category: News

Personal Finance mal

ഭവനം സ്വന്തമാക്കുമ്പോഴുള്ള നികുതി ആനുകൂല്യങ്ങള്‍

ഭവനം വാങ്ങുകയോ നിര്‍മ്മിക്കുകയോ ചെയ്‌ത്‌ രണ്ട്‌ വര്‍ഷത്തിനു ശേഷം വില്‍ക്കുകയാണെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതിയായിരിക്കും ബാധകമാവുക.

Read More »

വായ്പാ നയം പ്രഖ്യാപിച്ച് ആര്‍ബിഐ; റിപ്പോ നിരക്കുകളില്‍ മാറ്റമില്ല

കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ റിപ്പോ നിരക്ക് 4ലും റിവേഴ്‌സ് റിപ്പോ 3.3 ശതമാനത്തിലുമായിരുന്നു നിജപ്പെടുത്തിയിരുന്നത്.

Read More »

ബെയർസ്റ്റോമിൽ തകർന്ന് പഞ്ചാബ്; ഹൈദരാബാദിന്റെ ജയം 69 റൺസിന്

ഹൈദരാബാദിന്റെ ഓപ്പണർ ബെയർസ്റ്റോയുടെ ബാറ്റിംഗ് കരുത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ഉജ്ജ്വല വിജയം. ഹൈദരാബാദ് 69 റൺസിനാണ് പഞ്ചാബിനെ തകർത്തത്. റഷീദ്ഖാൻ്റെ ബൗളിംഗ് പ്രകടനവും ഹൈദരാബാദ് വിജയത്തിൽ നിർണ്ണായകമായി.

Read More »

യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,089 പേര്‍ക്ക്: രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവ്

യുഎഇയില്‍ ഇന്ന് 1,089 പേര്‍ക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 102,929 ആയി. 1,769 പേരാണ് രോഗമുക്തി നേടിയത്. 93,479 പേരാണ് ആകെ രോഗമുക്തരായത്.

Read More »

കോവിഡ് ബാധിച്ചത് ഒരു തരത്തിൽ ഈശ്വരാനുഗ്രഹമാണെന്ന് ഡൊണാൾഡ് ട്രംപ്

താനിപ്പോൾ പൂർണ ആരോഗ്യവാനാണെന്നും കോവിഡ് ബാധിച്ചത് ഒരു തരത്തിൽ ഈശ്വരാനുഗ്രഹമാണെന്നും ഡൊണാൾഡ് ട്രംപ്. വൈറസ് ബാധിച്ചതിനാലാണ് തനിക്ക് റീജെനറോൺ എന്ന മരുന്നിനെ കുറിച്ച് ശഅറിയാനും ഉപയോഗിക്കാനും സാധിച്ചതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Read More »

യു. പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയോഗ്യത പത്രം നൽകാനൊരുങ്ങി കേരളത്തിലെ ആയിരം സ്ത്രീകൾ

യു. പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയോഗ്യത പത്രം നൽകാനൊരുങ്ങുകയാണ് കേരളത്തിലെ ആയിരം സ്ത്രീകൾ.

Read More »

ഇടത് എംപിമാരുടെ സംഘം ഞായറാഴ്ച ഹാഥ്‌റസ് സന്ദര്‍ശിക്കും

ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്‌സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥ്‌റസില്‍ ഇടത് എംപിമാരുടെ സംഘം സന്ദര്‍ശനം നടത്തും. സിപിഐ(എം), സിപിഐ, ലോക് താന്ത്രിക് ജനതാദൾ എന്നീ പാര്‍ട്ടികളുടെ എംപിമാരാണ് ഒക്‌ടോബര്‍ 11ന് പെൺകുട്ടിയുടെ വീട് സന്ദര്‍ശിക്കുക.

Read More »

ഉംറ തീര്‍ഥാടനം നാലു ദിവസം പിന്നിട്ടു; കോവിഡ് കേസുകള്‍ ഇല്ലെന്ന് സൗദി

കോവിഡ് ചട്ടങ്ങള്‍ പാലിച്ചു പുനരാരംഭിച്ച ഉംറ തീര്‍ഥാടനത്തിനു വന്നവരില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ നിര്‍ത്തിവച്ചിരുന്ന ഉംറ തീര്‍ഥാടനം കഴിഞ്ഞ നാലിനാണ് പുനരാരംഭിച്ചത്. നാലു ദിവസത്തിനകം 24,000 തീര്‍ഥാടകരാണ് ഉംറക്കായി മക്കയില്‍ എത്തിയത്.

Read More »

സൗദി അറേബ്യയില്‍ നിന്ന് 580 ഇന്ത്യന്‍ തടവുകാര്‍ നാട്ടിലേക്ക് മടങ്ങി

സൗദി അറേബ്യയില്‍ നിന്ന് ബുധനാഴ്ച രണ്ട് വിമാനങ്ങളിലായി 580 പേര്‍ കൂടി റിയാദില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. സെപ്തംബര്‍ 23 മുതല്‍ ഇതുവരെ 1162 തടവുകാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. സൗദിയിലെ വിവിധ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്നതാണ് ഇവര്‍.

Read More »

സാഹിത്യത്തിനുള്ള നൊബേല്‍ അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലൂക്കിന്

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലൂക്കിന് ലഭിച്ചു. ഏഴര കോടി രൂപയാണ് സമ്മാനത്തുക. 1993ല്‍ പുലിറ്റ്‌സര്‍ പുരസ്‌കാരത്തിനും 2014ല്‍ നാഷണല്‍ ബുക്ക് അവാര്‍ഡിനും ഗ്ലൂക്ക് അര്‍ഹയായിട്ടുണ്ട്.

Read More »

ദമാം ഒ.ഐ.സി.സി യുടെ പ്രവർത്തനം മാതൃകാപരം: രമേശ് ചെന്നിത്തല 

നാടിനെ നശിപ്പിക്കുന്ന, നിരാശാജനകമായ സർക്കാരുകൾ ആണ് ഇന്ന് കേരളവും കേന്ദ്രവും ഭരിക്കുന്നത്. നാടിന്റെ രക്ഷയ്ക്കായ് കോൺഗ്രസ്സ് അധികാരത്തിൽ വരണം. അഭിമാനത്തോടെ തല ഉയർത്തി നിൽക്കാനായ് പ്രസ്ഥാനത്തോടൊപ്പം പ്രവാസികളുടെ അത്മാർത്ഥമായ പിന്തുണ ഉണ്ടാകണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Read More »

സെന്‍സെക്‌സ്‌ 40,000ന്‌ മുകളില്‍

സെന്‍സെക്‌സ്‌ 40,000 പോയിന്റിന്‌ മുകളിലേക്ക്‌ ഉയര്‍ന്നു. ഓഹരി വിപണി തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസവും മുന്നേറി. സെന്‍സെക്‌സ്‌ 303 പോയിന്റും നിഫ്‌റ്റി 95 പോയിന്റുമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌.

Read More »

മുരളീധരന്റെ പ്രോട്ടോകോൾ ലംഘനം: പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പിൽ നിന്നും റിപ്പോർട്ട് തേടി

കേന്ദ്ര മന്ത്രി വി മുരളീധരന്റെ ഒത്താശയോടെ ചട്ടം ലംഘിച്ച് പി.ആർ കമ്പനി മാനേജർ സ്മിതാ മേനോനെ 2019 നവമ്പറിൽ അബുദാബിയിൽ വെച്ചു നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്തത് സംബന്ധിച്ച പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പ് ജോയൻറ് സെക്രട്ടറി (PSP &CPO) പാസ്പോർട്ട് സേവാ പ്രോഗ്രാം & ചീഫ് പാസ്പോർട്ട് ഓഫീസർ, അരുൺ കെ ചാറ്റർജിയിൽ നിന്നും റിപ്പോർട്ട് തേടി.

Read More »
Personal Finance mal

സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിങ്ങള്‍ക്കും നിക്ഷേപിക്കാം

ലേലത്തിന്റെ തീയതിക്ക്‌ മുമ്പ്‌ ഓര്‍ഡര്‍ റദ്ദാക്കാന്‍ അവസരമുണ്ട്‌. ലേലം പൂര്‍ത്തിയായി കഴിഞ്ഞാല്‍ കടപ്പത്രങ്ങളുടെ യൂണിറ്റുകള്‍ നിക്ഷേപകരുടെ അക്കൗണ്ടുകളിലേക്ക്‌ നല്‍കും.

Read More »

എസ്. എൻ.സി ലാവ്ലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ

എൻ സി ലാവ്ലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിൽ ഇന്ന് വാദം കേൾക്കൽ തുടങ്ങാനാണ് സാധ്യത. അടിയന്തിര പ്രാധാന്യമുള്ള കേസാണെന്ന് കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോൾ സിബിഐ വ്യക്തമാക്കിയിരുന്നു.

Read More »

ഡല്‍ഹി- ബാംഗ്ലൂരു ഇൻഡിഗോ വിമാനത്തിൽ സുഖപ്രസവം

ഡല്‍ഹി- ബാംഗ്ലൂരു ഇൻഡിഗോ വിമാനത്തിൽ സുഖപ്രസവത്തില്‍ ആൺകുഞ്ഞ് ജനിച്ചു. പ്ലയറ്റ് നമ്പർ 6 ഇ-122 ലായിരുന്നു സമയം തികയാതെയുള്ള പ്രസവമെന്ന് ഇൻഡിഗോ മാനേജ്മെന്റ് പ്രസ്താവനയിൽ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Read More »

യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; തൊഴിലാളി സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

സര്‍ക്കാര്‍ തുടര്‍ച്ചയായി നടപടിയെടുക്കുന്നതിനാല്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുളള കുറ്റകൃത്യങ്ങളില്‍ കുറവുവന്നിട്ടുണ്ട്.’ – മുഖ്യമന്ത്രി പറഞ്ഞു.

Read More »

ഇന്ത്യയില്‍ 68 ലക്ഷത്തിലേറെ കോവിഡ് രോഗികള്‍; 1.05 ലക്ഷം മരണം

രാജ്യത്ത് കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 78,524 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 971 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗം പിടിപ്പെട്ടവരുടെ എണ്ണം 68.35 ലക്ഷമായി ഉയര്‍ന്നു. 58.27 ലക്ഷം പേര്‍ രോഗവിമുക്തരായി. നിലവില്‍ 9.02 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Read More »

ഉംറ തീര്‍ത്ഥാടകര്‍ക്ക് വെയിലേല്‍ക്കാതിരിക്കാന്‍ കുട

ഉംറ തീര്‍ത്ഥാടകര്‍ക്ക് വെയിലേല്‍ക്കാതിരിക്കാന്‍ മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി കാര്യാലയം കുടകള്‍ വിതരണം ചെയ്തു തുടങ്ങി.

Read More »

ഇന്ത്യ- ഒമാന്‍ എയര്‍ ബബിള്‍ സര്‍വീസിന് നാളെ തുടക്കം

ഇന്ത്യ- ഒമാന്‍ എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസുകള്‍ ഒമാന്‍ എയറും സലാം എയറും പ്രഖ്യാപിച്ചു. നാളെ മുതല്‍ 24 വരെയാണ് സര്‍വീസുകള്‍. ഒമാന്‍ എയര്‍ മസ്‌കത്തില്‍ നിന്ന് കൊച്ചി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ 2 സര്‍വീസുകള്‍ നടത്തും. കൊച്ചിയിലേക്കും തിരികെയും ഞായര്‍, വ്യാഴം ദിവസങ്ങളില്‍. തിങ്കള്‍, ബുധന്‍-ഡല്‍ഹി, ഞായര്‍, വ്യാഴം- മുംബൈ.

Read More »

റാസല്‍ ഖൈമ വിമാനത്താവളം 15 ന് തുറക്കും

റാസല്‍ ഖൈമ വിമാനത്താവളം ഒക്ടോബര്‍ 15 മുതല്‍ വീണ്ടും തുറക്കും. തൊഴില്‍ വീസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും റാസല്‍ഖൈമയിലേയ്ക്ക് മുന്‍കൂട്ടി അനുമതി വാങ്ങാതെ പ്രവേശിക്കാമെന്ന് വിമാനത്താവളത്തിന്റെ വാതില്‍ വീണ്ടും യാത്രക്കാര്‍ക്കായി തുറക്കുമെന്ന് റാക് സിവില്‍ വ്യോമയാന വകുപ്പ് അറിയിച്ചു.

Read More »

ഓഹരി വിപണി കുതിപ്പ്‌ തുടരുന്നു; നിഫ്‌റ്റി 11,700ന്‌ മുകളില്‍

ഓഹരി വിപണി തുടര്‍ച്ചയായ നാലാമത്തെ ദിവസവും മുന്നേറി. സെന്‍സെക്‌സ്‌ 304 പോയിന്റും നിഫ്‌റ്റി 76 പോയിന്റുമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌.

Read More »

ലഹരിമരുന്ന് കേസ്: റിയ ചക്രബര്‍ത്തിക്ക് ജാമ്യം

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പിന്നീട് മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിലേക്ക് നയിക്കുകയായിരുന്നു.

Read More »

ജീവിതശൈലി രോഗങ്ങള്‍ ബാധിച്ചവര്‍ക്കും ഇന്‍ഷുറന്‍സ്‌ പരിരക്ഷ

ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ ഇത്തരം അസുഖങ്ങളുള്ളവര്‍ക്ക്‌ പരിരക്ഷ നല്‍കുന്നുണ്ടെങ്കിലും ജീവിതശൈലി രോഗങ്ങള്‍ ബാധിച്ചതിനു ശേഷം വ്യക്തിഗതമായി പോളിസിയെടുക്കുക പ്രയാസകരമാണ്‌.

Read More »

ജെഎന്‍യു: താഴുന്ന ഗവേഷണ ചെലവും, ഉയരുന്ന സുരക്ഷ ചെലവും

2016-ലും 2019-ലും ജെഎന്‍യു-വില്‍ നടന്ന വിദ്യാര്‍ത്ഥി സമരങ്ങളും പ്രക്ഷോഭങ്ങളും സാര്‍വദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു.

Read More »

കോവിഡിനെ നിസാരവത്കരിച്ചുള്ള പോസ്റ്റുകള്‍; ട്രംപിനെതിരെ നടപടിയുമായി ട്വിറ്ററും ഫെയ്സ്ബുക്കും

നിസാരമായ രോഗത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ അടച്ചിടേണ്ട ആവശ്യമുണ്ടോയെന്നും പനിയോടൊപ്പം ജീവിക്കാന്‍ പഠിച്ചതു പോലെ കോവിഡിനൊപ്പവും ജീവിക്കണമെന്നും ട്രംപ് ട്വീറ്റില്‍ അഭിപ്രായപ്പെട്ടു.

Read More »

ഹാത്രസ് പെണ്‍കുട്ടി രണ്ട് തവണ മൊഴി നല്‍കിയെന്ന് പോലീസ്

പെണ്‍കുട്ടിയുടെ സഹോദരനും മുഖ്യപ്രതി സന്ദീപ് സിങ് താക്കൂറും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് ഫോണ്‍രേഖകള്‍ ചൂണ്ടിക്കാട്ടി പോലീസ് പറഞ്ഞു.

Read More »

രാ​ജ്യ​ത്ത് കോ​വി​ഡ് ബാധിതര്‍ 67 ല​ക്ഷം ക​ട​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 72,049 കേ​സു​ക​ള്‍

രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 67 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് 72,049 പേ​ര്‍​ക്ക് കൂടി കോവിഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 67,571,31 ആ​യി.

Read More »

ഡിസംബറില്‍ കോവിഡ് പ്രതിരോധ വാക്സിൻ തയ്യാറാകുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി

ഈ വർഷം ഡിസംബറോടെ കോവിഡ് 19 നെതിരായ പ്രതിരോധ വാക്സിൻ തയ്യാറാകുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. രണ്ടുദിവസം നീണ്ടുനിന്ന ഡബ്ല്യൂ.എച്ച്.ഒ എക്സിക്യുട്ടീവ് യോഗത്തിന്റെ അവസാനദിനമായ ചൊവ്വാഴ്ച യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read More »