
വേനൽ ആഘാതം നിരീക്ഷിക്കാൻ പറക്കും ടാക്സി പരീക്ഷണപ്പറക്കൽ
അബൂദബി: ചൂടേറിയ കാലാവസ്ഥയിൽ പറക്കും ടാക്സികളുടെ കാബിനിലും വിമാനത്തിനുള്ളിലും താപനിലയുടെ ആഘാതം എത്രത്തോളമുണ്ടെന്ന് നിരീക്ഷിക്കുന്നതിനായി വേനൽക്കാലത്ത് പരീക്ഷണ പറക്കൽ സംഘടിപ്പിക്കുമെന്ന് നിർമാതാക്കളായ ആർച്ചർ ഏവിയേഷൻ അറിയിച്ചു. വാണിജ്യ അടിസ്ഥാനത്തിൽ സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് സുരക്ഷ






























