
ഒരു സാഹചര്യത്തിലും വാഹനം റോഡിൽ നിർത്തരുത്; അപകട ദൃശ്യം പങ്കുവെച്ച് മുന്നറിയിപ്പുമായി അബൂദബി പൊലീസ്
അബൂദബി: ബോണറ്റ് തുറന്നുപോയതിനെത്തുർന്ന് റോഡിൽ നിര്‍ത്തിയ വാഹനത്തിന് പിറകിൽ മറ്റൊരു വാഹനം ഇടിച്ചുകയറി. അബൂദബിയിൽ നടന്ന അപകടത്തിന്റെ ദൃശ്യം പൊലീസാണ് പങ്കുവെച്ചത്. ഓടിക്കൊണ്ടിരിക്കെ കാറിന്റെ ബോണറ്റ് തുറന്നുപോവുകയായിരുന്നു. ഉടൻ ഡ്രൈവർ റോഡിന് ഒരു വശത്തായി



























