
സിപിഎം സംസ്ഥാന സമ്മേളനം; കഥാരചനയിൽ വെള്ളിയോടന് ഒന്നാം സ്ഥാനം.
ഷാർജ : സിപിഎം 24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ കലാ സംസ്കാരിക കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന തല കഥാരചനാ മത്സരത്തിന്റെ പൊതുവിഭാഗത്തിൽ യുഎഇയിൽ പ്രവാസിയായ എഴുത്തുകാരൻ വെള്ളിയോടൻ സൈനുദ്ദീന്(കോഴിക്കോട് ജില്ല)




























