
കുവൈത്തിൽ സ്വകാര്യ തൊഴിൽ മേഖലയിൽ മുൻപിൽ ഇന്ത്യക്കാർ.
കുവൈത്ത്‌സിറ്റി ∙ കഴിഞ്ഞ വർഷം രാജ്യത്തെ സ്വകാര്യ തൊഴിൽ മേഖലയിലും ഇന്ത്യക്കാർ മുൻപിൽ. സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന് ഓഫ് സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ലേബര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2024-ല്‍ 80,000 ജീവനക്കാരുടെ വര്‍ധനവ് ആണുള്ളത്. സ്വകാര്യ മേഖലയില്‍


























