
കുവൈത്ത് ധനകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ സ്ഥാനപതി
കുവൈത്ത്‌സിറ്റി : ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സൈക്വ കുവൈത്ത് ധനകാര്യ, നിക്ഷേപകാര്യ മന്ത്രി നൗറ സുലൈമാന്‍ അല്‍ ഫസ്സാമുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിലെ ഉഭയകക്ഷി നിക്ഷേപ സഹകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഇരുവരും

























