
വിക്ഷേപണത്തിനു മുൻപ് സാങ്കേതികതടസ്സം, ക്രൂ 10 ദൗത്യം മുടങ്ങി; സുനിതയുടെ മടങ്ങിവരവ് നീളും
വാഷിങ്ടൻ മാസങ്ങളോളമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസ് , ബുച്ച് വില്‍മോര്‍ എന്നിവരെ മടക്കിയെത്തിക്കാനുള്ള നാസ– സ്പേസ്എക്സ് ദൗത്യം മുടങ്ങി. സ്പേസ് എക്സിന്‍റെ ക്രൂ 10 ദൗത്യമാണു





























