
ഖത്തറിൽ ആരോഗ്യമേഖലയിൽ പരിശോധന; സ്വകാര്യ മെഡിക്കൽ സെന്ററിനെതിരെ കർശന നടപടി, ഡോക്ടറുടെ ലൈസൻസ് റദ്ദാക്കി
ദോഹ : ഖത്തറിൽ സ്വകാര്യ ആരോഗ്യ പരിചരണ മേഖലയിൽ കർശന പരിശോധന. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ മെഡിക്കൽ സെന്ററിന്റെ 4 യൂണിറ്റുകളും 2 ദന്തൽ ക്ലിനിക്കുകളും 1 ന്യൂട്രീഷൻ സെന്ററും അടച്ചുപൂട്ടി .





























