
കോഴിക്കോട്-ജിദ്ദ റൂട്ടിൽ സൗദി എയർലൈൻസും ആകാശ എയറും സർവീസ് ആരംഭിക്കുന്നു
കരിപ്പൂർ ∙ സൗദി എയർലൈൻസും ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയറും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു. സൗദി എയർലൈൻസ് ഒക്‌ടോബർ 27 മുതൽ കോഴിക്കോട്-ജിദ്ദ റൂട്ടിൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.