Category: News

ഊർജ പ്രതിസന്ധിക്കു പരിഹാരം ഹരിത ഹൈഡ്രജൻ: മന്ത്രി കെ.കൃഷ്ണൻകുട്ടി.

കൊച്ചി: കേരളത്തിന്റെ വർധിച്ചു വരുന്ന ഊർജ പ്രതിസന്ധിക്കു പരിഹാരം അക്ഷയ ഊർജവും ഹരിത ഹൈഡ്രജനും ആണെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. ആഗോള ഹൈഡ്രജൻ, പുനരുപയോഗ വൈദ്യുതോർജ ഉച്ചകോടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊർജ

Read More »

‘പൊന്നിന്റെ പോക്ക് ‘: യുഎഇയിലും റെക്കോ‍ർഡുകൾ തകർത്ത് സ്വർണവില; നിരക്ക് ഇനിയും ഉയരാൻ സാധ്യത.

ദുബായ് : രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെ യുഎഇയിലും സ്വർണവില സർവകാല റെക്കോർഡിലെത്തി. വെളളിയാഴ്ച 24 കാരറ്റ് സ്വർണം ഗ്രാമിന് ഒരു ദിർഹം 75 ഫില്‍സ് വർധിച്ച്  360 ദിർഹം 75 ഫില്‍സായി. 22 കാരറ്റ്

Read More »

കുട്ടിയെ മടിയിലിരുത്തി ഡ്രൈവിങ്; വാഹനം പിടിച്ചെടുത്ത് ദുബായ് പൊലീസ്, കനത്ത പിഴ.

ദുബായ് : കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചു. കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്. സ്മാർട് ഡിറ്റക് ഷൻ സിസ്റ്റത്തിലൂടെയാണ് ദുബായ് പൊലീസ്  നിയമലംഘനം കണ്ടെത്തിയത്.  കുട്ടിയുടെയും വാഹനമോടിച്ചയാളുടെയും ജീവന് ഭീഷണി ഉയർത്തുന്ന  പ്രവൃത്തി  ഗുരുതര നിയമലംഘനമാണെന്ന് പൊലീസ് പറഞ്ഞു.യുഎഇ ഫെഡറൽ

Read More »

യു​ക്രെ​യ്​​ൻ പ്ര​തി​സ​ന്ധി; സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പു​ടി​നും ച​ർ​ച്ച ചെ​യ്​​തു

ജി​ദ്ദ: യു​ക്രെ​യ്​​ൻ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​നും ഫോ​ണി​ൽ ച​ർ​ച്ച ചെ​യ്തു. യു​ക്രെ​യ്നി​ലെ പ്ര​തി​സ​ന്ധി​ക്ക് രാ​ഷ്​​ട്രീ​യ പ​രി​ഹാ​ര​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ളും

Read More »

മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണ പണയ വായ്പാ ആസ്തി ഒരു ലക്ഷം കോടി രൂപ കടന്നു

കൊച്ചി : മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ കടന്നു. സ്റ്റോക് എക്സചേഞ്ചുകളില്‍ ഫയല്‍ ചെയ്ത വിവരത്തിലാണ്

Read More »

മസ്കിന്റെ അതിവേഗ ഇന്റർനെറ്റ് ഉടൻ ഇന്ത്യയിൽ; സേവനം കുഞ്ഞൻ ഡിഷ് ആന്റിന വഴി, എന്താണ് മെച്ചം?

ന്യൂഡൽഹി : ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ലഭ്യമാക്കാനായി ഭാരതി എയർടെൽ കമ്പനിയുമായി കരാർ. കേന്ദ്രസർക്കാർ സ്റ്റാർലിങ്കിന് അനുമതി നൽകുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും സേവനം ഇന്ത്യയിൽ ലഭ്യമാവുക.സ്റ്റാർലിങ്കിനുള്ള കേന്ദ്ര അനുമതി അവസാനഘട്ടത്തിലാണ്.

Read More »

മുഖ്യമന്ത്രിയും ധനമന്ത്രിയും കണ്ടു, കേന്ദ്രംകനിഞ്ഞു; 5990 കോടി കൂടി കടമെടുക്കാന്‍ കേരളം

തിരുവനന്തപുരം : കേന്ദ്രം കനിഞ്ഞതോടെ 5990 കോടി രൂപ കൂടി അധികം കടമെടുക്കാന്‍ കേരളം. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഡല്‍ഹിയില്‍ ഗവര്‍ണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി

Read More »

ഒമാന്റെ വിശ്വസ്ത ബ്രാന്‍ഡ്; വീണ്ടും പുരസ്കാരവുമായി ലുലു എക്‌സ്‌ചേഞ്ച്

മസ്‌കത്ത് : മണി എക്‌സ്‌ചേഞ്ച് വിഭാഗത്തില്‍ ഒമാന്റെ വിശ്വസ്ത ബ്രാന്‍ഡ് ആയി ലുലു എക്‌സ്‌ചേഞ്ച് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ നേട്ടം ലുലു എക്‌സ്‌ചേഞ്ച് സ്വന്തമാക്കുന്നത്. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളില്‍ നിന്നുള്ള വലിയ

Read More »

ദുബായ് കോടതികളിൽ 34 പുതിയ ജഡ്ജിമാർ

ദുബായ് : ദുബായ് കോടതികളിലേക്ക് നിയമനം നൽകിയ 34 പുതിയ ജഡ്ജിമാർ ചുമതലയേറ്റു.  ദുബായ് യൂണിയൻ ഹൗസിൽ നടന്ന ചടങ്ങിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്

Read More »

ഈ രാജ്യങ്ങൾക്ക് യാത്രാനിരോധനം ഏർപ്പെടുത്താൻ ഡൊണാൾഡ് ട്രംപ്

സുരക്ഷാകാരണങ്ങളാൽ അമേരിക്കയിലേക്ക് ചില രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ യുഎസ് വിലക്ക് ഏർപ്പെടുത്താൻ പോകുന്ന രാജ്യങ്ങളുടെ പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ

Read More »

സൗദി അറേബ്യയുടെ തീരദേശ ടൂറിസം മേഖലയിൽ മികച്ച വളർച്ച

റിയാദ് : സൗദി റെഡ് സീ അതോറിറ്റി (എസ്ആർഎസ്എ) സൗദി അറേബ്യയുടെ തീരദേശ ടൂറിസം മേഖലയിൽ മികച്ച വളർച്ച കൈവരിക്കുന്നു. പ്രാദേശികമായും രാജ്യാന്തര തലത്തിലും ഉല്ലാസബോട്ട് ടൂറിസത്തിൽ വർധിച്ചുവരുന്ന താൽപ്പര്യങ്ങൾ പരിഗണിച്ച് എസ്ആർഎസ്എ പ്രവർത്തനങ്ങൾ

Read More »

ജീവകാരുണ്യം: 9.86 കോടി അനുവദിച്ച് മആൻ.

അബുദാബി : അബുദാബിയുടെ ജീവകാരുണ്യ സേവന വിഭാഗമായ അതോറിറ്റി ഫോർ സോഷ്യൽ കോൺട്രിബ്യൂഷൻ (മആൻ) 2024ൽ വിവിധ മേഖലകളിലായി 9.86 കോടി ദിർഹത്തിന്റെ സഹായം അനുവദിച്ചു.ദാതാക്കൾ, വ്യക്തികൾ, സ്വകാര്യമേഖലാ കമ്പനികൾ എന്നിവ തമ്മിലുള്ള പാലമായാണ്

Read More »

റമസാൻ; 3.7 ദശലക്ഷത്തിലധികം വാഹനങ്ങൾ മക്കയിലേക്ക് പ്രവേശിച്ചതായി റോഡ്‌സ് ജനറൽ അതോറിറ്റി.

മക്ക : റമസാനിലെ ആദ്യ പത്ത് ദിവസങ്ങളിൽ 3.7 ദശലക്ഷത്തിലധികം വാഹനങ്ങൾ മക്കയിലേക്കുള്ള റോഡുകളിലൂടെ പ്രവേശിച്ചതായി റോഡ്‌സ് ജനറൽ അതോറിറ്റി (ആർജിഎ) അറിയിച്ചു. റമസാനിലെ ഏറ്റവും ഉയർന്ന വാർഷിക ഉംറ സീസണിൽ ആചാരങ്ങൾ നിർവഹിക്കാൻ വരുന്ന

Read More »

കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ ചെയര്‍മാനുമായി ഇന്ത്യന്‍ സ്ഥാനപതി കൂടിക്കാഴ്ച നടത്തി

കുവൈത്ത്‌ സിറ്റി : കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ (കെആര്‍സിഎസ്) ചെയര്‍മാന്‍ അംബാസഡര്‍ ഖാലിദ് മുഹമ്മദ് സുലൈമാന്‍ അല്‍ മുഖമിസുമായി ഇന്ത്യന്‍ സ്ഥാനപതി  ആദര്‍ശ് സൈ്വക കൂടിക്കാഴ്ച നടത്തി.വിവിധ രാജ്യങ്ങള്‍ക്ക് കെആര്‍സിഎസ് നല്‍കുന്ന മാനുഷിക

Read More »

ഇന്ത്യാ പ്രസ് ക്ലബ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ് ഒക്ടോബർ 9,10,11 തീയതികളിൽ ന്യൂ ജേഴ്സി എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ

ന്യൂ യോർക്ക്: വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ് 2025 ഒക്ടോബർ 9,10,11 തീയതികളിൽ ന്യൂ ജേഴ്സിയിലെ എഡിസൺ

Read More »

മദ്യത്തിന് 150% നികുതി; ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനവുമായി അമേരിക്ക.

വാഷിങ്ടൻ : ഇറക്കുമതിച്ചുങ്കം സംബന്ധിച്ച വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനങ്ങളുമായി വൈറ്റ്ഹൗസ്. അമേരിക്കൻ മദ്യത്തിനും കാർഷിക ഉൽപന്നങ്ങൾക്കും 150% തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്നും ഇതു ന്യായീകരിക്കാനാവുന്നതല്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റ്

Read More »

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസ്സ്; നിയമം ഉടൻ പ്രാബല്യത്തിൽ

ദുബായ് : പുതുതലമുറയുടെ കാത്തിരിപ്പിന് അറുതിയായി. യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസ്സായി കുറച്ച നിയമം ഈ മാസം 29 ന് പ്രാബല്യത്തിൽ വരും. 17 വയസ്സ് തികഞ്ഞവർക്ക് 29

Read More »

ഡ്രോൺ പറത്താൻ നിയന്ത്രണങ്ങൾ; മാനദണ്ഡങ്ങൾ പുറത്തിറക്കി ജനറൽ സിവിൽ ഏവിയേഷൻ.

അബുദാബി : യുഎഇയിൽ ഡ്രോൺ സേവന കമ്പനികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനറൽ സിവിൽ ഏവിയേഷൻ. രാജ്യത്തെ വ്യോമാതിർത്തിക്കുള്ളിൽ ഡ്രോൺ പറത്താൻ ആവശ്യമായ ലൈസൻസ് നേടുക, പരിശീലനം നടത്തുക, ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുക എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളാണ്

Read More »

വിസിറ്റ് വീസയിൽ കർശന നിയന്ത്രണവുമായി സൗദി; വലഞ്ഞ് പ്രവാസി കുടുംബങ്ങൾ: മൾട്ടിപ്പിൾ എൻട്രി വീസ വീണ്ടും നിർത്തലാക്കി

റിയാദ് : സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വീസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണം ഏർപ്പെടുത്തി സൗദി വിദേശകാര്യ മന്ത്രാലയം. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വീസ അനുവദിക്കുന്ന സൈറ്റിൽ നിന്ന് സിംഗിൾ, മൾട്ടിപ്പിൾ എൻട്രി ഓപ്ഷനുകളാണ്

Read More »

ശനിയാഴ്ച ബഹ്റൈനിൽ രാത്രിക്കും പകലിനും ഒരേ ദൈർഘ്യം

മനാമ: 2025 മാർച്ച് 15 ശനിയാഴ്ച ബഹ്റൈനിൽ രാത്രിക്കും പകലിനും ഒരേ ദൈർഘ്യമായിരിക്കുമെന്ന് പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ മുഹമ്മദ് റിഥ അൽ അസ്ഫൂർ. അന്ന് 12 മണിക്കൂർ വീതമാണ് രാവും പകലും ഉണ്ടാവുകയെന്ന് അദ്ദേഹത്തെ ഉദ്ദരിച്ച്

Read More »

സൗദി വിസിറ്റ്​ വിസയുടെ കാര്യം ഇനി വിദേശ രാജ്യങ്ങളിലെ സൗദി എംബസികൾ തീരുമാനിക്കും

റിയാദ്​ : സൗദി അറേബ്യയിലേക്കുള്ള വിസിറ്റ്​ വിസകളുടെ കാര്യത്തിൽ വീണ്ടും മാറ്റം. സിംഗിൾ എൻട്രിയോ മൾട്ടിപ്പിൾ എൻട്രിയോ ഏത്​ വേണമെന്ന്​ തെരഞ്ഞെടുക്കാനുള്ള ഓപ്​ഷൻ വിദേശകാര്യ മന്ത്രാലയത്തി​െൻറ വിസ അപ്ലിക്കേഷൻ പോർട്ടലിൽനിന്ന്​ പൂർണമായും പിൻവലിച്ചു. ബുധനാഴ്​ച

Read More »

നിയമമേഖലയിൽ നിയന്ത്രണം: പുതിയ നയങ്ങൾക്ക് മന്ത്രിസഭാ അംഗീകാരം

അബുദാബി : നിയമ മേഖലയുമായി ബന്ധപ്പെട്ട ജോലിയും കൺസൽറ്റൻസിയും നിയന്ത്രിക്കുന്ന പുതിയ നയങ്ങൾക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ഈ തൊഴിലുകൾക്കുള്ള ഔദ്യോഗിക ചട്ടങ്ങളും അംഗീകരിച്ചു. നീതിന്യായ സംവിധാനം ശക്തിപ്പെടുത്തുക, രാജ്യത്തെ നിയമവാഴ്ച വർധിപ്പിക്കുക,

Read More »

സൗദിയിൽ ഉരുളക്കിഴങ്ങ് ഉൽപാദനം കുതിക്കുന്നു; 87% സ്വയംപര്യാപ്തത നേടി

റിയാദ് : സൗദി അറേബ്യയിൽ ഉരുളക്കിഴങ്ങ് ഉൽപാദനം വർധിച്ചതായി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം. 2023‌ൽ പ്രാദേശിക ഉൽപാദനം ഏകദേശം 621,751 ടണ്ണിലെത്തി. ഇതുവഴി ആഭ്യന്തര വിപണി ആവശ്യങ്ങൾ നിറവേറ്റാൻ സാധിച്ചു. ഉരുളക്കിഴങ്ങിന്റെ 87

Read More »

ഇന്ത്യൻ കൾചറൽ സെന്റർ പുതിയ ഭരണസമിതി

ദോഹ : ഇന്ത്യൻ എംബസിക്ക് കീഴിലെ സാംസ്‌കാരിക വിഭാഗമായ ഇന്ത്യൻ കൾചറൽ സെന്റർ 2025 -2026 വർഷത്തേക്കുള്ള ഭരണസമിതിയും ഉപദേശക സമിതിയും അധികേരമേറ്റു. ഐ.സി.സി അശോക ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നൂറുകണക്കിന് ഇന്ത്യൻ

Read More »

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദുമായി പ്രസിഡൻഷ്യൽ കോടതി ചെയർമാൻ ഷെയ്ഖ് മൻസൂർ കൂടിക്കാഴ്ച നടത്തി

ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ

Read More »

ജാഗ്രതയോടെ രാജ്യസുരക്ഷ കാത്തുസൂക്ഷിക്കണം: കുവൈത്ത് അമീർ.

കുവൈത്ത് സിറ്റി : രാജ്യത്തെ സമർപ്പണത്തോടെ സംരക്ഷിക്കാനും വിപത്തുകളെ കർശനമായി നേരിടുവാനും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് അമീറും സായുധസേനയുടെ സുപ്രീം കമാൻഡറുമായ ഷെയ്‌ഖ് മെഷാൽ അൽ അഹമദ് അൽ ജാബിർ അൽ സബാഹ് ആഹ്വാനം

Read More »

വനിതകൾക്കെതിരായ സൈബർ ആക്രമണങ്ങളെ ചെറുക്കാൻ സമഗ്ര പദ്ധതിയുമായി യുഎഇ.

അബുദാബി : യുഎഇ ആഭ്യന്തര മന്ത്രാലയവും ഫെഡറൽ മത്സരക്ഷമതാ കേന്ദ്രവും (എഫ്‌സി‌എസ്‌സി), ‘സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ഡിജിറ്റൽ അക്രമത്തെ ചെറുക്കുന്നതിനുള്ള യുഎഇ റെഗുലേറ്ററി ആൻഡ് പ്രിവന്റീവ് മോഡൽ’ അവതരിപ്പിച്ചു. വനിതകളുടെ ജീവിതാവസ്ഥയെക്കുറിച്ചുള്ള ഐക്യരാഷ്ട്ര കമ്മീഷന്റെ 69-ാമത്

Read More »

മൂന്നാം തവണയും ‘ഒന്നാമൻ’; ആതിഥ്യമര്യാദയിൽ അബുദാബി ‘സൂപ്പറാണ്’

അബുദാബി : ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി തുടർച്ചയായി മൂന്നാം തവണയും അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടു. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ (എസിഐ) വേൾഡ് എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡാണ് അബുദാബി നേടിയത്.

Read More »

വിക്ഷേപണത്തിനു മുൻപ് സാങ്കേതികതടസ്സം, ക്രൂ 10 ദൗത്യം മുടങ്ങി; സുനിതയുടെ മടങ്ങിവരവ് നീളും

വാഷിങ്ടൻ മാസങ്ങളോളമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസ് , ബുച്ച് വില്‍മോര്‍ എന്നിവരെ മടക്കിയെത്തിക്കാനുള്ള നാസ– സ്പേസ്എക്സ് ദൗത്യം മുടങ്ങി. സ്പേസ് എക്സിന്‍റെ ക്രൂ 10 ദൗത്യമാണു

Read More »

പുണ്യം പൊങ്കാല; ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ഭക്തജനലക്ഷങ്ങൾ ആറ്റുകാൽ ദേവിക്ക് ഇന്ന് പൊങ്കാല അർപ്പിക്കും. രാവിലെ 9:45ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. 10:15നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1:15ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല

Read More »

കൊറിയറുകൾ കൃത്യമായ വിലാസത്തിൽ എത്തിക്കണം, വ്യവസ്ഥകൾ ലംഘിച്ചാൽ വൻ തുക പിഴ; കമ്പനികൾക്ക് മുന്നറിയിപ്പുമായി സൗദി

ജിദ്ദ : ഉപയോക്താക്കളുടെ പാഴ്‌സലുകളും കൊറിയറുകളും കൃത്യമായ  മേൽവിലാസങ്ങളിൽ ഡെലിവറി ചെയ്യാത്ത കമ്പനികള്‍ക്ക് തപാല്‍ നിയമം അനുസരിച്ച് 5,000 റിയാല്‍ പിഴ ചുമത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. പാഴ്സല്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നടപടി. പാഴ്‌സലുകള്‍

Read More »

അ​മേ​രി​ക്ക-​യു​ക്രെ​യ്​​ൻ ച​ർ​ച്ച​യെ സൗ​ദി മ​ന്ത്രി​സ​ഭ സ്വാ​ഗ​തം ചെ​യ്തു

ജി​ദ്ദ: യു​ക്രെ​യ്ൻ പ്ര​തി​സ​ന്ധി അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ദ്ദ​യി​ൽ ന​ട​ന്ന അ​മേ​രി​ക്ക​യും യു​ക്രെ​യ്​​നും ത​മ്മി​ലു​ള്ള ച​ർ​ച്ച​യെ സൗ​ദി മ​ന്ത്രി​സ​ഭ സ്വാ​ഗ​തം ചെ​യ്തു. ചൊ​വ്വാ​ഴ്​​ച ജി​ദ്ദ​യി​ൽ സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണി​ത്. കി​രീ​ടാ​വ​കാ​ശി അ​മീ​ർ

Read More »