Category: News

കര്‍ഷക പ്രതിഷേധം: ആറാംഘട്ട ചര്‍ച്ച റദ്ദാക്കി ഭാരതീയ കിസാന്‍ യൂണിയന്‍

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും

Read More »

പ്രസവ ശുശ്രൂഷയ്ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് ആവശ്യമോ?

മുന്‍കൂട്ടി കാണാനാകാത്ത ചികിത്സാ ചെലവുകള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതെന്നിരിക്കെ പ്രസവത്തെ ആ നിര്‍ വചനത്തിന്റെ പരിധിയില്‍ പെടുത്താനാകില്ലെന്നതായിരുന്നു മുന്‍കാലങ്ങളില്‍ പ്രസവ ശുശ്രൂഷയ്ക്ക് പരിരക്ഷ നിഷേധിച്ചിരുന്നതിന് കാരണം.

Read More »

തൃപ്തി ദേശായിക്ക് മഹാരാഷ്ട്രയില്‍ പ്രവേശന വിലക്ക്

ഡിസംബര്‍ പതിനൊന്ന് വരെ തൃപ്തിക്ക് ഷിര്‍ദി മുന്‍സിപ്പല്‍ പരിധിക്കുള്ളില്‍ പ്രവേശിക്കാനാകില്ലെന്നാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഗോവിന്ദ് ഷിണ്ഡെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

Read More »

നടന്‍ ശരത് കുമാറിന് കോവിഡ്; സ്ഥിരീകരിച്ച് മകള്‍ വരലക്ഷ്മി

വരലക്ഷ്മിയുടെ ട്വീറ്റിന് പിന്നാലെ ശരത്കുമാറിന്റെ ഭാര്യ രാധികയും ഇക്കാര്യം വെളിപ്പെടുത്തി. താരത്തിന് ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും മികച്ച ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് അദ്ദേഹമെന്ന് അവര്‍ കുറിച്ചു.

Read More »

യു.എ.ഇ, സൗദി സന്ദര്‍ശനം: കരസേനാ മേധാവി യാത്രതിരിച്ചു, ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യം

മുതിര്‍ന്ന സേന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തും.

Read More »

കോവിഡ് വാക്‌സിനുകള്‍ക്ക് ഒരാഴ്ച്ചയ്ക്കകം അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി

രാജ്യത്തെ കോവിഡ് രോഗബാധിതരില്‍ 54 ശതമാനവും മഹാരാഷ്ട്ര, കേരളം, കര്‍ണാടക, പശ്ചിമബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ്. ഇപ്പോള്‍ രാജ്യത്ത് ചികില്‍സയിലുള്ളത് നാലു ലക്ഷത്തില്‍ താഴെ പേര്‍ മാത്രമാണ്

Read More »

രജനികാന്ത് എന്താണ് ചെയ്തത്? രാഷ്ട്രീയ പ്രവേശനത്തില്‍ പ്രതികരിച്ച് നടി രഞ്ജിനി

സിനിമയില്‍ കാണുന്ന രാഷ്ട്രീയമല്ല യഥാര്‍ത്ഥത്തിലുള്ളത്. വ്യത്യസ്തമാണ്. സ്‌ക്രീന്‍ വിട്ടിട്ട് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല

Read More »

കോതമംഗലം പള്ളി ജനുവരി 8-നകം എറ്റെടുക്കണം; സര്‍ക്കാരിനോട് ഹൈക്കോടതി

സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ സിആര്‍പിഎഫിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പള്ളി ഏറ്റെടുക്കണം

Read More »

ഒളിമ്പിക്‌സില്‍ ബ്രേക്ക് ഡാന്‍സ് ഉള്‍പ്പെടുത്തിയേക്കും

2024 പാരീസ് ഒളിമ്പിക്സിനെ കോവിഡാനന്തര ലോകത്തിന് കൂടുതല്‍ അനുയോജ്യമാക്കുകയാണെന്നും ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ ചെലവും സങ്കീര്‍ണതയും കുറച്ച് യുവാക്കളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നും തോമസ് ബാച്ച് പറഞ്ഞു

Read More »

ഭാരത് ബന്ദ്: ഇടത് നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റില്‍; ചന്ദ്രശേഖര്‍ ആസാദും കസ്റ്റഡിയില്‍

  ന്യൂഡല്‍ഹി: ഭാരത് ബന്ദ് പ്രതിഷേധത്തിനിടെ ഇടത് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് പോലീസ്. കര്‍ഷക സമരത്തില്‍ മുന്നിലുണ്ടായിരുന്ന സിപിഎം നേതാവ് കെ.കെ രാഗേഷ് എംപി, കിസാന്‍ സഭ അഖിലേന്ത്യാ നേതാവ് പി കൃഷ്ണപ്രസാദ്, മറിയം

Read More »

ഇന്‍വെസ്റ്റ് ഇന്ത്യയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ഇന്ത്യയെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രമാക്കാനും ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനും ഞങ്ങളുടെ ഗവണ്‍മെന്റ് നല്‍കുന്ന ഊന്നലിന് സാക്ഷ്യപത്രമാണ് ഇത്’, പ്രധാനമന്ത്രി പറഞ്ഞു.

Read More »

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീട്ടുതടങ്കലിലെന്ന് എഎപി; നിഷേധിച്ച് പോലീസ്

ഒദ്യോഗിക വസതിയില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിക്കുന്നില്ലെന്നും അങ്ങോട്ടേക്ക് ആരെയും കടത്തി വിടുന്നില്ലെന്നും പാര്‍ട്ടി അറിയിച്ചു

Read More »

ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ; ആദ്യ മണിക്കൂറുകളില്‍ 22 ശതമാനം കടന്ന് പോളിംഗ്

  തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിലും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ആദ്യ മണിക്കൂറുകളില്‍ പോളിങ് 22 ശതമാനം കടന്നു. വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. ഏറ്റവും

Read More »

ഇന്ത്യയില്‍ കോവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്

മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുന്ന കോവാക്‌സിന്‍ ഉപയോഗിക്കാനുളള അനുമതി തേടിയാണ് ഭാരത് ബയോടെക് ഡിസിജിഐയെ സമീപിച്ചിരിക്കുന്നത്.

Read More »

വി. എസിന് തപാല്‍ വോട്ട് അനുവദിക്കാന്‍ സാങ്കേതിക തടസ്സം; വോട്ട് ചെയ്യാതെ ഇതാദ്യം

എന്നാല്‍ ചട്ടമനുസരിച്ച് തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്ന് വി എസിന്റെ മകന്‍ വി.എ അരുണ്‍കുമാര്‍ പറഞ്ഞു.

Read More »

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന് ഗോള്‍വാള്‍ക്കറുടെ പേരിടാന്‍ അനുവദിക്കില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാവുക ഹിന്ദു രാഷ്ട്രത്തില്‍ മാത്രമാണെന്ന് പ്രഖ്യാപിച്ച തീവ്രഹിന്ദുത്വവാദിയുടെ പേരു നല്‍കാനുള്ള നീക്കം മതസൗഹാര്‍ദ്ദം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു.

Read More »

പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്തു; പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജൂറി കമ്മിറ്റിയില്‍ എം.എ.യൂസഫലി

കോവിഡ് വ്യാപനം മൂലം 2021 വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് ഇതാദ്യമായി ഓണ്‍ലൈനില്‍ കൂടിയാണ് നടക്കുന്നത്.

Read More »