Category: News

കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തമാക്കി തലസ്ഥാനം; പുതിയ സി.എഫ്.എല്‍.ടി.സികള്‍ തുറക്കും

കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

Read More »

ബാര്‍കോഴ: സര്‍ക്കാരിനോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍

  തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ മുന്‍ മന്ത്രിക്കെതിരായ അന്വേഷണ അനുമതി നല്‍കുന്ന കാര്യത്തില്‍ ഗവര്‍മര്‍ സര്‍ക്കാരിനോട് കൂടുതല്‍ രേഖകള്‍ ആവശയപ്പെട്ടു. കെ.ബാബു, ശിവകുമാര്‍ എന്നിവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ അന്വേഷണ അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന രേഖകള്‍

Read More »

പാസ്‌പോര്‍ട്ട് പുതുക്കലിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി അബുദാബിയിലെ ഇന്ത്യന്‍ എംബസി

പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞവരുടെയും ജനുവരി 31 നകം കഴിയുന്നവരുടെയും അപേക്ഷകള്‍ മാത്രമേ നിലവില്‍ പരിഗണിക്കൂ

Read More »

രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വീണ്ടും കൂട്ട ശിശുമരണം; 9 നവജാത ശിശുക്കള്‍ മരിച്ചു

ജെ.കെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എട്ട് മണിക്കൂറിനിടെ 9 നവജാത ശിശുക്കളാണ് മരിച്ചത്.

Read More »
c-m-raveendran

സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും; ഒരാഴ്ച വിശ്രമം വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ ഫ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. മെഡിക്കല്‍ ബോര്‍ഡിന്റേതാണ് തീരുമാനം. അദ്ദേഹത്തിന് ഒരാഴ്ച വിശ്രമം ആവശ്യമാണെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. ശേഷം കോവിഡാനന്തര ചികിത്സ വേണമെന്നും

Read More »

തദ്ദേശ തെരഞ്ഞെടുപ്പ്: കള്ളവോട്ട് തടയാന്‍ കണ്ണൂരിലും കാസര്‍ഗോഡും കര്‍ശന നടപടി

കള്ളവോട്ടും ആള്‍മാറാട്ടവും തടയാന്‍ നടപടി വേണമെന്നുള്ള ഒരുപറ്റം ഹര്‍ജികളിലാണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്

Read More »

നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം എങ്ങനെ മെച്ചപ്പെടുത്താം?

നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശ നിങ്ങള്‍ക്ക്‌ ഏതെങ്കിലും ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്‌ വിനിയോഗിക്കേണ്ട സാഹചര്യമില്ലെങ്കില്‍ അത്‌ പുനര്‍നിക്ഷേപിക്കുന്നതാണ്‌ നല്ലത്‌

Read More »

ഡല്‍ഹി കലാപത്തില്‍ അമിത് ഷായ്ക്കും ആഭ്യന്തര മന്ത്രാലയത്തിനും പങ്കെന്ന് സിപിഎം റിപ്പോര്‍ട്ട്

  ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടന്ന സമരത്തിന് പിന്നാലെ തലസ്ഥാനത്ത് നടന്ന ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് സിപിഎമ്മിന്റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ഉണ്ടായ സംഭവത്തെ

Read More »

മന്ത്രി എ.സി മൊയ്തീന്റെ വോട്ട് വിവാദം; ചട്ടലംഘനം ഇല്ലെന്ന് റിപ്പോര്‍ട്ട്

  തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട പോളിംഗില്‍ ഏഴ് മണിക്ക് മുന്‍പ് മന്ത്രി എ.സി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. മന്ത്രി വോട്ട് ചെയ്തതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ്

Read More »

ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ അനുമതി; ഐഎംഎയുടെ പ്രതിഷേധ സമരം, ഒ.പി സേവനം മുടങ്ങും

അത്യാഹിത വിഭാഗങ്ങളേയും കോവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

Read More »

ഇന്ത്യയടക്കം 103 രാജ്യക്കാര്‍ക്ക് ഒമാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാന്‍ അനുമതി

ആരോഗ്യ ഇന്‍ഷുറന്‍സ്, സ്ഥിരീകരിച്ച ഹോട്ടല്‍ താമസ രേഖ, റിട്ടേണ്‍ ടിക്കറ്റ് എന്നിവ കൈവശം ഉണ്ടാകണം.

Read More »

വൈറസ് രോഗത്തിനെതിരെ ആഴ്‌സനികം ആല്‍ബം പൂര്‍ണമായും ഫലപ്രദം : ഡോ. അനില്‍ ഖുറാണ

കേന്ദ്ര സര്‍ക്കാര്‍ ആയുഷ് വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ആഴ്‌സനികം ആല്‍ബം രാജ്യമെമ്പാടും വിതരണം ചെയ്തത്.

Read More »

ഏഴ്‌ ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഓഹരി വിപണിയില്‍ ഇടിവ്‌

ആഗോള വിപണിയിലെ ഇടിവാണ്‌ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്‌. പുതിയ ഉത്തേജക പദ്ധതി കൊണ്ടുവരുന്നതു സംബന്ധിച്ച്‌ യുഎസ്‌ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം യുഎസ്‌ വിപണി ഇടിവ്‌ നേരിട്ടിരുന്നു.

Read More »

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ നാളെ ഒപി ബഹിഷ്‌കരിക്കും; കോവിഡ്, അടിയന്തര സേവനങ്ങള്‍ ലഭ്യമാകും

പ്രതിഷേധത്തിന്റെ  ഭാഗമായി അടിയന്തരവും കോവിഡും ഒഴികെയുള്ള ജോലി ബഹിഷ്‌കരണം ചെയ്യാന്‍ ഐഎംഎ രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരുന്നു.

Read More »
Personal Finance mal

ഇ-വാലറ്റില്‍ നിന്ന്‌ പണം നഷ്‌ടപ്പെട്ടാല്‍ എന്തു ചെയ്യണം?

ഇലക്‌ട്രോണിക്‌ പേമെന്റ്‌ ട്രാന്‍സ്‌ഫര്‍ സംബന്ധിച്ച വിവരങ്ങള്‍ ഉടനടി ഉപഭോക്താ വിനെ എസ്‌എംഎസ്‌ വഴി നിര്‍ബന്ധമായും അറിയിച്ചിരിക്കണം.

Read More »