Category: News

തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല: അബ്ദുളളക്കുട്ടി

ബിജെപി ജയിക്കുന്നിടത്ത് സിപിഎം കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടാക്കിയത് തിരിച്ചടിയാണെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.

Read More »

ഡിഎന്‍എ പരിശോധനക്കായി മറഡോണയുടെ മൃതദേഹം സൂക്ഷിക്കണം; ഉത്തരവുമായി അര്‍ജന്റീനിയന്‍ കോടതി

പിതൃത്വവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നതിനാല്‍ മറഡോണയുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശഷോധിക്കാനാണ് മൃതദേഹം സൂക്ഷിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

Read More »

സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം; കേന്ദ്രത്തിന് കത്തയച്ച് ശോഭാ സുരേന്ദ്രന്‍-കൃഷ്ണദാസ് പക്ഷം

തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് തവണ ശോഭാ സുരേന്ദ്രന്‍ വിഭാഗം കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.

Read More »

ഐഎസ്ആര്‍ഒയുടെ സിഎംഎസ് 01 വിക്ഷേപിച്ചു

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് മാറ്റിവച്ച ഐഎസ്ആര്‍ഒയുടെ സിഎംഎസ്-01 ഉപഗ്രഹത്തിന്റെ വിക്ഷേപണം ആണ് ഇന്ന് നടന്നത്. 42-ാം വാര്‍ത്താ വിനിമയ ഉപഗ്രഹമാണ് ഇന്ത്യ വിക്ഷേപിച്ചത്.

Read More »

ഒമാന്‍ വിഷന്‍ 2040ന് ജനുവരിയില്‍ തുടക്കം

ധനകാര്യ സുസ്ഥിരത, നിയമപരമായ നിക്ഷേപ സാഹചര്യങ്ങള്‍ വികസിപ്പിച്ചെടുക്കല്‍ , സര്‍ക്കാര്‍ സേവനങ്ങളുടെ ഏകീകരണം, സാമ്പത്തിക മേഖലകളുടെ വികസനം, സുപ്രധാന പദ്ധതികളുടെ നടത്തിപ്പ്, തുടങ്ങി വിഷന്‍ 2040യുമായി ബന്ധപ്പെട്ട മുന്‍ഗണനാ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് എല്ലാവിധ പരിശ്രമങ്ങളും നടത്തേണ്ടതുണ്ടെന്ന് സുല്‍ത്താന്‍ നിര്‍ദേശിച്ചു.

Read More »

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മലപ്പുറത്ത് കോണ്‍ഗ്രസില്‍ കൂട്ട രാജി

മലപ്പുറം ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറിപ്പ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ് എന്നിവര്‍ രാജിവച്ചു.

Read More »

കര്‍ഷക പ്രക്ഷോഭത്തിന് വൈദ്യുതി ജീവനക്കാരുടെ വക 6 ലക്ഷം രൂപ

ഹരിയാന – ഡല്‍ഹി അതിര്‍ത്തിയായ സിംഗുവിലെ സമരവേദിയില്‍ വെച്ച് ഇഇഎഫ്‌ഐ നേതാക്കളായ സ്വദേശ് ദേബ് റോയ്, സുഭാഷ് ലംബ, കെ.ജയപ്രകാശ്, എല്‍.ആര്‍. ശ്രീകുമാര്‍ എന്നിവര്‍ പ്രക്ഷോഭത്തിന് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.

Read More »

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം കേസുകള്‍

അമേരിക്കയില്‍ 2,41,460 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. മൂന്ന് ലക്ഷത്തിലധികം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടിയോടടുത്തു.

Read More »

സലാം എയര്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

കേരളത്തില്‍ തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും സലാം എയര്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More »

പാലാ നിയമസഭാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ല; തുറന്നടിച്ച് മാണി സി കാപ്പന്‍

സിറ്റിങ് സീറ്റായ പാലായില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു.

Read More »

കുടുംബ വിസയില്‍ നിന്ന് തൊഴില്‍ വിസയിലേക്ക് മാറുന്നതിന് അനുമതിയുള്ള വിഭാഗങ്ങളില്‍ മാറ്റം

ഇത് പ്രകാരം പുതിയതായി നാല് വിഭാഗങ്ങള്‍ക്ക് കൂടി തങ്ങളുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ വര്‍ക്ക് പെര്‍മിറ്റിന് കീഴിലേക്ക് മാറ്റുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.

Read More »

തൃശ്ശൂര്‍ കോര്‍പറേഷന്‍ ഭരണം: വിമത സ്ഥാനാര്‍ത്ഥിയുടെ നിലപാട് നിര്‍ണായകം

24 സീറ്റുകള്‍ നേടി എല്‍ഡിഫ് ഒന്നാമതെത്തിയെങ്കിലും ഭരണം ആരു പിടിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുകയാണ്.

Read More »

കോണ്‍ഗ്രസ്സില്‍ കലാപം: നേതാക്കളെ പുറത്താക്കണമെന്ന് പോസ്റ്റര്‍; പരസ്യ വിമര്‍ശനവുമായി മുരളീധരനും സുധാകരനും

കെ മുരളീധരനും കെ സുധാകരനും കെപിസിസി നേതൃത്വത്തിന് എതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തി.

Read More »

ജനങ്ങളുടെ വിജയം; യുഡിഎഫില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു: പിണറായി വിജയന്‍

എല്ലാ കാലത്തും യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ പോലും എല്‍ഡിഎഫ് വിജയം നേടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More »

എല്‍ഡിഎഫിന്റെ വിജയം പിണറായി സര്‍ക്കാരിനുള്ള അംഗീകാരം: എ. വിജയരാഘവന്‍

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായുള്ള ജനങ്ങളുടെ പ്രതികരണം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Read More »

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ഭരണസമിതി ഡിസംബര്‍ 21നകം അധികാരമേല്‍ക്കണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഡിസംബര്‍ 21നകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണം.

Read More »

ഒമാനില്‍ ഫൈസര്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യും

വാക്‌സിന്റെ കാര്യക്ഷമതയും സുരക്ഷയും സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം അവലോകനം ചെയ്ത ശേഷമാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ഒമാന്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു

Read More »

ജോസ് കെ. മാണിയുടെ കരുത്തില്‍ പാലാ ഇടത്തേക്ക്

മുന്‍സിപ്പാലിറ്റി യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിലെ കുര്യാക്കോസ് പടവന്‍ 41 വോട്ടിന് പരാജയപ്പെട്ടു.

Read More »