
സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് നിർദേശങ്ങളുമായി മീഡിയ ഓഫിസ്
അബുദാബി : യുഎഇയിൽ സമൂഹ മാധ്യമ ഉപയോക്താക്കൾ ദേശീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് നാഷനൽ മീഡിയ ഓഫിസ്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ധാർമികവും നിയമപരവുമായ മാനദണ്ഡങ്ങൾ പാലിക്കണം. ദേശീയ ചിഹ്നങ്ങളെയും രാജ്യങ്ങളെയും



























