
ഒമാനിൽ ചൂട് കാലത്തിന് തുടക്കമാവുന്നു
മസ്കത്ത്: ഒമാനിൽ വിഷുഭത്തിന് വ്യാഴാഴ്ച തുടക്കമാകും. രാവും പകലും തുല്യമാവുന്ന ദിവസമാണ് വിഷുഭം. സൂര്യൻ ഭുമധ്യരേഖക്ക് നേരെ വരുന്ന ദിവസം കൂടിയാണിത്. ഇന്ന് ഉച്ചക്ക് 1.07 നാണ് ഒമാനിൽ സൂര്യൻ ഭൂമധ്യരേഖക്ക് നേരെ വരുന്നത്.

























