
കാണാതായ ഉംറ തീർഥാടകയെ കണ്ടെത്തിയ സന്തോഷത്തിൽ ബഹ്‌റൈൻ പ്രവാസി സമൂഹം
മനാമ : ബഹ്‌റൈനിൽ നിന്നുള്ള ഉംറ തീർഥാടന ഗ്രൂപ്പിൽ മകനോടൊപ്പം മക്കയിലേക്ക് പോയ കണ്ണൂർ കൂത്തുപറമ്പ് ഉള്ളിവീട്ടിൽ റഹിമ (60)യെ ഏറെ അനിശ്ചിതത്വത്തിനുമൊടുവിൽ സുരക്ഷിതമായി കണ്ടുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ബഹ്‌റൈൻ പ്രവാസികളും. ബഹ്‌റൈനിൽ താമസമാക്കിയ ഇളയ






























