
ദുബായിൽ ബസ് ഓൺ ഡിമാൻഡ് സേവനം; കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു.
ദുബായ് : യാത്രാക്കാരുടെ വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ബസ് ഓൺ ഡിമാൻഡ് സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. 10 പ്രധാന സ്ഥലങ്ങളിലേക്കാണ് നിലവിൽ സേവനം വർധിപ്പിച്ചിരിക്കുന്നത്.






























