Category: News

രാജ്യത്ത് 66 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,067 പുതിയ പ്രതിദിന കേസുകളാണ് രേഖപ്പെടുത്തിയിയത്. കൂടാതെ 13,087 രോഗികള്‍ സുഖം പ്രാപിക്കുകയും ആശുപത്രി വിടുകയും ചെയ്തു. മൊത്തം സജീവ കോവിഡ് കേസുകളില്‍് 2,114 പേരുടെ എണ്ണം കുറയാന്‍ കുവ് കേസുകള്‍ കുറയുന്നതിന് ഇത് കാരണമായി.

Read More »

ശബരിമല വിഷയം: വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരിലെന്ന് കാനം രാജേന്ദ്രന്‍

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ശബരിമല വിഷയമല്ലെന്നും കാനം

Read More »

നടന്‍ രാജിവ് കപൂര്‍ അന്തരിച്ചു

മേരാ സാഥി, ഹം തു ചലേ പര്‍ദേസ്, ആസ്മാന്‍ തുടങ്ങിയവയും രാജീവ് കപൂര്‍ അഭിനയിച്ച സിനിമകളാണ്. നടന്‍ എന്നതിനൊപ്പം സംവിധായകന്‍, നിര്‍മ്മാതാവ്, എഡിറ്റര്‍ എന്ന നിലയിലും രാജീവ് കപൂര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

Read More »

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; പ്രതിദിന മരണത്തില്‍ 55 ശതമാനം കുറവ്

രാജ്യത്ത് രോഗസൗഖ്യം നേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ രോഗമുക്തി നിരക്ക് 97.25 ശതമാനമായി ഉയര്‍ന്നു

Read More »

ജിസിസിയില്‍ ആദ്യമായി വിവരാവകാശ നിയമം നടപ്പാക്കി കുവൈത്ത്

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതോ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്നതോ ആയ വിവരങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല

Read More »

അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്ര നിര്‍ദേശം; ചര്‍ച്ചയ്ക്ക് തയ്യാറായി ട്വിറ്റര്‍

അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തങ്ങള്‍ വിശദമായി പരിഗണിച്ചു വരികയാണെന്നും ട്വിറ്റര്‍

Read More »

കര്‍ഷക പ്രക്ഷോഭം: രാജസ്ഥാനില്‍ രാഹുല്‍ ട്രാക്ടര്‍ റാലി

യു.പിയിലും ഹരിയാനയിലും മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതിന് പിന്നാലെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധി ട്രാക്ടര്‍ റാലി നടത്തിയിരുന്നു. ഇതിനുശേഷം സമരത്തില്‍ നേരിട്ടുള്ള ഇടപെടല്‍ നടത്തിയിരുന്നില്ല

Read More »

1,200 ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടാന്‍ നോട്ടീസ് നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഖലിസ്താന്‍, പാകിസ്താന്‍ അനുകൂലികളെന്ന് സുരക്ഷ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്ത ഇവ കര്‍ഷക സമരത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും പ്രകോപനപരമാണ് പല ട്വീറ്റുകളെന്നും ഫെബ്രുവരി നാലിന് നല്‍കിയ കത്തില്‍ പറയുന്നു.

Read More »

ഗ്രാമീണമേഖലയില്‍ കായികം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് കേന്ദ്രം

കേന്ദ്ര യുവജന ക്ഷേമ കായിക വകുപ്പ് മന്ത്രി ശ്രീ കിരണ്‍ റിജിജു ഇന്ന് രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം

Read More »

ശശികലയുടെ 300 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 2017 ല്‍ ശിക്ഷിക്കപ്പെട്ട വികെ ശശികല ഇക്കഴിഞ്ഞ ജനുവരി 27 ന് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍നിന്ന് മോചിതയായത്

Read More »