ബഹ്റൈൻ സ്വദേശികൾക്ക് ബിരുദം നിർബന്ധമല്ലാത്ത പൊതു-സ്വകാര്യ തൊഴിൽ മേഖലകളിൽ സംവരണം ; നിർദേശവുമായി എം.പിമാർ
മനാമ: ബിരുദം നിർബന്ധമല്ലാത്ത പൊതു-സ്വകാര്യ തൊഴിൽ മേഖലകളിൽ ബഹ്റൈൻ സ്വദേശികൾക്ക് സംവരണം ഏർപ്പെടുത്തണമെന്ന നിർദേശവുമായി എം.പിമാർ. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഇത്തരം തസ്തികകളിലുള്ള വിദേശികളെ മാറ്റി സ്വദേശികളെ നിയമിക്കണമെന്ന നിർദേശമാണ് പാർലമെന്റംഗങ്ങൾ മുന്നോട്ടുവെച്ചത്.എല്ലാ സ്ഥാപനങ്ങളിലെയും






























