
അൽ ദഖിലിയയിൽ കാണാതായ മൂന്ന് പേരെയും കണ്ടെത്തി ;മൂവരുടെയും ആരോഗ്യ നില തൃപ്തികരം
മസ്കത്ത്: ഒമാനിൽ കാണാതായ ഇന്ത്യക്കാരെ കണ്ടെത്തി. മസ്കത്തിലെ ഖാൻ അൽ അലം പ്രദേശത്ത് ജോലിക്കിടെയാണ് രണ്ട് ഇന്ത്യക്കാർ, ഒരു സ്വദേശി പൗരൻ എന്നിവരെ കാണാതായത്. മൂന്നുപേരും ഒരു കൺസഷൻ സൈറ്റിൽ ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന്






























