
ലോക ഓട്ടിസം അവബോധ ദിനം ആചരിച്ച് ബഹ്റൈനും
മനാമ: ലോക ഓട്ടിസം അവബോധ ദിനമായ ഏപ്രിൽ രണ്ട് സമുചിതമായി ആചരിച്ച് ബഹ്റൈനും. ഓട്ടിസം ബാധിതരുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇതിനെക്കുറിച്ച് അവബോധം വളർത്തുന്നതിനുമാണ് എല്ലാ വർഷവും ലോക ഓട്ടിസം അവബോധ ദിനം ആചരിക്കുന്നത്. 2008




























