
വിസ കാലാവധി മൂന്ന് മാസമായി നിജപ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ; ഉത്തരവ് സാമാന്യ നീതിക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി
നാട്ടില്‍ അവധിക്ക് വന്ന പ്രവാസികള്‍ക്ക് ജോലിചെയ്യുന്ന രാജ്യങ്ങളിലെക്ക് തിരിച്ചു പോകുന്നതിന് മൂന്ന് മാസത്തില്‍ കൂടുതല്‍ വിസാ കാലാ വധി നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഉത്തരവ് കണക്കിലെടുക്കേണ്ടന്നും പ്രവാസികള്‍ക്ക് വിസ കാലാവധി തീരുന്നതിന് മുമ്പ്






























