
ഇഎംസിസി എംഡിയുടെ കാര്‍ ആക്രമിച്ച കേസില്‍ നാടകീയ വഴിത്തിരിവ് ; പരാതിക്കാരന്‍ ഷിജു വര്‍ഗീസ് കസ്റ്റഡിയില്‍
പരാതിക്കാരനായ ഷിജു വര്‍ഗീസിനെ പൊലീസ് ഗോവയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. കേസില്‍ ഷിജുവിന് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഷിജുവിനെ കസ്റ്റഡിയില്‍ എടുത്തത് തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ദിവസം ഇ എം സി





























