
ഖത്തർ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി ടോബി ബെയ്‌ലിയെ നിയമിച്ചു.
ദോഹ : ഖത്തർ ക്രിക്കറ്റ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ടോബി ബെയ്‌ലിയെ നിയമിച്ചു. കൗണ്ടി ക്ലബ്ബായ നോർത്ഹാംപ്ടൺഷെയറിനു വേണ്ടി വിക്കറ്റ് കീപ്പറായി (1996-2004) കളിച്ച മുൻ ഇംഗ്ലിഷ് ക്രിക്കറ്റ് കളിക്കാരനായിരുന്നു ബെയ്‌ലി. ഖത്തർ





























