
ടൗട്ടേ ചുഴലിക്കാറ്റ്; മുംബൈ ബാര്‍ജ് അപകടത്തില്‍ മലയാളി മരിച്ചു, കാണാതായവര്‍ക്കായി തെരച്ചില്‍
വയനാട് കല്‍പ്പറ്റ പള്ളിക്കുന്ന് സ്വദേശി ജോമിഷ് ജോസഫ് പുന്നന്താനം(35) ആണ് മരിച്ചത്. ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലട്രികല്‍സിലെ ജീവനക്കാരനായിരുന്നു ജോമിഷ്. മുംബൈ : ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈ തീരത്ത് ഒഎന്‍ജിസിയുടെ ബാര്‍ജ് തകര്‍ന്നുണ്ടായ അപകടത്തില്‍





























