
പ്രിയതമന്റെ നീറുന്ന ഓര്‍മകളില്‍ കെ കെ രമ ; ടി.പിയുടെ ചിത്രം പതിച്ച ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ
എല്ലാവര്‍ക്കും ജീവിക്കാനും അഭിപ്രായം പറയാനുമുള്ള സാമൂഹ്യചുറ്റുപാട് ഉണ്ടാവണം എന്നതിന്റെ അടിസ്ഥാനത്തിലാണ് ടിപിയുടെ ബാഡ്ജ് ധരിച്ചതെന്ന് രമ മാധ്യമങ്ങളോട് തിരുവനന്തപുരം : പ്രിയതമന്റെ നീറുന്ന ഓര്‍മകളില്‍ കെ കെ രമ എംഎല്‍എയായി സത്യപ്ര തി ജ്ഞ






























