Category: News

സിദ്ദിഖ് കാപ്പന്റെ മാതാവ് അന്തരിച്ചു ; മകനെ കാണമെന്ന ആഗ്രഹം സഫലമായില്ല

സിദ്ദിഖ് കാപ്പന്‍ ഇപ്പോള്‍ മഥുര ജയിലില്‍ തടവിലാണ്. ഫെബ്രുവരിയില്‍ ഉമ്മയെ കാണാന്‍ സുപ്രീംകോടതി കാപ്പന് അഞ്ച് ദിവസം ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും സഫലമായില്ല മലപ്പുറം : ഉത്തര്‍പ്രദേശില്‍ പൊലീസ് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മാതാവ്

Read More »

പെണ്‍കുട്ടിയെ പീഡിപ്പിച്ച നേതാവിനായി വക്കാലത്ത് ; മാത്യു കുഴല്‍നാടനെതിരെ കരിങ്കൊടി പ്രതിഷേധം

പോക്‌സോ കേസ് പ്രതിയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഷാന്‍ മുഹമ്മദിന്റെ വക്കാലത്ത് ഏറ്റെടുത്തെന്ന് ആരോപിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ഡിവൈഎഫ്‌ഐ സമരം മൂവാറ്റുപുഴ : പോക്‌സോ കേസ് പ്രതിയും യൂത്ത് കോണ്‍ഗ്രസ്

Read More »

‘വിദേശ കറന്‍സി ഇടപാടുകള്‍, ബ്ലേഡ് കമ്പനി, മണല്‍ മാഫിയ ബന്ധം’ ; സുധാകരന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പറ്റിയ ആളല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ ഗുരുതര ആരോപണങ്ങളു മായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം രൂക്ഷമായി പ്രതി കരിച്ചത്. പണമുണ്ടാക്കാന്‍ മാത്രമാണ് സുധാകരന്‍ രാഷ്ട്രീയത്തിലിറങ്ങിയത്. പലരേയും കൊന്ന് പണമുണ്ടാക്കി. പിണറായി

Read More »

അന്ന് സുധാകരന്‍ ഉടുതുണിയില്ലാതെ ഓടി, വിദ്യാര്‍ത്ഥികള്‍ കോളേജ് ചുറ്റിച്ചത് മറന്ന് കാണില്ല ; പിണറായിയെ ചവിട്ടി വീഴ്ത്തണമെന്നത് മോഹം മാത്രം

ആര്‍ക്കും സ്വപ്നം കാണാന്‍ അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകരന്റെ പ്രസ്താവന. പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്നത് അദ്ദേഹത്തിന്റെ മോഹം മാത്രമാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം : ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് മുഖ്യമന്ത്രി പിണറായി

Read More »

മൂന്നാം തരംഗ സാധ്യത, ഡെല്‍റ്റയേക്കാള്‍ തീവ്ര വൈറസ് ; അലംഭാവം വ്യാപനത്തിലേക്ക് എത്തിച്ചേക്കാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മൂന്നാം തരംഗത്തിനുള്ള സാധ്യത തള്ളക്കളയനാകില്ല. ഡെല്‍റ്റ വൈറസിനെക്കാളും വ്യാപനശേഷിയുള്ള ജനതിക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ ആവിര്‍ഭാവം നാം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നാം

Read More »

മൂന്ന് കാലുകളുമായി ജനനം ; ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, ഒരുവയസുകാരന്റെ മൂന്നാം കാല്‍ നീക്കം ചെയ്തു

നീണ്ട ആറു മണിക്കൂര്‍ നേരത്തെ ശസ്ത്ര ക്രിയയ്ക്ക് ശേഷമാണ് കുഞ്ഞിന്റെ കാല് നീക്കം ചെയ്തത്. പഞ്ചാബിലെ ലുധിയാനയിലെ ഡീപ് ആശുപത്രിയിലാണ് സങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത്. ഒന്നര വയസായിരുന്നു കുഞ്ഞിന് ലുധിയാന: മൂന്ന് കാലുകളുമായി ജനിച്ച

Read More »

കാമുകനൊപ്പം ജീവിക്കണം, തങ്ങളുടെ ബന്ധത്തില്‍ ഭര്‍ത്താവ് ഇടപെടരുതെന്ന് ആവശ്യം ; യുവതിയുടെ ഹര്‍ജി തള്ളി കോടതി പിഴ ചുമത്തി

തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുതെന്ന് ഭര്‍ത്താവിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും കാമുകനും ചേര്‍ന്നു സമര്‍പ്പിച്ച ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി പ്രയാഗ്‌രാജ്: ഭര്‍ത്താവിനെതിരെ ഭാര്യയും കാമുകനും ചേര്‍ന്നു സമര്‍പ്പിച്ച ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി.

Read More »

ഡല്‍ഹി കലാപ കേസ് ; ജാമ്യം റദ്ദാണമെന്ന് സര്‍ക്കാര്‍, വിദ്യാര്‍ഥി നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി

അടിയന്തരമായി വിധി സ്റ്റേ ചെയ്ത് വിദ്യാര്‍ഥി നേതാക്കളുടെ ജാമ്യം റദ്ദാക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.എന്നാല്‍ വിദ്യാര്‍ഥി നേതാക്കളുടെ വിശദീകരണത്തിന് ശേഷം കേസ് പരിഗണിക്കാമെന്ന് സുപ്രീകോടതിയും വ്യക്തമാക്കി ന്യൂഡല്‍ഹി : ഡല്‍ഹി കലാപക്കേസില്‍

Read More »

കോറോണ തരംഗത്തിനെതിരെ പോരാട്ടം ; പ്രധാനമന്ത്രി നരേന്ദ്രമോദി ലോക നേതാക്കളില്‍ ജനപ്രിയന്‍

കോറോണ രണ്ടാം തരംഗത്തിനെതിരെ രാജ്യത്തിന്റെ ശക്തമായ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചെന്ന് അമേരിക്കന്‍ ഡേറ്റ ഇന്റലിജന്‍സ് സ്ഥാപനമായ മോണിംഗ് കണ്‍സല്‍റ്റ് നടത്തിയ സര്‍വേ ഫലം ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചെന്ന്

Read More »

പറയാനുള്ളതെല്ലാം രാഹുലിനോട് പറഞ്ഞു; സ്ഥാനം ഇല്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുമെന്ന് ചെന്നിത്തല

ഒരു സ്ഥാനവും ഇല്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കും. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയോടെ മനസിലെ എല്ലാ പ്രയാ സവും മാറിയെന്ന് രമേശ് ചെന്നിത്തല ന്യൂഡല്‍ഹി : പറയാനുള്ളതെല്ലാം രാഹുല്‍ ഗാന്ധിയോട് പറഞ്ഞിട്ടുണ്ടെന്നും കൂടിക്കാഴ്ചയില്‍ തൃപ്തി യുണ്ടെന്നും

Read More »

കോവിഡ് മാനദണ്ഡം ലംഘിച്ച് ചന്തകളില്‍ ആള്‍ക്കൂട്ടം ; കേസെടുത്ത് ഡെല്‍ഹി ഹൈക്കോടതി, മൂന്നാം തരംഗം വേഗത്തിലാകുമെന്ന് മുന്നറിയിപ്പ്

കോവിഡ് മാനദണ്ഡം പാലിക്കുന്നത് ഉറപ്പാക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തോടും ഡല്‍ഹി സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു ന്യൂഡല്‍ഹി : കോവിഡ് മാനദണ്ഡം ലംഘിച്ച് ചന്തകളില്‍ ആളുകള്‍ കൂട്ടം കൂടിയത് ശ്രദ്ധയില്‍പ്പെട്ട ഡെല്‍ഹി ഹൈക്കോടതി സ്വമേധയ

Read More »

പ്രകൃതി സംരക്ഷണത്തിന് സുമനസുകള്‍ നല്‍തിയത് ലക്ഷങ്ങള്‍ ; രാജപ്പന്റെ വീട് നിര്‍മ്മാണത്തിന് കരുതിയ പണം ബന്ധുക്കള്‍ തട്ടിയെടുത്തു

പരിസ്ഥിതി സംരക്ഷണത്തിനു ലോകപ്രശംസ നേടിയ രാജപ്പനെ സഹോദരി കബളിപ്പിച്ചതായി പരാതി. സുമനസുകള്‍ അക്കൗണ്ടിലേ ക്കയച്ച 20 ലക്ഷത്തോളം രൂപയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ സഹോദരി തട്ടിയെടുത്തതായി രാജപ്പന്‍ എസ്.പി. ഓഫീസില്‍ പരാതി നല്‍കി

Read More »

മീന്‍കറി ചോദിച്ചു, നല്‍കിയില്ല ; ചില്ലുമേശയില്‍ കൈ കൊണ്ട് ഇടിച്ചു ഞരമ്പ് മുറിഞ്ഞു, യുവാവ് രക്തം വാര്‍ന്ന് മരിച്ചു

ഇന്നലെ അര്‍ധരാത്രിയില്‍ പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ മീന്‍കറി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ചില്ലുമേശയില്‍ ശ്രീജിത്ത് കൈ കൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് കസബ പൊലീസ് പാലക്കാട്: ഭക്ഷണശാലയിലെ ചില്ലുമേശയില്‍ കൈ കൊണ്ട് ഇടിച്ച യുവാവ്

Read More »

സ്വര്‍ണവില വീണ്ടും കുത്തനെ ഇടിഞ്ഞു ; പവന് 480 രൂപ കുറഞ്ഞു, ഈ മാസത്തെ ഏറ്റവും താഴ്ന്ന വില

രണ്ടാഴ്ചക്കിടെ 1500 രൂപയാണ് കുറഞ്ഞത്. ഇന്ന് 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,400 രൂപയായി.ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില കൊച്ചി: സ്വര്‍ണവില വീണ്ടും കുത്തനെ കുറഞ്ഞു. 480

Read More »

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു ; 18 ദിവസത്തിനിടെ വില കൂട്ടുന്നത് പത്താം തവണ. തിരുവനന്തപുരത്ത് പെട്രോള്‍ വില 99 രൂപ കടന്നു

കോവിഡ് മഹാമാരിക്കിടയിലും ജനത്തിന്റെ ദുരവസ്ഥക്ക് ഒരു വിലയും കല്‍പ്പിക്കാത്ത എണ്ണക്കമ്പനികള്‍ ഓരോ ദിവസും ഇന്ധന വില വര്‍ധിപ്പിച്ച് മുന്നോട്ടുപോകുകയാണ്. തിരുവനന്തപുരം : ഇന്ന് പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്.

Read More »

പ്രണയം നിരസിച്ചതിന് അരുംകൊല; ദൃശ്യയുടെ സംസ്‌ക്കാരം ഇന്ന്, വിനീഷിനെ വീട്ടിലും കടയിലും എത്തിച്ച് തെളിവെടുക്കും

പെണ്‍കുട്ടിയെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതി മുന്‍കൂട്ടി കാര്യങ്ങള്‍ ആസൂത്രണം ചെയ്തെന്നാണ് പൊലീസ് വിലയിരുത്തല്‍. ദൃശ്യയേയും സഹോദരിയേയും പ്രതി ആക്രമിക്കാനുപയോഗിച്ച കത്തി ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു മലപ്പുറം :പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തി കൊലപ്പെടുത്തിയ പ്രതി

Read More »

ഒമാനില്‍ പൊതുമാപ്പ് വീണ്ടും നീട്ടി ; അടച്ചുപൂട്ടിയ കമ്പനികളിലെ തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടും

കോവിഡ് പ്രതിസന്ധികാരണം അടച്ചുപൂട്ടിയ കമ്പനികളിലെ തൊഴിലാളികള്‍ക്ക് പൊതുമാപ്പ് പ്രയോജനം ചെയ്യുന്നതായാണ് വിലയിരുത്ത ല്‍. ജൂണ്‍ 30ന് പൊതുമാപ്പ് അവസാനിക്കാനിരിക്കെയാണ് കാലവധി ദീര്‍ഘിപ്പിച്ചത് മനാമ : ഒമാനില്‍ താമസ, തൊഴില്‍ രേഖകളില്ലാത്തവര്‍ക്ക് രാജ്യം വിടാനായി പ്രഖ്യാപിച്ച

Read More »

ബ്ലാക്ക് ഫംഗസ്; മുംബൈയില്‍ മൂന്ന് കുട്ടികളുടെ കണ്ണുകള്‍ നീക്കം ചെയ്തു

4,6,14 പ്രായമുള്ള കുട്ടികള്‍ക്കാണ് കണ്ണുകള്‍ നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളി ലായാണ് മൂന്ന് പേരുടെയും ശസ്ത്രക്രിയ മുംബൈ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മൂന്ന് കുട്ടികളുടെ ഓരോ കണ്ണുകള്‍ നീക്കം ചെയ്തു. മുംബൈയിലാണ് കുട്ടികള്‍ക്ക്

Read More »

സ്വകാര്യ ബസ് സര്‍വീസ് നാളെ മുതല്‍ ; ഒറ്റ, ഇരട്ടയക്ക നമ്പര്‍ ക്രമീകരണം, മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ഗതാഗത വകുപ്പ്

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രിതമായി, നാളെ മുതല്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു തിരുവനന്തപുരം : കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രിതമായി, നാളെ മുതല്‍ സ്വകാര്യ ബ സുകള്‍ക്ക്

Read More »

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ജൂലൈ 20നകം, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലത്തില്‍ തൃപ്തരാവാത്തവര്‍ക്ക് വേണ്ടി പരീക്ഷ നടത്തുമെന്നും സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് ന്യൂഡല്‍ഹി: പത്താംക്ലാസ് പരീക്ഷാഫലം അടുത്തമാസം 20നകം പ്രഖ്യാപിക്കുമെന്ന് സിബി  എസ്ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലത്തില്‍

Read More »

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്; മൂല്യ നിര്‍ണയ ഫോര്‍മുലയായി, ഫലപ്രഖ്യാപനം ജൂലൈ 31ന് മുമ്പ്

സിബിഎസ്ഇ 12-ാം ക്ലാസ് മൂല്യനിര്‍ണയ രീതി സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി നിയോഗിച്ച 13 അംഗ മൂല്യനിര്‍ണയ സമിതിയു ടേതാ ണ് തീരുമാനം ന്യൂഡല്‍ഹി: രാജ്യത്തെ സിബിഎസ്ഇ മൂല്യ നിര്‍ണയത്തിന് പുതിയ ഫോര്‍മുല. 12-ാം ക്ലാസിലെ

Read More »

കോവാക്സിന്‍ നിര്‍മാണത്തില്‍ കന്നുകാലി സെറം ; പ്രചാരണങ്ങളെ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം

  ഭാരത് ബയോടെക് കോവാക്സിന്‍ നിര്‍മാണത്തില്‍ കന്നുകാലി സെറം ഉപയോഗിക്കുന്നതായുള്ള പ്രചാരണങ്ങളെ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം ന്യൂഡല്‍ഹി : ഭാരത് ബയോടെക് കോവാക്സിന്‍ നിര്‍മാണത്തില്‍ കന്നുകാലി സെറം ഉപയോഗിക്കു ന്നതായുള്ള പ്രചാരണങ്ങളെ തള്ളി

Read More »

ഡെല്‍റ്റ വകഭേദത്തിനെതിരെ കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് 61 ശതമാനം ഫലപ്രദം : വിദഗ്ധ സമിതി

ഡെല്‍റ്റയ്ക്കെതിരെ കോവിഷീല്‍ഡ് 61 % ഫലപ്രദമാണെന്നാണ് കോവിഡ് വര്‍ക്കിങ് ഗ്രൂപ്പ് മേധാവി ഡോ.എന്‍.കെ അറോറ ന്യുഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗത്തിലുള്ള കോവിഡ് വാക്സിന്‍, കോവീഷീല്‍ഡ് ആദ്യഡോസ് തന്നെ ഡെല്‍റ്റ വകഭേദത്തി നെതിരെ ഫലപ്രദമെന്ന്

Read More »

ലക്ഷദ്വീപിലെ വിവാദ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തി വെച്ചു ; ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് ഭൂവുടമകള്‍

അഡ്മിനിസ്ട്രേറ്ററിന്റെ ഭൂമി ഏറ്റെടുക്കല്‍ നീക്കത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്നാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചത്. കവരത്തി : ലക്ഷദ്വീപില്‍ കവരത്തിയില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് നിര്‍ത്തി. അഡ്മിനിസ്ട്രേഷന്റെ ഈ നീക്കത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം

Read More »

കോവിഡ് ബാധിച്ച് അമ്മ അബോധവസ്ഥയില്‍, കൂടെ പോയ മകളെ പീഡിപ്പിക്കാന്‍ ശ്രമം ; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

കോവിഡ് ആശുപത്രിയിലേക്ക് അബോധാവസ്ഥയിലുള്ള രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കൊല്ലം: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ ആശുപത്രിലെത്തിക്കാന്‍ കൂടെ മക ളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ചവറ നടുവത്ത്

Read More »

ആര്‍സിസിയില്‍ അപായ സൂചന അറിയിപ്പ് നല്‍കാതെ ലിഫ്റ്റ് തുറന്നിട്ടു ; വീണ് പരിക്കേറ്റ യുവതി മരിച്ചു

അപായ സൂചന അറിയിപ്പ് നല്‍കാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണാണ് യുവതിക്ക് ഗുരുതര പരുക്കേറ്റത്. വീഴ്ചയില്‍ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റിരുന്നു കൊല്ലം: തിരുവനന്തപുരം ആര്‍സിസിയില്‍ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട

Read More »

പ്രതിശ്രുത വരന്‍ പട്ടാപകല്‍ യുവതിയെ കൊന്ന് റോഡില്‍ തള്ളി ; വിവാഹം നിശ്ചയിച്ച മകളുടെ മൃതദേഹം കണ്ട് ഞെട്ടിത്തരിച്ച് അച്ഛന്‍

ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് പത്തൊമ്പതുകാരിയായ മകള്‍ ടീനയെ ക്രൂരമായി കൊലപ്പെടുത്തി റോഡില്‍ തള്ളിയ ഹൃദയഭേദക സംഭവത്തിന് പിതാവ് സാക്ഷിയായത് ബറേലി: പ്രതിശ്രുത വരന്‍ പട്ടാപകല്‍ യുവതിയെ കൊന്ന് റോഡില്‍ തള്ളി. വിവാഹം നിശ്ചയിച്ച മകളുടെ മൃതദേഹം

Read More »

കെഎസ്ആര്‍ടിസി, ബോട്ട് സര്‍വീസുകള്‍ നാളെ തുടങ്ങും ; കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് യാത്ര

സംസ്ഥാനത്ത് ജൂണ്‍ 17 മുതല്‍ കെഎസ്ആര്‍ടിസി പരിമിതമായ സര്‍വീസുകളും ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ 50% സര്‍വീസും നടത്തുമെ ന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച സാഹചര്യത്തില്‍

Read More »

സംസ്ഥാനത്ത് മദ്യ വില്‍പ്പന നാളെ തുടങ്ങും ; ബെവ്ക്യൂ ആപ്പ് ഒഴിവാക്കി, നേരിട്ട് വിതരണം

ബെവ്ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കി. സാമൂഹിക അകലം ഉറപ്പുവരുത്തി വില്‍പന നടത്താനാണ് തീരുമാനം തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവിന്റെ ഭാഗമായി ബെവ്‌കോ വില്‍പന ശാല കളും ബാറുകളും നാളെ പ്രവര്‍ത്തിക്കും. ബെ

Read More »

കൊടകര കുഴല്‍പ്പണ കേസ് ; പൊലീസ് പിന്തുടരുന്നത് കമ്മ്യൂണിസ്റ്റ് പീനല്‍ കോഡാണെന്ന് ബി ഗോപാലകൃഷ്ണന്‍

മര്യാദകേട് ബിജെപി യോട് കാണിച്ചാല്‍ തിരിച്ചും മര്യാദകേട് പ്രതീക്ഷിച്ചാല്‍ മതി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും വിജയ രാഘവനെതിരെയും ബി.ജെ.പി നിയമനടപടി സ്വീകരിക്കുമെന്നും ഗോപാലകൃഷ്ണന്‍ തൃശൂര്‍ : കൊടകര കുഴല്‍പ്പണ കേസില്‍ പൊലീസ് പിന്തുടരുന്നത് ഇന്ത്യന്‍ പീനല്‍

Read More »

കെപിസിസി ആസ്ഥാനത്ത് കോവിഡ് മാനദണ്ഡം ലംഘിച്ച് ആള്‍ക്കൂട്ടം ; നൂറോളം പേര്‍ക്ക് എതിരെ കേസ്

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തത് തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങ്

Read More »

പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22ന് ; ശരീരോഷ്മാവ് പരിശോധിച്ച് പ്രവേശനം, കോവിഡ് മാനദണ്ഡം കര്‍ശനം

ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും പരീക്ഷയ്ക്കു പ്രവേശിപ്പിക്കുക. കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പരീക്ഷ പിന്നീട് നടക്കും തിരുവനന്തപുരം : പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22ന് നടക്കും. ഒരുസമയം 15 പേര്‍ക്ക് വീതമാണ് പരീക്ഷയില്‍

Read More »