
വ്യോമയാന മേഖലയിൽ കൂടുതൽ സഹകരണത്തിന് കുവൈത്തും സൗദി
കുവൈത്ത് സിറ്റി: വ്യോമയാന മേഖലയിൽ കൂടുതൽ സഹകരണത്തിന് കുവൈത്തും സൗദി അറേബ്യയും. ഇരു രാജ്യങ്ങൾക്കുമിടയിൽ സാങ്കേതിക സഹകരണവും വൈദഗ്ധ്യം കൈമാറലും വർധിപ്പിക്കുന്നതിനുള്ള ധാരണപത്രം ഒപ്പുവെച്ചു. കുവൈത്തിൽ നടന്ന ചടങ്ങിൽ കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ്






























