
ദുബായ്: ഡെലിവറി ബൈക്ക് നിയമലംഘനങ്ങൾക്കെതിരെ ശക്തമായ പരിശോധന
ദുബായ് ∙ പൊതു സുരക്ഷ മെച്ചപ്പെടുത്തുകയും ഡെലിവറി മേഖലയിലെ നിയമങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിനായി, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) വിവിധ വകുപ്പുകളുമായി ചേർന്ന് വ്യാപക പരിശോധന നടത്തി. ഡൗൺടൗൺ






























