Category: News

വായ്പ തട്ടിപ്പ് നടത്തി മുങ്ങി ; വിജയ് മല്യയുടെ അടക്കം മൂന്ന് വ്യവസായികളുടെ ആസ്തി കണ്ടുകെട്ടി, 18,170 കോടി ബാങ്കുകള്‍ക്ക് കൈമാറി

വിജയ്മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മൂന്ന് വ്യവസായികളുടെയും 18,170 കോടി രൂപ മൂല്യം വരുന്ന ആസ്തിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് ന്യൂഡല്‍ഹി : ബങ്ക് വായ്പാത്തട്ടിപ്പ് നടത്തി രാജ്യം

Read More »

ഗുരുവായൂരില്‍ നാളെ മുതല്‍ ദര്‍ശനം, ദിവസം 300 പേര്‍ക്ക് പ്രവേശിക്കാം; ഓണ്‍ലൈന്‍ ബുക്കിംഗ്, കല്യാണങ്ങള്‍ക്കും അനുമതി

ദിവസം 300 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനം. ഒരേ സമയം 15 പേരെ മാത്രമേ കടത്തി വിടുകയുള്ളൂ തൃശൂര്‍: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ നാളെ

Read More »

അര ലക്ഷത്തില്‍ കൂടുതലായി രോഗികള്‍, കോവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി കവിഞ്ഞു ; ഡെല്‍റ്റ പ്ലസ് വൈറസ് ആശങ്കയില്‍ രാജ്യം

കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് രാജ്യം അതിവേഗം മുക്തമാകുന്നുവെന്ന വാര്‍ത്തക്കി ടെ 40 ഓളം ജനിതമാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചത് ആശങ്കയിലാക്കി ന്യൂഡല്‍ഹി : ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം പ്രതിദിന

Read More »

ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ച് പൊലീസ്, അറസ്റ്റു ചെയ്യുമെന്ന് സൂചന

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പൊലീ സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കവര ത്തി പൊലീസ് സ്റ്റേഷനില്‍ രാവിലെ 10.30ന് ഹാജ രാകാനാണ് നോട്ടീസ് നല്‍കിയത് കവരത്തി :

Read More »

യുവതി വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ ; സംഭവം മക്കള്‍ ട്യൂഷനു പോയ സമയത്ത്

കഴിഞ്ഞ ദിവ സം വൈകിട്ടോടെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. മക്കള്‍ ട്യൂഷനു പോയ സമയത്തായിരുന്ന തിനാല്‍ വീട്ടില്‍ ആരുമില്ലായിരുന്നു കൊല്ലം : പുനലൂര്‍ മഞ്ഞമണ്‍കാലയില്‍ യുവതിയെ വീട്ടില്‍

Read More »

നൂറ് കോടി രൂപ മാനനഷ്ടം നല്‍കണം; പി.ടി. തോമസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സാബു ജേക്കബ്

തനിക്കും കമ്പനിക്കുമെതിരെ പി.ടി. തോമസ് ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുകള്‍ നല്‍കി യില്ലെന്നും അതിനാലാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്നും കിറ്റെക്സ് ഉടമ ഉടമ സാബു ജേക്കബ് കൊച്ചി: പി.ടി. തോമസ് എം.എല്‍.എക്കെതിരെ മാനനഷ്ടക്കേസ് നല്‍കി കിറ്റെക്സ്

Read More »

അധിക വായ്പാ അനുമതിക്ക് കേന്ദ്ര ഉപാധികള്‍ ; അംഗീകരിക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

ഈ വര്‍ഷം അനുവദിച്ച നാലര ശതമാനം വായ്പാ പരിധിയില്‍ ഒരു ശതമാനത്തിന് അധിക ഉപാധികള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തിരുവനന്തപുരം : കോവിഡ് സാഹചര്യത്തില്‍ അധിക വായ്പാ അനുമതിക്ക് കേന്ദ്ര സര്‍ക്കാര്‍

Read More »

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി; ടിപിആര്‍ കുറഞ്ഞ പ്രദേശങ്ങളില്‍ മാത്രം, പരമാവധി 15 പേര്‍ക്ക് പ്രവേശനം

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആരാധാ നാലയ ങ്ങള്‍ തുറക്കാന്‍ തീരുമാനം. ടി.പി.ആര്‍ 16 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളിലാണ് ആരാധ നാലയങ്ങള്‍ തുറക്കുക തിരുവനന്തപുരം : ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത്

Read More »

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം ; ടിപിആര്‍ 24ന് മുകളില്‍ നില്‍ക്കുന്ന ഇടങ്ങളില്‍ കടുത്ത നിയന്ത്രണം

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ നിലവിലെ രീതിയില്‍ തുടരാന്‍ തീരുമാനം. ഒരാഴ്ച കൂടി നിലവിലെ സ്ഥിതി തുടരാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള

Read More »

വിഖ്യാത കര്‍ണാടക സംഗീതജ്ഞ പാറശാല ബി പൊന്നമ്മാള്‍ അന്തരിച്ചു

ഉച്ചയ്ക്ക് തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു. തിരുവനന്തപുരം : വിഖ്യാത സംഗീതജ്ഞ പ്രൊഫസര്‍ പാറശാല ബി പൊന്നമ്മാള്‍ അന്തരിച്ചു. ഉച്ച യ്ക്ക് തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു. തിരുവനന്തപുരത്തെ

Read More »

നികുതി കുറച്ചാല്‍ വലിയ നഷ്ടം ; ഇന്ധന നികുതി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി

നികുതി കുറച്ചാല്‍ അത് കോവിഡ് പ്രതിസന്ധിക്കാലത്ത് കേരളത്തിന് വലിയ നഷ്ടം വരാന്‍ ഇടയാക്കും. എല്ലാ നികുതി അധികാരങ്ങളും കവരാനുള്ള നീക്കം അംഗീകരിക്കാനാകില്ല- ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തിരുവനന്തപുരം : ഇന്ധന നികുതി കുറയ്ക്കാന്‍

Read More »

പത്തൊന്‍പതുകാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ; മരിച്ചത് സൈനികന്റെ ഭാര്യ

ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്രയെയാണ് വള്ളികുന്നത്തെ ഭര്‍തൃഗൃഹത്തി ല്‍ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ആലപ്പുഴ: പത്തൊന്‍പതുകാരിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെ യാണ് വള്ളികുന്നത്തെ

Read More »

മരണത്തിന് മുമ്പ് വിസ്മയക്ക് ക്രൂരമര്‍ദനം ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ് കിരണ്‍, അറസ്റ്റില്‍

ഭര്‍തൃവീട്ടില്‍ ക്രൂരമര്‍ദനമേറ്റതിന് പിന്നാലെ ആത്മഹത്യ ചെയ്ത വിസ്മയുടെ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ ചുമത്തിയാണ് കിരണിനെതിരെ കേസ്. കൊല്ലം: ഭര്‍തൃവീട്ടില്‍ ക്രൂരമര്‍ദനമേറ്റതിന് പിന്നാലെ ആത്മഹത്യ ചെയ്ത വിസ്മയുടെ ഭര്‍ത്താവ് കിര

Read More »

പ്ലസ് വണ്‍ പരീക്ഷ ,കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ സജ്ജം ; നിലപാട് വ്യക്തമാക്കി കേരളം സുപ്രീം കോടതിയില്‍

സെപ്റ്റംബര്‍ ആറ് മുതല്‍ പതിനാറ് വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനുള്ള തീരുമാനമാണ് സംസ്ഥാനം ഇന്ന് സുപ്രീംകോടതിക്ക് മുന്‍പാകെ വ്യക്തമാക്കുക. ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ തന്നെ നടത്തുമെന്ന് കേരളം ഇന്ന് സുപ്രീം

Read More »

‘കിരണ്‍ പൈസയൊന്നും തരില്ല, ചോദിച്ചാല്‍ വഴക്ക് പറയും ; പരീക്ഷാ ഫീസ് വേണം’; മരിക്കുന്നതിന് മുമ്പ് വിസ്മയ അമ്മയെ വിളിച്ച് കരഞ്ഞു

മരിക്കുന്നതിന് മുമ്പ് വിസ്മയ വിളിച്ച് കരഞ്ഞുവെന്ന് അമ്മ സജിത. അടുത്ത മാസം പരീക്ഷയാണെ ന്നും ഫീസടയ്ക്കാന്‍ പണം വേണമെന്നും പറഞ്ഞായിരുന്നു മകള്‍ വിളിച്ചിരുന്നതെന്ന് സജിത പറ ഞ്ഞു കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍

Read More »

പുതുക്കിയ വാക്സിന്‍ നയം ; ആദ്യദിനം 86.16 ലക്ഷം പേര്‍ക്ക് വാക്സിന്‍, റെക്കോര്‍ഡിട്ട് ഇന്ത്യ, അഭിനന്ദിച്ച് പ്രധാനമന്ത്രി

കേന്ദ്രീകൃത സൗജന്യ വാക്സിന്‍ ഇന്നലെ നിലവില്‍ വന്നതോടെ 86,16,373 വാക്സിന്‍ ഡോസു കളാണ് തിങ്കളാഴ്ച മാത്രം വിതരണം ചെയ്തത്. ഇതുവരെയുള്ള പ്രതിദിന വാക്സിന്‍ വിതരണ ത്തിലെ ഉയര്‍ന്ന കണക്കാണിത് ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ

Read More »

ഭര്‍ത്താവ് മാത്രമല്ല, ഭര്‍തൃ മാതാവും മര്‍ദിച്ചിരുന്നു ; വിസ്മയ കൂട്ടുകാരിക്ക് അയച്ച സന്ദേശവും പുറത്ത്

കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയ കൂട്ടുകാരി ക്ക് അയച്ച സന്ദേശവും പുറത്തുവന്നു. ഭര്‍ത്താവ് കിരണിന് പുറമെ, വീട്ടുകാരും മര്‍ദ്ദനത്തിന് കൂട്ടു നില്‍ക്കാറുണ്ടായിരുന്നു എന്നാണ് സന്ദേശത്തിലുള്ളത് കൊല്ലം : കൊല്ലം ശാസ്താംകോട്ടയില്‍

Read More »

യുവതി വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ ; പൊലീസ് എത്തിയപ്പോള്‍ ഭര്‍ത്താവ് ഇറങ്ങിയോടി

വെങ്ങാനൂര്‍ സ്വദേശിനി അര്‍ച്ചനയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി യത്. വിവരം അറിഞ്ഞ് പൊലീസ് എത്തിയതോടെ ഭര്‍ത്താവ് സുരേഷ് ഇറങ്ങിയോടി തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവതി വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍. തിരുവന

Read More »

ആശ്വാസം, രാജ്യം കോവിഡ് മുക്തിയിലേക്ക് ; ഇന്നലെ അര ലക്ഷത്തില്‍ താഴെ രോഗികള്‍, 91 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

മാസങ്ങള്‍ക്കു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അര ലക്ഷത്തില്‍ താഴെ എത്തുന്നത്. രണ്ടാഴ്ച്ചയായി രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണ്. ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 42,640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Read More »

ഇന്ധന വില ഇന്നും കൂട്ടി ; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിനോട് അടുത്തു, 22 ദിവസത്തിനിടെ വില കൂടുന്നത് പന്ത്രണ്ടാം തവണ

തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിനോട് അടുത്തു. 22 ദിവസത്തിനിടെ ഇത് പന്ത്രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോളിന് 28 പൈസയും ഡീസലിന് 27 പൈയുമാണ് കൂട്ടിയത് ന്യൂഡല്‍ഹി : കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍

Read More »

വിസ്മയയുടെ മരണം ; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍, പൊലീസ് ചോദ്യം ചെയ്യുന്നു

വിസ്മയ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ പൊലീസ് കസ്റ്റഡിയില്‍. മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണിനെ പൊലീസ് ചോദ്യം ചെയ്യുകയാണ് കൊല്ലം: ശാസ്താംനടയില്‍ വിസ്മയ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവ ത്തില്‍

Read More »

ഖത്തര്‍ ലോകകപ്പില്‍ പ്രവേശനം ; പ്രതിരോധ കുത്തിവെപ്പ് എടുത്ത കാണികള്‍ക്ക് മാത്രം

2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തര്‍ ലോകകപ്പ്. ലോക കപ്പ് ആവുമ്പോഴേക്കും ലോകത്തിലെ മിക്ക രാജ്യങ്ങളും അവരുടെ പൗരന്മാര്‍ക്ക് കുത്തിവയ്പ് നല്‍കി പ്രതിരോധ ശേഷി കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ പ്രധാനമന്ത്രി

Read More »

ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ആഘോഷിക്കാനെത്തി; 18 ബൈക്കുകള്‍ പൊലീസ് പിടികൂടി, ബൈക്ക് ഉടമകള്‍ക്കെതിരെ കേസ്

ബൈക്ക് ഉടമകള്‍ക്കെതിരെ ലോക് ഡൗണ്‍ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കല്‍, മാസ്‌ക് ധരിക്കാതിരിക്കല്‍, കൂടാതെ വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച് മറ്റു വകുപ്പുകളും ചേര്‍ത്ത് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു കോഴിക്കോട്: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കട്ടിപ്പാറ

Read More »

പ്രായപൂര്‍ത്തിയാവുന്നത് വരെ 2000 രൂപ, മൂന്ന് ലക്ഷം സ്ഥിരനിക്ഷേപം; കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം

കുട്ടികള്‍ പ്രായപൂര്‍ത്തിയാവുന്നത് വരെ പ്രതിമാസം 2000 രൂപ വീതം നല്‍കും. കുട്ടിയുടെ പേരില്‍ മൂന്ന് ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം തുടങ്ങും. ബിരുദം വരെയുള്ള പഠന ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു

Read More »

പ്രമോദ് രാമന്‍ മനോരമ ന്യൂസില്‍ നിന്ന് രാജിവച്ച് ; ഇനി മീഡിയ വണ്‍ എഡിറ്റര്‍

രാജീവ് ദേവരാജ് മീഡിയ വണ്ണില്‍ നിന്ന് മാതൃഭൂമി ന്യൂസിലേക്ക് പോയതിന്റെ ഒഴിവിലാണ് പ്രമോദ് രാമന്റെ നിയമനം. ഇന്ത്യയില്‍ സാറ്റലൈറ്റ് ചാനലില്‍ ആദ്യമായി തത്സമയ വാര്‍ത്ത വായിച്ച മാധ്യമപ്രവര്‍ത്തകനാണ് പ്രമോദ് രാമന്‍ തിരുവനന്തപുരം : മുതിര്‍ന്ന

Read More »

രാമനാട്ടുകരയിലെ വാഹനാപകടം ; മരിച്ചവര്‍ സ്വര്‍ണക്കടത്തു സംഘത്തില്‍പ്പെട്ടവര്‍ ?, വിശദമായി അന്വേഷിക്കുന്നുണ്ട് പൊലിസ്

  സ്വര്‍ണം കടത്തുന്നവരെ കൊള്ളയടിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് അപകട ത്തില്‍പ്പെട്ടതെ ന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടമുണ്ടായ വാഹനത്തില്‍ നിന്നും സ്വര്‍ണമോ മറ്റോ കണ്ടെടുത്തി ട്ടില്ല. എല്ലാ കാര്യവും വിശദമായി അന്വേഷിക്കുന്നുണ്ട് എന്നാണ് ഇതേപ്പറ്റി മാധ്യമങ്ങളുടെ ചോദ്യ ത്തിന്

Read More »

ചക്രസ്തംഭന സമരം; ഇന്ധനവില വര്‍ധനവിനെതിരെ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുള്ള പ്രതിഷേധം ഇന്ന്

പകല്‍ 11 മുതല്‍ 11.15 വരെ നിരത്തുകളില്‍ വണ്ടി എവിടെയാണോ അവിടെ നിര്‍ത്തിയാണ് പ്രതിഷേധിക്കുക തിരുവനന്തപുരം : ഇന്ധനവില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ തിങ്കളാഴ്ച സംസ്ഥാനമാകെ ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ചക്രസ്തംഭന

Read More »

വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെ മര്‍ദ്ദിച്ച് വഴിയില്‍ തള്ളി ; യുവതിയും ക്വട്ടേഷന്‍ സംഘവും അറസ്റ്റിലായി

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വിരോധത്തില്‍ യുവാവിനെയും സുഹൃത്തിനേയും തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ യുവതിയും ക്വട്ടേഷന്‍ സംഘവും അറസ്റ്റില്‍. ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ (25)യെയാണ് തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കവര്‍ച്ച നടത്തിയത്. മയ്യനാട് സങ്കീര്‍ത്തനത്തില്‍ ലിന്‍സി

Read More »

നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് ; 16 തദ്ദേശ സ്ഥാപനങ്ങളില്‍ ടിപിആര്‍ 30 ശതമാനത്തില്‍ കൂടുതല്‍, നിര്‍ണായക തീരുമാനം ബുധനാഴ്ച

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവു കളും നിയന്ത്രണങ്ങളും നടപ്പാക്കുന്നത്.ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് കുറയുന്നെങ്കിലും പ്രതീക്ഷിച്ചത് പോലെ കുറവില്ല.നിലവില്‍ 16 തദ്ദേശ സ്ഥാപനങ്ങളിലാണ് 30 ശതമാനത്തില്‍ കൂടുതല്‍ ടിപി നിരക്കുള്ളത്

Read More »

അച്ഛനും അമ്മയും മകളും മരിച്ച നിലയില്‍ ; ആത്മഹത്യയാണെന്ന് നിഗമനം

ചാലയില്‍ സ്വര്‍ണപ്പണിക്കാരനായ മനോജിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പൊലീസിന് മൊഴി നല്‍കി. ഇതാകും ആത്മഹത്യയിലെത്തിച്ചതെന്നാണ് ഇവര്‍ പൊലീസ് നിഗമനം തിരുവനന്തപുരം : നഗരത്തിലെ നന്ദന്‍കോട് വാടകക്ക് താമസിക്കുന്ന മൂന്നംഗ കുടുംബം വിഷം അ

Read More »

മകനും മരുമകളും ചേര്‍ന്ന് വയോധികന് ക്രൂര മര്‍ദ്ദനം ; ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തി നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നോട്ടീസില്‍ ആവ ശ്യപ്പെട്ടു. പത്തനംതിട്ട : പത്തനംതിട്ട വലംചുഴിയില്‍

Read More »

മാസ്‌കിനുള്ളില്‍ ഒളിപ്പിച്ച് ബഹ്‌റൈനിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം ; നാല് പ്രവാസികള്‍ക്ക് പത്ത് വര്‍ഷം ശിക്ഷ

കസ്റ്റംസിന്റെ പിടിയി ലായ നാല് ഏഷ്യക്കാര്‍ക്ക് പത്ത് വര്‍ഷം വീതം ജയില്‍ ശിക്ഷയാണ് ഹൈ ക്രിമിനല്‍ കോടതി വിധിച്ചത് മനാമ: ഫേസ് മാസ്‌കിനുള്ളില്‍ ഒളിപ്പിച്ച് ബഹ്‌റൈനിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച പ്രവാ സികള്‍ക്ക് ശിക്ഷ

Read More »