
വണ്ടിപ്പെരിയാറിലേക്ക് ചിരിച്ചുകൊണ്ട് സെല്‍ഫി ; പ്രതിഷേധമിരമ്പിയതോടെ പോസ്റ്റ്മുക്കി ഷാഹിദ കമാല്‍
ചിരിച്ചുകൊണ്ടുള്ള സെല്‍ഫിയായിരുന്നു ഷാഹിദ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പ്രതി ഷേധമിരമ്പിയതോടെ പോസ്റ്റ്മുക്കി ഷാഹിദ തടിതപ്പിയെങ്കിലും പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഇടുക്കി : ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ വണ്ടിപ്പെരിയാറിലേക്കു ള്ള



























