
കാൽനടക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനായി രണ്ട് മേൽപാലങ്ങൾകൂടി;60 ലക്ഷം ദിർഹം ചെലവിട്ടാണ് പാലങ്ങൾ നിർമിച്ചത്
അജ്മാന്: കാൽനടക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനായി നിർമിച്ച രണ്ട് പുതിയ മേൽപാലങ്ങൾ അജ്മാന് നഗരസഭ ആസൂത്രണ വകുപ്പ് തുറന്നുകൊടുത്തു. 60 ലക്ഷം ദിർഹം ചെലവിലാണ് പുതുതായി രണ്ട് കാൽനട പാലങ്ങൾ ഏറെ പുതുമയോടെ





























